Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -2 November
ശബരിമല സംഘര്‍ഷം : ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് ഹെെക്കോടതി
കൊച്ചി: സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹര്‍ജി പരിഹണിക്കുന്ന അവസരത്തിലാണ് കോടതി സര്‍ക്കാരിനോട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹാജാരാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത് . പമ്പ , നിലക്കല്‍ എന്നിവടങ്ങളില്‍ ശബരിമലയില്‍…
Read More » - 2 November
ഉത്തരാഖണ്ഡില്‍ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനമേറ്റു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഹൈദരാബാദ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി രമേശ് രങ്കനാഥിനെ നിയമിച്ചു. ജസ്റ്റീസ് രമേശ് രങ്കനാഥിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബേബി റാണി…
Read More » - 2 November
ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
തിരുവനന്തപുരം•മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇന്ന് കമ്പനിക്ക്, ബോർഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കൂട്ടിയിടുകയും…
Read More » - 2 November
പത്തനംതിട്ട ജില്ല നാളെ മുതൽ പോലീസ് വലയത്തിൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ല നാളെ മുതല്‍ പോലീസ് വലയത്തിലായിരിക്കുമെന്ന് പത്തനംതിട്ട എസ് പി. മണ്ഡല-മകരവിളക്ക് പൂജകള്‍ക്കായി നട തുറക്കാനിരിക്കുന്ന ശബരിമലയിലും ശക്തമായ പോലീസ് കാവലുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്…
Read More » - 2 November
അയപ്പഭക്തന്റെ മരണം : പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം : അയപ്പഭക്തന് ശിവദാസന്റെ(60) മരണം രക്തസ്രാവത്തെ തുടര്‍ന്നെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് . തുടയെല്ല് പൊട്ടിയായിരുന്നു രക്തസ്രാവം. ഉയര്‍ന്ന സ്ഥലത്ത് നിന്നുള്ള വീഴ്ച്ചയിലാകം തുടയെല്ല് പൊട്ടിയത്. ശരീരത്തിലെ …
Read More » - 2 November
ആ തണുത്ത ഡിസംബറില്‍ നല്കിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മയുണ്ടോ മുഖ്യമന്ത്രിക്ക്
പ്രളയക്കെടുതികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഗള്‍ഫ് മലയാളികളുടെ സഹായം തേടിപ്പോയ മുഖ്യമന്ത്രി പിണറായി വിജയനെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കണമെന്ന് പ്രവാസിമലയാളികളില്‍ ചിലര്‍ ആവശ്യപ്പെടുന്നു. 2016 ഡിസംബര്‍ 23…
Read More » - 2 November
അടുത്തിരുന്ന് കോപ്പിയടിച്ച ആ ഉഴപ്പന് മുത്തശ്ശന് ആരാണ് ? മലയാളികളെ അമ്പരപ്പിച്ച് വീണ്ടും കാര്‍ത്യാനിയമ്മയുടെ മറുപടി
കൊച്ചി: 96ാം വയസില്‍ നാലാം ക്ലാസ് പരീക്ഷ 98 മാര്‍ക്ക് നേടി പാസായ കാര്‍ത്യായനി അമ്മ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. പഠിപ്പിസ്റ്റ് മുത്തശ്ശിയെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ…
Read More » - 2 November
ഏവര്‍ക്കും അദ്ഭുതമായി ഇരട്ടത്തലയുളള സ്രാവ്
സ്പെയിന്: മുട്ടയ്ക്കുള്ളില്‍ ഭ്രൂണാവസ്ഥയിലാണ് ഇരട്ടത്തലയുളള ഈ സ്രാവിനെ ശാസ്ത്ര ഗവേഷകര്‍ കണ്ടെത്തിയത്. മുട്ടയിടുന്ന സ്രാവുകളുടെ ഗണത്തില്‍ ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു പ്രതിഭാസം . അപൂര്‍വ പ്രതിഭാസമായാണ്…
Read More » - 2 November
