Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -29 October
അവിഹിതബന്ധം ആത്മഹത്യാ പ്രേരണയല്ല: ഹൈക്കോടതി
ചെന്നൈ: അവിബിതബന്ധം ആത്മഹത്യാ പ്രേരണയല്ലെന്ന് മദ്രാസ് ഹൈക്കാടതി വിധി. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം…
Read More » - 29 October
വീട്ടിലല്ലാതെ റോഡിലിറങ്ങി നാമം ചൊല്ലിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാനം രാജേന്ദ്രൻ
ശബരിമല വിഷയത്തില്‍ വീട്ടിലിരിക്കുന്നവരെ അറസ്റ്റ് ചെയ്യില്ലായെന്നും മറിച്ച് റോഡിലിറങ്ങി നാമം ജപിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി .…
Read More » - 29 October
സുപ്രീം കോടതി വിധിക്കെതിരായ പരാമർശം; അമിത് ഷായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മായാവതി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ അമിത് ഷായ്ക്കെതിരെ കോടതി നടപടിയെടുക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന്…
Read More » - 29 October
ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി
ഹൈലഖണ്ടി: ബോട്ട് മറിഞ്ഞ് മൂന്നു പേരെ കാണാതായി. അസമിലെ ഹൈലഖണ്ടി ജില്ലയില്‍ കടഖല്‍ നദിയിലാണ് അപകടമുണ്ടായത്. ഞായാറാഴ് വൈകിട്ടോടെയാണ് പതിനഞ്ച് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് ലാലാംമുഖിലെത്തിയപ്പോള് പെയ്ത…
Read More » - 29 October
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ചേക്കേറല്‍: കോണ്‍ഗ്രസ് പരിഭ്രാന്തിയില്‍, ഹൈക്കമാന്‍ഡ് ഇടപെടുന്നു
തിരുവനന്തപുരം : കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമന്നായര്, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വനിതാ കമീഷന് അംഗമായ പ്രമീളാ ദേവി തുടങ്ങിയവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ…
Read More » - 29 October
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
ബുക്കാറസ്റ്റ്: റൊമേനിയയില്‍ ശക്തമായ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റൊമേനിയയിലെ കൊവാസ്നയില് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 29 October
ശബരിമല മാളികപ്പുറം മേൽശാന്തിക്ക് വധഭീഷണി
ശബരിമല മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് വധഭീഷണി. തന്നെ വധിക്കുമെന്ന് പറഞ്ഞ് കത്ത് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല തന്ത്രി…
Read More » - 29 October
കശ്മീരിൽ കുഴിബോംബ് സ്ഫോടനം; സൈനികര്‍ക്കു പരിക്ക്
ജമ്മു: കശ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ലഫ്. കേണല്‍ ഉള്‍പ്പെടെ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. കാഷ്മീരിലെ രജൗരിയില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്ഫോടനം ഉണ്ടായത്. രജൗരിയിലെ ലാം സെക്ടറിൽ സൈനികര്‍…
Read More » - 29 October
ഹെലികോപ്റ്റര്‍ അപകടത്തില്‍ ലീസ്റ്റര്‍ സിറ്റി ക്ലബ് ഉടമ കൊല്ലപ്പെട്ടു
ലണ്ടന്‍: ലീസ്റ്റര്‍ സിറ്റി ക്ലബ് ഉടമ വിചായി ശ്രിവദ്ധനപ്രഭ സ്വന്തം സ്റ്റേഡിയത്തിന് പുറത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ട്വിറ്റര്‍ സന്ദേശത്തിലൂടെ ലീസ്റ്റര്‍ ക്ലബാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ…
Read More » - 29 October
മരിക്കേണ്ടി വന്നാലും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കും : മന്ത്രി കടകംപള്ളി
തിരുവനന്തപുരം: വര്‍ഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടിവന്നാലും ശബരിമലയില്‍ സുപ്രീംകോടതി വിധിനടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമം നടപ്പാക്കുന്നവരെ അധിക്ഷേപിക്കാനും വാസ്തവം പറയുന്നവരെ ചുട്ടെരിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യം പറഞ്ഞതിനാണ്…
Read More » - 29 October
മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഒരാൾ മരിച്ചു : മൂന്ന് പേർക്ക് പരിക്ക്
കൊളംബോ: മാറിമറിഞ്ഞ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശ്രീലങ്കയിൽ നടന്ന പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരാൾ മരിച്ചു. കൊളംബയയിലാണ് പ്രതിഷേധം ഉടലെടുത്തത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫിസ് വളഞ്ഞതോടെയാണ്…
Read More » - 29 October
രണ്ടു ലക്ഷം രൂപയുടെ അനധികൃത ദീർഘ ദൂര റെയില്‍വേ ടിക്കറ്റുകളുമായി യുവാവ് പിടിയില്‍
മുംബൈ: ഓണ്‍ലൈനിലൂടെ അനധികൃതമായി കൈക്കലാക്കിയ 2.12 ലക്ഷം രൂപയുടെ ദീര്‍ഘദൂര റെയില്‍വേ ടിക്കറ്റുക്കളുമായി മുംബൈ സബര്‍ബന്‍ മന്‍ഖുര്‍ദില്‍ യുവാവ് പോലീസിന്റെ പിടിയിലായി. ഇന്ദ്രജിത് ഗുപ്ത(32) എന്ന യുവാവാണ്…
Read More » - 29 October
നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് നിര്യാതനായി
വെഞ്ഞാറമൂട്: ചലച്ചിത്ര നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് മാണിക്കല്‍ പനയറം വൈഷ്ണവത്തില്‍ കെ. വാസുദേവന്‍ നായര്‍ (78 ) നിര്യാതനായി. വിമുക്ത ഭടനായിരുന്നു അദ്ദേഹം. ഭാര്യ. പി.…
Read More » - 29 October
സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് , പുതിയ നയം രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജി. സുധാകരന്
തിരുവനന്തപുരം : ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്ന വനിതകള്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് പുതിയ നയം രൂപീകരിക്കുന്നത് സംബന്ധിയായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന്…
Read More » - 29 October
റദ്ദ് ചെയ്ത ടിക്കറ്റുമായി വിമാനത്താവളത്തില്‍ കയറിയ കൗണ്‍സിലര്‍ പിടിയില്‍
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ കാന്‍സല്‍ ചെയ്ത ടിക്കറ്റുമായി കയറിയ നഗരസഭാ കൗണ്‍സിലര്‍ പിടിയിലായി. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ കെ. ജേക്കബ്ബാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.…
Read More » - 29 October
ലൈഫ് മിഷന്: ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
ലൈഫ് മിഷനില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഒഴിവ്. യോഗ്യത: ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍,…
Read More » - 29 October
അതിജീവനത്തിന്റെ ആൾരൂപം സെഗ്നി ഒാർമ്മയായി
റോം: ജൂത വേട്ടയെ അതി ജീവിച്ച സെഗ്നി ഒാർമ്മയായി. രണ്ടാം ലോകയുദ്ധ കാലത്ത് നാത്സികൾ നടത്തിയ ജൂത വേട്ടയെ അതിജീവിച്ച അവസാനത്തെ വ്യക്തിയായിരുന്നു സെഗ്നി. രണ്ടാം ലോക…
Read More » - 28 October
പദവി നഷ്ടമായി മുൻ ഇന്റർപോൾ മേധാവി
ചൈനക്കാരനായ മുൻ ഇന്റർപൾ മേധാവി മങ്ഹോവിയെ ചൈന നീക്കം ചെയ്യുന്നു. അധികാരങ്ങളില്ലാത്ത പദവിയാണി്ത്. 2016 ലാണ് മെങ് ഇന്റർപോൾ മേധാവിയായത്
Read More » - 28 October
മകനെ വേണമെന്ന ആവശ്യവുമായി വീണ്ടും ദമ്പതികൾ രംഗത്ത്
ചെന്നൈ: ധനുഷ് മകനെന്ന ആവശ്യവുമായി വീണ്ടും ദമ്പതികൾ രംഗത്തെത്തി. ചെലവിനുള്ള പണം നൽകണമെന്നാണ് ആവശ്യം. ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യം വൃദ്ധദമ്പതികൾ ആരോപിക്കുന്നു
Read More » - 28 October
ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം
ബെംഗളുരു: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം . ബെംഗളുരു തൊണ്ടഹഭാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിയാണ് ട്രെയിനിൽ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയെയും…
Read More » - 28 October
ഇഡി തലവനായി സഞ്ജയ് കുമാർ മിശ്രയെ നിയമിച്ചു
ന്യൂഡൽഹി: ഇഡി തലവനായി സഞ്ജയ് കുമാർ മിശ്രയെ നിയമിച്ചു. ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ 3 മാസത്തേക്കാണ് ചുമതലയേറ്റത്. മിശ്ര നിലവിൽ ഡൽഹിയിൽ…
Read More » - 28 October
മകരവിളക്ക് സീസണില്‍ തീര്‍ത്ഥാടകരായ വിഐപികള്‍ക്ക് പ്രത്യേക വാഹന സൗകര്യം സജ്ജീകരിക്കും കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മണ്ഡലമകരവിളക്ക് കാലത്ത് തീര്‍ഥാടനത്തിനെത്തുന്ന വിഐപികള്‍ക്ക് പ്രത്യേക വാഹന സൗകര്യം നടപ്പിലാക്കുമെന്ന് കെഎസ്ആര്‍ടി സി എംഡി ടോമിന് തച്ചങ്കരി. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയായിരിക്കും സ്പെഷ്യല്‍ വാഹന…
Read More » - 28 October
രാഷ്ട്ര ഗ്രാമസ്വരാജ് പദ്ധതി: സീനിയർ കൺസൽറ്റന്റായി പിപി ബാലൻ ചുമതലയേറ്റു
ന്യൂഡൽഹി: കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്ര ഗ്രാമസ്വരാജ് പദ്ധതിയുടെ സീനിയർ കൺസൽറ്റന്റായി പിപി ബാലൻ ചുമതലയേറ്റു. കില മുൻ ഡയറക്ടറാണ് പി പി ബാലൻ. 1…
Read More » - 28 October
ഒ വി വിജയൻ പുരസ്കാരം സിഎസ് മീനാക്ഷിക്ക്
ഹൈദരാബാദ്: ഒ വി വിജയൻ പുരസ്കാരം സിഎസ് മീനാക്ഷിക്ക്. പ്രവാസി മലയാളി കൂട്ടായ്മയായ നവീന സാംസ്കാരിക കലാകേന്ദ്രം ഏർപ്പെടുത്തിയ ഒ വി വിജയൻ പുരസ്കാരമാണ് സി എസ്…
Read More » - 28 October
ഭക്ഷ്യ കമ്മീഷന് ചെയര്‍പേഴ്സണായി ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചെയര്‍പേഴ്സണായി ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. തിരുവനന്തപുരത്താണ് നിയമനം. ഓള് ഇന്ത്യാ സര്‍വീസിലോ, കേന്ദ്ര, സംസ്ഥാന സര്‍വീസിലോ, കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ സിവില്‍…
Read More »