തിരുവനന്തപുരം: ജോലിസമയത്ത് വാട്സ് ആപ്പിലും ഫേസ്ബുക്കിലും സജീവമാകുന്ന വിജിലന്‍സ് ഉദ്യാഗസ്ഥര്‍ക്ക് പൂട്ട് വീഴാന്‍ പോകുന്നു. ജോലി സമയത്ത് വാട്സ് അപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് സസ്പെന്‍ഷനാണ്. വാട്സ്ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാകും വിജിലന്‍സ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്സ് അപ്പില്‍ സെല്‍ഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. പൊതുജനങ്ങള്‍ക്കും ഇത്തരം പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. dir.vacb@ kerala.gov.in എന്ന മെയിലിലും ‘ദ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, പിഎംജി, വികാസ് ഭവന്, തിരുവനന്തപുരം (പി ഒ) എന്ന വിലാസത്തിലോ താഴെ കാണുന്ന ഫോണ്‍ നമ്പരുകളിലോ പരാതിയും തെളിവുകളും ( ഏത് അഴിമതിയെ സംബന്ധിച്ചും ) നല്‍കാവുന്നതാണ്.
പരാതിപ്പെടാനുള്ള നമ്പറുകള്‍
ഡയറക്ടര്‍: 9497999966 Toll free 8592 900 900 ജില്ലാ ചുമതലയുള്ളഉ്യടുമാര് തിരുവനന്തപുരം: 9447582421 കൊല്ലം 9447582422 പത്തനംതിട്ട 94475824 23 കോട്ടയം9447582426 ആലപ്പുഴ9447582427 ഇടുക്കി9447582428 എറണാകുളം 9447582431 തൃശൂര്‍ 9447582434 പാലക്കാട്9447582435 കോഴിക്കോട് 9447582438 മലപ്പുറം9447582439 വയനാട്9447582441 കണ്ണൂര്‍9447582440 കാസര്‍കോട് 9447582442. കൂടുതല്‍ വിവരങ്ങള്‍ Vigilance kerala.gov.in epw ലഭ്യമാണ്.
Post Your Comments