തിരുവനന്തപുരം: രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ യുവ എംഎല്‍എമാര്‍ക്ക് എട്ടിന്റെ പണി. പാര്‍ട്ടിയേക്കാള്‍ ആരും വലിയവരല്ലെന്നും അതിനാല്‍ തന്നെ അത്തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുയ ഇതിന്റെ ഭാഗമായി യുവ എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എഐസിസി നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.
Post Your Comments