തിരുവനന്തപുരം: ആൻഡമാൻ കടലിൽ ന്യൂനമർദ്ദം, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ആൻഡമാൻ കടലിൽ ന്യൂനമർദ്ദം നിലകൊള്ളുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ആൻഡമാൻ കടലിലും മദ്ധ്യ – കിഴക്കൻ ബംഗാൾ കടലിലും പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
Post Your Comments