Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -25 October
പൊണ്ണത്തടിയുടെ പേരില്‍ മുത്തലാഖ് : ഭര്‍ത്താവ് അറസ്റ്റില്‍
ഭോപ്പാല്‍: മുത്തലാഖിന് വലിയ കാരണങ്ങളൊന്നും തന്നെ വേണ്ട. തടി കൂടിയാലും കുറഞ്ഞാലും മുത്തലാഖ് ചെയ്യാം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. പൊണ്ണത്തടിയുടെ പേരിലാണ് ഭോപ്പാലില്‍ ഭാര്യയെ മുത്തലാഖ്…
Read More » - 25 October
വീണ്ടും ഞെട്ടിച്ച് ജിയോ : പുതിയ സേവനം ആരംഭിക്കാൻ ഒരുങ്ങുന്നു
മുംബൈ : വീണ്ടും ഞെട്ടിച്ച് ജിയോ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പേയ്മെന്റ് ബാങ്ക് സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. റിലയന്‍സ് ജിയോയുടെ രണ്ടാംപാദ ഫലം പുറത്ത് വിടുന്നതിനൊപ്പം പേയ്മെന്റ്…
Read More » - 25 October
പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യ ഔദ്യോഗിക ചൈനാ സന്ദർശനം നടത്താനൊരുങ്ങി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ചൈനീസ് അധികാരികളുടെ ക്ഷണം സ്വീകരിച്ച് പാക് പ്രധാനമന്ത്രി ചൈനാ സന്ദർശനത്തിനൊരുങ്ങുന്നു . നാലു ദിവസത്തെ ചൈനാ സന്ദർശനത്തിനായി നവംബർ രണ്ടിന് ഇമ്രാൻ ഖാൻ യാത്ര തിരിക്കുമെന്ന്…
Read More » - 25 October
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ; ഈ തസ്തികയില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഒ.എം.ആര് പരീക്ഷ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നം. 15/2018) തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നവംബര്‍ 4ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരത്തെ…
Read More » - 25 October
എത്യോപ്യക്ക് ആദ്യമായി വനിതാ പ്രസിഡന്റ്
ചരിത്രത്തിൽ ആദ്യമായി എത്യോപ്യയ്ക്ക് വനിതാ പ്രസിഡന്റ്. പ്രസിഡന്റായി സാൽവെ വർക്ക് സീവെയെ എത്യോപ്യൻ പാർലമെന്റിന്റെ അംഗങ്ങൾ തെരഞ്ഞെടുത്തു. തുല്യനീതി, കൂടാതെ സമത്വം എന്നിവക്കാണ് തന്റെ പ്രഥമ പരിഗണന…
Read More » - 25 October
ശബരിമലയില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയുടെ വൈദ്യുത എ.സി ബസുകള്‍
തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വേണ്ട യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസുകളാണ് സര്‍വീസ്…
Read More » - 25 October
കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം : കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ പിണറായി സര്‍ക്കാറിന്റെ തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകളാണ് എഴുതിത്തള്ളുന്നത്. മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളും. ഇതിന് ആവശ്യമായ മുതല്‍…
Read More » - 25 October
ആംനെസ്റ്റി ഇന്റര്‍നാഷണൽ; ബെംഗളുരുവിലെ ഒാഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി
ബെംഗളുരു: ആംനെസ്റ്റി ഇന്റർ നാഷ്ണൽ അടക്കം രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഫെമി(രത്ഫോറിൻ എക്സ്ചെയ്ഞ്ച് മാനേജ്മെന്റ് ) പ്രകാരമാണ് ഇവിടങ്ങളിൽ റെയ്ഡ് നടത്തിയതെന്ന് പിടിഎെ റിപ്പോർട്ട്…
Read More » - 25 October
സ്കൂള്‍ ബസ് അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: സ്കൂള്‍ ബസ് അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ 8 ന് ചൊവ്വര കാവുനട റോഡിൽ ചൊവ്വര പുന്നക്കുളം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂൾ ബസ് കനാനിലേക്ക് തലകീഴായി…
Read More » - 25 October
ഐഎസ്എൽ : ഇന്നത്തെ പോരാട്ടം അവസാനിച്ചത് സമനിലയിൽ
ഗുവാഹത്തി: ഇന്നത്തെ പോരാട്ടം അവസാനിച്ചത് സമനിലയിൽ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ജംഷഡ്പൂര്‍ ഓരോ ഗോള്‍ വീതം സ്വന്തമാക്കി. 20-ാം മിനിറ്റില്‍ ബര്‍ത്തോലോമെ ഒഗ്ബെച്ചെയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഗോൾ സ്വന്തമാക്കി…
Read More » - 25 October
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന്, കേരളയുടെ നിയന്ത്രണത്തിലുള്ള നെയ്യാര്‍ ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ)യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ & ഡയറക്ടറുടെ താത്കാലിക…
Read More » - 25 October
കേരളത്തിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് വെള്ളിയാഴ്ച കോണ്‍ഗ്രസ് മാര്‍ച്ച്
തിരുവനന്തപുരം: കേരളത്തിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നു. സിബിഐയുടെ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്…
Read More » - 25 October
നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി
നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി. പ്രളയം തകര്‍ത്ത പമ്പയിലെയും ബേസ് ക്യാമ്പായ നിലയ്ക്കലിലെയും നിര്‍മാണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. നവംബര്‍ 17ന് മണ്ഡല മകര വിളക്ക്…
Read More » - 25 October
പ്രവാസജീവിതസമ്പാദ്യം മുഴുവൻ കുടുംബത്തിനായി ചിലവാക്കി; വെറും കൈയ്യോടെ ഷൈലജ മടങ്ങി
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ, ഷൈലജയുടെ മനസ്സിൽ വിഷമം നിറഞ്ഞിരുന്നു. ജീവിതകാലം മുഴുവൻ കുടുംബത്തിനായി ചെലവഴിച്ചിട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതിന്റെ വേദന…
Read More » - 25 October
റോയൽ എൻഫീൽഡിന് ശക്തനായ എതിരാളിയുമായി ഹോണ്ട
റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ശക്തനായ എതിരാളിയുമായി ഹോണ്ട. നിരത്തിൽ ബുള്ളറ്റുകളുമായി ഏറ്റുമുട്ടാൻ 250, 500 സിസി വിഭാഗത്തിൽ റിബല്‍ എന്ന ക്രൂയിസറുമായിട്ടാണ് കമ്പനി എത്തുക. യുവാക്കളുടെ മനസു കീഴടക്കുന്ന…
Read More » - 25 October
ദുബായില്‍ ഹോട്ടല്‍ ബുക്ക് ചെയ്തത് മൂന്ന് വർഷം മുൻപ് മരിച്ചയാൾ; ഒടുവിൽ സംഭവിച്ചതിങ്ങനെ
ദുബായ്: ദുബായിലെ പ്രശസ്ത ഹോട്ടലില്‍ രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തത് മൂന്ന് വർഷം മുൻപ് മരിച്ചയാൾ. സംഭവം എന്താണെന്നല്ലേ.. രണ്ട് ദിവസത്തേക്കാണ് ഒരു യുവാവ് ഹോട്ടലിൽ…
Read More » - 25 October
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗകാര്‍ക്കായി സുപ്രധാന തീരുമാനം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. നിയമപരമായി വിവാഹിതരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്കാന് തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിലേക്കായി മൂന്ന്…
Read More » - 25 October
പത്ത് സെക്കന്റ് മാത്രം , പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗതത്തില്‍ പറക്കാന്‍ റ്റാറ്റയുടെ ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകള്‍
പൂജ്യം വേഗതയില്‍ നിന്നും 100 കിമീ വേഗത്തിലേക്കെത്താന്‍ റ്റാറ്റയുടെ ഈ പുതിയ എഡിഷനുകള്‍ക്ക് വേണ്ടത വെറും വെറും പത്ത് സെക്കന്റുകള്‍. ടിയാഗൊ, ടിഗോര്‍ ജെറ്റിപി പതിപ്പിലുളള പുതു…
Read More » - 25 October
ഹയര്‍സെക്കന്‍ഡറിയില്‍ അയ്യായിരം അധ്യാപകര്‍ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയില്‍ അയ്യായിരം അധ്യാപകര്‍ക്ക് സ്ഥലം മാറ്റം . ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. അയ്യായിരത്തോളം അധ്യപകര്ക്കാണ് സ്ഥലം മാറ്റം. നിശ്ചിത…
Read More » - 25 October
2019ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു .2019ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. മന്നം ജയന്തി (ജനുവരി രണ്ട്, ബുധന്‍), റിപബ്ളിക്…
Read More » - 25 October
പ്രളയദുരന്തത്തില്‍ 75 ശതമാനത്തിനും മുകളിലേക്ക് വീടിന് നാശനഷ്ടമുണ്ടായവര്‍ക്ക് 4 ലക്ഷം
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്കാണ് 4 ലക്ഷം രൂപ വരെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്കുവാന് തീരുമാനിച്ചിരിക്കുന്നത്. 75 ശതമാനത്തിനും…
Read More » - 25 October
അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുന്നു
ചാലക്കുടി:അധികൃതർ വഴിയരികിലെ പരസ്യബോർഡുകൾ നീക്കംചെയ്തു തുടങ്ങി . എന്നാൽ നീക്കം ചെയ്തവയിൽ സ്ഥാപനങ്ങളുടെ ബോർഡുകളുമുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു എൻജിനിയറിങ് വിഭാഗം ബോർഡുകൾ ഇളക്കിമാറ്റിയത്. ഒട്ടേറെ സ്ഥലങ്ങളിൽ റോഡുകളിൽ…
Read More » - 25 October
കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഒരു വര്‍ഗീയവാദികളേയും അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: ആര്.എസ്.എസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഒരു വര്‍ഗീയവാദികളേയും അനുവദിയ്ക്കില്ല. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് ചേരിതിരിവുണ്ടാക്കുക എന്ന ആര്‍എസ്എസ്…
Read More » - 25 October
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളും. ഇതിന് ആവശ്യമായ മുതല്‍ തുക 7.63 കോടി രൂപ അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്…
Read More » - 25 October
പതിനായിരം റണ്‍സ് നേട്ടം; കോഹ്ലിക്ക് പ്രശംസയുമായി സച്ചിന് തെണ്ടുല്‍ക്കർ
മുംബൈ: വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ പതിനായിരം റണ്‍സ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പ്രശംസയുമായി സച്ചിൻ തെണ്ടുൽക്കർ. “തന്നെക്കാള്‍ വേഗത്തിൽ റണ്‍സ് നേടിയ…
Read More »