ചരിത്രത്തിൽ ആദ്യമായി എത്യോപ്യയ്ക്ക് വനിതാ പ്രസിഡന്റ്. പ്രസിഡന്റായി സാൽവെ വർക്ക് സീവെയെ എത്യോപ്യൻ പാർലമെന്റിന്റെ അംഗങ്ങൾ തെരഞ്ഞെടുത്തു.
തുല്യനീതി, കൂടാതെ സമത്വം എന്നിവക്കാണ് തന്റെ പ്രഥമ പരിഗണന എന്ന് സാൽവെ വർക്ക് സീവയ് വ്യക്തമാക്കി. കൂടാതെ നമ്മുടെ അമ്മമാർക്ക് സമാധാനം വേണമെന്നും അവർ പറഞ്ഞു.
സെനഗൽ, മാലി, കേപ്പ് വെർദെ, ഗിനിയ-ബിസ്സാവ്, ഗാംബിയ, ഗിനിയ, ജിബൂത്തി തുടങ്ങിയ ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവര്‍ അംബാസിഡറായി ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ മുൻ്പ സീവെ മുന്‍ യുഎന്‍ ഉദ്യോഗസ്ഥയായിരുന്നു . കൂടാതെ ആഫ്രിക്കൻ യൂണിയനിലെ സെക്രട്ടറി ജനറൽ ഓഫ് സ്പെഷ്യൽ പ്രതിനിധി എന്ന നിലയിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments