Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -26 October
‘പിണറായിയും കോടിയേരിയും കൈനിറയെ പണം കിട്ടിയാൽ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമോ?’ മാവോയിസ്റ്റുകളുടെ ചോദ്യം
വയനാട് /കല്പറ്റ: സര്‍ക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങല്‍ പാക്കേജിനെതിരെ ശക്തമായി ആഞ്ഞടിച്ചു മാവോവാദികള്‍ വീണ്ടും രംഗത്തെത്തി. മാവോവാദികളുടെ ഔദ്യോഗിക ബുള്ളറ്റിനായ കനല്‍പാതയിലൂടെയാണ് ഇവരുടെ സന്ദേശമെത്തിയത്. ബൂര്‍ഷ്വാ ഭൂപ്രഭുത്വ ഭരണകൂടത്തെ…
Read More » - 26 October
വിവാഹം കഴിച്ചത് ബ്രാഹ്മണനാണെന്ന് കള്ളം പറഞ്ഞ്; ഭർത്താവിനെതിരെ പരാതിയുമായി യുവതി
അഹമ്മദാബാദ്: ബ്രാഹ്മണനാണെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ പരാതി. ഗുജറാത്തിലെ മെഹ്സാനയിൽ ബെക്രാജി താലൂക്കിലെ ആദിവാഡ സ്വദേശിയായ ഏക്ത പട്ടേൽ (23) ആണ്…
Read More » - 26 October
വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറയുന്നത് ഇതിനെയാണ്; ഭൂമി പിളര്‍ന്ന് സ്ത്രീകള്‍ അഗാധ ഗര്‍ത്തത്തിലേക്ക് പോകുന്ന വീഡിയോ ഭീതി പരത്തുന്നു
അങ്കാറ: ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് രണ്ട് സ്ത്രീകള്‍ ഭൂമി പിളര്‍ന്ന് താഴോട്ടു പോകുന്ന വീഡിയോയാണ്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ്…
Read More » - 26 October
സിബിഐ ആസ്ഥാനത്തേയ്ക്ക് നാളെ മാര്‍ച്ച്
തിരുവനന്തപുരം: സിബിഐ കേസില്‍ വിധിവന്ന സാഹചര്യത്തില്‍ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് മാര്‍ച്ച്്. എ.ഐ.സി.സി ആണ് മാര്‍ച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » - 26 October
ഇസ്രയേല്‍ പ്രധാന മന്ത്രിയെ വെട്ടിലാക്കി ഭാര്യയുടെ ഭക്ഷണ പ്രിയം; ചെലവായത് 73 ലക്ഷം രൂപ
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറയാണ് 2010 മുതല്‍ 2013 വരെ ഭക്ഷണത്തിനു മാത്രമായി എഴുപത്തിമൂന്ന് ലക്ഷം രൂപ സര്‍ക്കാറിന്റെ ഖജനാവില്‍ നിന്ന് ചെലവാക്കിയത്. വീട്ടില്‍…
Read More » - 26 October
എം എല്‍ എ മാരെ അയോഗ്യരാക്കിയ വിധി; എ ഡി എം കെ ഇന്ന് യോഗം ചേരും
ചെന്നൈ: ദിനകരപക്ഷത്തെ 18 എംഎല്‍എമാരുടെ അയോഗ്യത കേസിലെ വിധി ഇന്നലെ മദ്രാസ് കോടതി ശരിവെച്ചതോടെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് എഡിഎംകെ യോഗം ചേരും. മധുരയില്‍ വെച്ചാകും…
Read More » - 26 October
മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കും; ലോക്നാഥ് ബെഹ്റ
കൊച്ചി: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അയ്യപ്പ ദർശനത്തിനെത്തുന്ന സ്ത്രീക്ക് സുരക്ഷ ഒരുക്കുക പോലീസിന്റെ ഉത്തരവാദിത്വമാണ്. ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ പ്രത്യേക കമ്മിറ്റി…
Read More » - 26 October
മീ ടു വെളിപ്പെടുത്തല്‍; ശ്രുതി ഹരിഹരനെതിരെ അഞ്ച് കോടിയുടെ മാനനഷ്ടക്കേസുമായി അര്ജ്ജുന്
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേ പ്രശസ്ത തമിഴ് നടന് അര്ജുന് സര്‍ജയ്ക്കെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ മലയാളി യുവതാരം ശ്രുതി ഹരിഹരനെതിരേ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ്…