ബ്രൈഡൽ ഷവറിനു പ്രിയങ്ക അണിഞ്ഞത് 11. 6 കോടിയുടെ ആഭരണങ്ങളും 4.4 ലക്ഷത്തിന്റെ വസ്ത്രവും
പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോൺസണും തമ്മിൽ പ്രണയത്തിലായിട്ട് കുറച്ച് മാസങ്ങളായിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ കഴിഞ്ഞ മെയിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. അതിനു ശേഷം ഡിസംബറിൽ…
Read More » - 2 November
ശബരിമലയിൽ അനധികൃത നിർമാണം ; സുപ്രധാന നിർദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി : ശബരിമലയിലെ അനധികൃത നിർമാണണങ്ങള് പൊളിക്കണമെന്നു സുപ്രീംകോടതി. ശബരിമല ഉന്നതാധികാര സമതി റിപ്പോര്‍ട്ടിലെ വാദങ്ങള്‍ക്കിടെയായിരുന്നു നിർദേശം. മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് നടപടികൾ വേണ്ടത്. അനധികൃത നിർമാണങ്ങൾക്ക്…
Read More » - 2 November
നവംബര്‍ രണ്ടിന് ജനിക്കുന്ന കുട്ടികൾക്ക് സമ്മാനമായി സ്വർണമോതിരം
കൊച്ചി: നവംബര്‍ രണ്ടിന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വർണമോതിരം സമ്മാനം. നടന് കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് നവംബർ രണ്ടിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന…
Read More » - 2 November
നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു
റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍ കോണ്‍ഗ്രസ്സില്‍ കലാപം. സീറ്റ് നിഷേധിക്കപ്പെട്ടവരും അണികളും ചേർന്ന് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തു.വ്യാഴാഴ്ച്ച വൈകിട്ടോടെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ…
Read More » - 2 November
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം
ഭൂവനേശ്വര്‍: പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഒഡീഷയിലെ ആറു നഗരങ്ങളിൽ നിരോധനം. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളാണ് ഭൂവനേശ്വര്‍, കട്ടക്, ബര്‍ഹാംപുര്‍, സാംന്പാല്പുര്, റൂര്‍കല, പുരി എന്നിവിടങ്ങളിൽ സർക്കാർ…
Read More » - 2 November
തൃക്കാഞ്ഞിരപുരം മഹാദേവര്‍ ക്ഷേത്രത്തില്‍ അക്രമികൾ പ്രതിഷ്ഠ ഇളക്കി മാറ്റി സിഎഫ് വിളക്ക് സ്ഥാപിച്ചു
കാട്ടാക്കട: ക്ഷേത്രങ്ങള്‍ക്ക് നേരെ കൈയ്യേറ്റശ്രമം തുടരുന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍ തൃക്കാഞ്ഞിരപുരം മഹാദേവര്‍ ക്ഷേത്രത്തിലെ നാഗര്‍ പ്രതിഷ്ഠ ഇളക്കി മാറ്റി സിഎഫ് വിളക്ക് അക്രമികള്‍ സ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചെ…
Read More » - 2 November
ഇനിയൊരു പ്രതിമ നിര്‍മ്മിച്ചാൽ അത് ഈ അമ്മയുടേതായിരിക്കണം; പ്രചോദനമായി എന്‍എസ് മാധവന്റെ കുറിപ്പ്
കൊച്ചി: ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയുടെതാകണമെന്ന് വ്യക്തമാക്കി എഴുത്തുകാരന് എന്‍എസ് മാധവന്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ…
Read More » - 2 November
ഫോണ്‍ എറിഞ്ഞുടച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു
പയ്യന്നൂര്‍: ഫോണ്‍ എറിഞ്ഞുടച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തായിനേരിയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാലക്കാട് നെന്മാറ, പോത്തുണ്ടി തിരുത്തം പാടത്തെ മുരുകന്റെ മകന് എം.വിനീഷ് (21)ആണ് മരിച്ചത്.…
Read More » - 2 November
അവിശ്വാസികൾ ആചാരങ്ങളില്‍ ഇടപെടുന്നത് ശബരിമലയുടെ സര്‍വ്വനാശത്തിന് കാരണമാകും: തന്ത്രിസമാജം
