
ദോഹ: സ്വകാര്യ മേഖലയിൽജോലിയെടുക്കുന്ന 85% ആളുകളെ രാജ്യം വിടാൻ ഉടമയുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന നിയമത്തിൽ നിന്ന് ഒഴിവാക്കുന്നു.
സർക്കാർ അർധ സർക്കാർ , ഗാർഹിക തൊഴിലാളികൾക്കും ഈ നിയമം ബാധകമല്ല . കമ്പനിയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നവർക്കും ഈ നിയമം ബാധകമല്ല.
Post Your Comments