Latest NewsTechnology

വീണ്ടും ഞെട്ടിച്ച് ജിയോ : പുതിയ സേവനം ആരംഭിക്കാൻ ഒരുങ്ങുന്നു

രണ്ടാംപാദ ഫലം പുറത്ത് വിടുന്നതിനൊപ്പം പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

മുംബൈ : വീണ്ടും ഞെട്ടിച്ച് ജിയോ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പേയ്മെന്‍റ് ബാങ്ക് സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. റിലയന്‍സ് ജിയോയുടെ രണ്ടാംപാദ ഫലം പുറത്ത് വിടുന്നതിനൊപ്പം പേയ്മെന്‍റ് ബാങ്ക് പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇതിനായുളള നടപടിക്രമങ്ങള്‍ ജിയോ അതികൃതരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജീവനക്കാര്‍ക്കിടയില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ ജിയോ പേയ്മെന്‍റ്സ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button