കൊച്ചി: ക്ഷേത്ര ആചാരങ്ങളില്‍ വിശ്വാസം ഇല്ലാത്തവര്‍ ആചാര അനുഷ്ഠാനങ്ങളില്‍ ഇടപെടുന്നത് ശബരിമലയുടെ സര്‍വ്വനാശത്തില്‍ അവസാനിക്കുമെന്നു കൊച്ചിയില്‍ ചേര്‍ന്ന തന്ത്രിസമാജം യോഗം പറഞ്ഞു.ആചാര അനുഷ്ഠാനങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സര്‍ക്കാര്‍…
Read More » - 2 November
ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ലോകനേതാക്കാളെ കാണാനൊരുങ്ങുന്നു
ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ലോകനേതാക്കളുമായി കൂടിക്കാഴ്ച്ചക്ക് തയ്യാറെടുക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപുമായി നാലുമാസങ്ങള്‍ക്ക് മുമ്പ് നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പല വിട്ടുവീഴ്ച്ചകള്‍ക്കും കിം…
Read More » - 2 November
യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ഒടിയൻ ട്രെയ്ലർ; ചിത്രം ഡിസംബർ 14 ന് തിയേറ്ററുകളിലേക്ക്
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രൈലെർ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ഠിച്ചു മുന്നേറുകയാണ്.കൊച്ചു കുട്ടികൾ തൊട്ട് മുതിർന്നവർക്കിടയിലും ഇപ്പോൾ…
Read More » - 2 November
മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി; യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: മുഖ്യമന്ത്രിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷാണ് പിടിയിലായത്. കണ്ണൂര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ചാണ് ഇയാൾ…
Read More » - 2 November
അധ്യാപക ഒഴിവിലേയ്ക്കുള്ള ഇന്റര്‍വ്യൂ നാളെ
ബാലരാമപുരം: ഭഗവതിനട ഗവ. യു.പി സ്കൂളില്‍ എല്‍പിഎസ്എ അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മുഖാമുഖം ശനിയാഴ്ച രാവിലെ 10 ന് സ്കൂളില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി…
Read More » - 2 November
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടാകുമെന്ന് റിപബ്ലിക് ടിവി സര്‍വേ
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് സര്‍വേ. നവംബറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ എന്ത് സംഭവിക്കുമെന്ന വിഷയത്തില്‍ റിപബ്ലിക് ടിവിയും…
Read More » - 2 November
41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ താനും നേതാക്കളുമായുള്ള ദൃശ്യങ്ങള്‍ പുറത്തു വിടാനൊരുങ്ങി സരിത
തിരുവനന്തപുരം: കോൺഗ്രസ്സ് നേതാക്കളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച് കൊണ്ട് സോളാര്‍ കേസില്‍ അന്വേഷണം വീണ്ടും വഴിത്തിരിവില്‍ എത്തുന്നു. സരിതയുടെ പരാതിയില്‍ കേസെടുത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍…
Read More » - 2 November
സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 2,960 രൂപയായി. ഒരു പവന് 23,680 രൂപയും. ഒക്ടോബര്‍…
Read More » - 2 November
അയോധ്യ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ആര്‍എസ്എസ്
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമകക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആര്‍എസ്എസ്. ഒരു ഇടവേളയ്ക്കു ശേഷമാണ് രാമക്ഷേത്ര വിഷയത്തില്‍ ആര്‍എസ്എസ് വീണ്ടും നിലപാട് കടുപ്പിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന് ഉടനടി ഓര്‍ഡിനന്‍സ്…
Read More »