Read More » - 26 October
സിബിഐ ആഭ്യന്തര പ്രശ്നം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മ നല്കിയ ഹര്‍ജി സുപ്രീം കോടതി വിധി. സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സുപ്രീംകോടതിയുടെ…
Read More » - 26 October
കുട്ടികൾക്ക് നേരെ യുവതിയുടെ കത്തിയാക്രമണം: 14 കുട്ടികള്‍ക്ക് പരിക്ക്
ബെയ്ജിംഗ്: ചൈനയിലെ കിന്‍ഡര്‍ഗാര്‍ട്ടനില്‍ 39 വയസുകാരി നടത്തിയ കത്തിയാക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ രണ്ടു പേര് മരിച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും…
Read More » - 26 October
വസ്ത്ര നിര്‍മ്മാണശാല അടച്ചുപൂട്ടി
ഒറ്റപ്പാലം: പാട്ടത്തിനെടുത്ത കെട്ടിടത്തിന് കുടിശ്ശിക നല്കാത്തതിനാല് ഒറ്റപ്പാലം കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ വസ്ത്രനിര്‍മാണശാല പൂട്ടി. താല്ക്കാലികമായാണ കിന്‍ഫ്രയുടെ നടപടി. പാട്ടക്കരാര്‍ പ്രകാരം പ്രതിമാസം അടയ്ക്കേണ്ട തുക കുടിശികയായി…
Read More » - 26 October
ഡ്രൈവറെ ആക്രമിച്ച സംഘം കാറുമായി കടന്നു; സംഭവം ഇങ്ങനെ
കൊച്ചി: മലയാറ്റൂരിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച് രണ്ടംഗ സംഘം കാറുമായി കടന്നു. ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരനാണ് മർദനത്തിനിരയായത്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും മലയാറ്റൂരിലേക്ക് പോകണം…
Read More » - 26 October
ശബരിമല: സംസ്ഥാനത്ത് 2000ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തി പോലീസ്
ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി 2000ലധികം പേരെ അറസ്റ്റ് ചെയ്തു. 452 കേസിലായി 2,061 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ശബരിമലയില്‍…
Read More » - 26 October
നോട്ടുകെട്ടുകള്ക്കിയടയില് കടാലാസുകള്: യുവാവ് പിടിയില്‍
പാലക്കാട്: നോട്ടുകെട്ടുകളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് പനങ്ങാട് സ്വദേശി സന്ദീപി (28) നെയാണു അറസ്റ്റിലായത്. പണക്കെട്ടിനു മുകളില്‍ മാത്രം നോട്ടുകള്‍ വച്ച് താഴെ കടലാസുകള്‍ അടുക്കിയ…
Read More » - 26 October
ശബരിമലവിധിയില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇങ്ങനെ
കൊച്ചി: അടിസ്ഥാന സൗകര്യങ്ങളഉം സുരക്ഷയും ഒരുക്കുന്നതു വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പി.ഡി. ജോസഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും…
Read More » - 26 October
കോണ്‍ഗ്രസ് പ്രതിഷേധം ശക്തം; സിബിഐ ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ മാറ്റിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് സിബിഐ ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അലോക് വര്‍മയെ ഡയറക്ടര്‍…
Read More » - 26 October
ഒരേ രോഗലക്ഷണമുള്ള ആദിവാസി സഹോദരിമാര്‍ മരിച്ചു; വിദഗ്ധ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം
പാലോട്: പെരിങ്ങമ്മല ഇടിഞ്ഞാര്‍ വട്ടിക്കാവ് കിടാരക്കുഴി ദിവ്യാഭവനില്‍ ബാലചന്ദ്രന് കാണി-മോളി ദമ്പതികളുടെ മക്കളായ ദീപാ ചന്ദ്രന്(19) അനുജത്തി ദിവ്യാ ചന്ദ്രന്(20) എന്നിവരാണ് ഒരേ രോഗലക്ഷണത്താല് മരിച്ചത്. വിതുര…
Read More » - 26 October
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവരെ വെറുതെ വിടില്ല : മന്ത്രി. ജി. സുധാകരന്
ചവറ: ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്പ് കറുത്ത നിറക്കാരനായ നായര്‍ക്ക് പോലും ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നില്ലെന്ന വസ്തുത ശബരിമലയുടെ പേരില്‍ ഇപ്പോള്‍ വിപ്ലവം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വിസ്മരിക്കുകയാണെന്ന് മന്ത്രി ജി.…
Read More » - 26 October
പോലീസിൽ എടുക്കണമെങ്കിൽ കന്യകയായിരിക്കണം; ഇത് തെളിയിക്കുന്നതിനായി വിരൽ പരിശോധനയും
ജക്കാര്‍ത്ത: വനിത പോലീസ് ആകണമെങ്കില്‍ ടെസ്റ്റുകളും കായിക ക്ഷമതയും മാത്രം തെളിയിച്ചാല്‍ പോരാ,വനിതാ പോലീസാകണമെങ്കില്‍ കന്യകയാണെന്ന് തെളിയിക്കണം.ഇന്തോനേഷ്യയിലാണ് ഈ വിചിത്രമായ നടപടി നടക്കുന്നത്. പോലീസിൽ ചേരുന്ന യുവതികൾ…
Read More » - 26 October
ശക്തമായ മഴയും ഇടിമിന്നലും; മക്കയില്‍ ഒരാള്‍ മിന്നലേറ്റ് മരിച്ചു
മക്ക: മക്കയില്‍ ഒരാള്‍ മിന്നലേറ്റ് മരിച്ചു. 38 കാരിയായ സൗദി പൗരയാണ് വാദി നുഅ്മാനില് വെച്ച് മിന്നലേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയായിരുന്നു സംഭവം. പ്രദേശിക മാധ്യമങ്ങളാണ് ഇക്കാര്യം…
Read More » - 26 October
ശബരിമല പോലിസ് അതിക്രമവും അറസ്റ്റും : ഇന്ന് പോലിസ് സ്റ്റേഷന് മാര്‍ച്ച്
സംസ്ഥാനത്തുടനീളം അയ്യപ്പഭക്തര്‍ക്കുനേരെ നടക്കുന്ന പോലീസ് അതിക്രമത്തിലും അറസ്റ്റുകളിലും പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട പോലിസ് സ്റ്റേഷന് മാര്‍ച്ച് .ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അയ്യപ്പഭക്തരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി…
Read More » - 26 October
പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്; തുറന്നടിച്ച് ശാരദക്കുട്ടി
തിരുവനന്തപുരം: പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടതെന്ന് തുറന്നുപറഞ്ഞ് എഴുത്തുകാരി ശാരദക്കുട്ടി. തെരുവിലും പൊതുവിടങ്ങളിലും തലയുയര്‍ത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ…
Read More » - 26 October
ശബരിമല വിവാദ പരാമർശം: രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ശ്രീധരന് പിള്ള
ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ ആളുകളെ നിര്‍ത്തിയ രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള.…
Read More » - 26 October
ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കുക; രാഷ്ട്രപതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ദേശവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 26 October
ജനങ്ങളുടെ ജീവനു ഭീഷണിയായി മന്ത്രിമാരുടെ അകമ്പടി വാഹനങ്ങള്‍: മുഖ്യമന്ത്രിയുടെ സുരക്ഷക്കായുള്ള ചീറിപായലില് ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആയൂര്‍ :ജനങ്ങളുടെ ജീവനു ഭീഷണിയായി മന്ത്രിമാരുടേയു ജനപ്രതിനിധികളുടേയും വാഹനങ്ങള്‍ ചീറിപ്പായാന്‍ തുടങ്ങിയിട്ട് നാളേറയായി. കാല് നടക്കാരെ ഇടിച്ചു വീഴ്ത്തിയും മറ്റു യ്ത്രക്കാരെ കണ്ടില്ലെന്നും നടിച്ചുമാണ് ഇവരുടേയും അകമ്പടി…
Read More »