Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -2 November
ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആചാര ലംഘനമെന്ന് അഡ്വ. കെ. ശ്രീകാന്ത്
കാസര്‍ഗോഡ്: ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആചാര ലംഘനമെന്ന് അഡ്വ.കെ ശ്രീകാന്ത് . ശബരിമലയിലെ പ്രത്യേക ആചാര അനുഷ്ഠാനങ്ങളെ തരിമ്ബും വകവെക്കാതെ വിശ്വാസങ്ങളെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.…
Read More » - 2 November
പരീക്ഷ എഴുതാൻ അനുവദിച്ചില്ല; വിദ്യാർത്ഥി തൂങ്ങിമരിച്ചു
തിരുവനന്തപുരം : പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനം നൊന്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു. കൊല്‍ക്കത്ത സ്വദേശിയായ സ്വര്ണേന്ദുവാണ് തൂങ്ങി മരിച്ചത്. കോവളത്തെ ഒരു സ്വകാര്യ കാറ്ററിംഗ് കോളേജിലെ രണ്ടാം…
Read More » - 2 November
യുവാവ് കുത്തേറ്റ് മരിച്ചസംഭവം; മൊബൈൽ മോഷണത്തിനിടെയെന്ന് പ്രതികളുടെ കുറ്റസമ്മതം
ബെംഗളുരു: മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത പുറത്ത്. മൊബൈൽ മോഷണം ചെറുത്തതിനും ചോദ്യം ചെയ്തതുമാണ് 18 കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചേർത്തല…
Read More » - 2 November
ടെലിവിഷൻ വിപണിയിൽ താരമാകാൻ ടിസിഎല്‍ : ആന്‍ഡ്രോയിഡ് ടിവി അവതരിപ്പിച്ചു
ടെലിവിഷൻ വിപണിയിൽ താരമാകാൻ ഒരുങ്ങി ടിസിഎല്‍. 65 ഇഞ്ച് വലിപ്പത്തിലുള്ള 4 കെ ക്യുഎല്‍ഇഡി ആന്‍ഡ്രോയിഡ് ടിവി അവതരിപ്പിച്ചു. ഹാര്‍മണ്‍ കാര്‍ഡന്‍ സ്പീക്കറുകളുമായി എത്തുന്ന ടിവിയിൽ 2.5…
Read More » - 2 November
ബില്‍ എത്രയായെന്ന് ചോദിച്ചപ്പോള്‍ ഫോണില്‍ കാണിച്ചത് അശ്ലീലചിത്രം; ഡെലിവറി ബോയിയ്ക്കെതിരെ നടപടിയെടുത്ത് ഊബര്‍ ഈറ്റ്സ്
കൊച്ചി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ യൂബര്‍ ഈറ്റ്സിന്റെ ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന പരാതിയുമായി കൊച്ചിയിലെ ഐ.ടി പ്രൊഫഷണലായ പ്രിയ. ഇന്ന് വൈകിട്ട് ഫുഡ്…
Read More » - 2 November
കേരള മഹിള സമഖ്യ സൊസൈറ്റിയിലെ വിവിധ തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി…
Read More » - 2 November
സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന
ബെംഗളുരു: നഗരത്തിലെ സ്വകാര്യ വാഹനങ്ങളുെട എണ്ണം ഇരട്ടിയായി വർധിച്ചു. വെബ് ടാക്സികൾ ഉൾപ്പെടെയുള്ള ടാക്സികളുടെ എണ്ണമാണിത്. 8000 കാബുകളാണ് 2015 ൽ ഉണ്ടായിരുന്നത് , എന്നാലിത് സെപ്റ്റംബർ…
Read More » - 2 November
രാജ്യാന്തര ക്രിസ്തീയ പുസ്തക മേള തുടങ്ങി
ബെംഗളുരു: ഹെന്നൂർ എസ്എംപിസി ഇന്റർ നാഷ്ണൽ കൺവൻഷൻ ഹാളിൽ രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കം കുറിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു,…
Read More » - 2 November
കുഴികളുടെ കണക്കുമായി ബിബിഎംപി രംഗത്ത്
ബെംഗളുരു: ചെറുതും വലുതുമായ നഗരത്തിലെ 59,500 കുഴികൾ നികത്തിയെന്ന് ബിബിഎംപി വ്യക്തമാക്കി. 9519 കിലോമീറ്റർ റോഡിലെ അറ്റകുറ്റപ്പണി തീർത്തതായും ബിബിഎംപി. 23,700 കുഴികൾ ഇനിയും നികത്താനുണ്ടെന്നും ബിബിഎംപി…
Read More » - 2 November
വീണ്ടും സമനില കുരുക്കിൽ കൊമ്പന്മാർ
പൂനെ : സമനില കുരുക്കിൽ കൊമ്പന്മാർ. ഇരുടീമുകളും ഓരോഗോള്‍ വീതം നേടിയാണ് കേരള ബ്ലാസ്റ്റേഴ്സും പുണെ സിറ്റിയും തമ്മിലുള്ള മത്സരം അവസാനിച്ചത്. ആവേശ പോരാട്ടമായിരുന്നു കളിക്കളത്തിൽ നടന്നത്. ആദ്യ…
Read More » - 2 November
ഇറാനില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയാന്‍ ഇന്ത്യക്ക് അനുമതി
ഇറാനുമേല്‍ ഉപരോധം വരാനിരിക്കെ ഇന്ത്യക്ക് അവിടെനിന്ന് ഇന്ധനം വാങ്ങുന്നതിനുളള അനുമതി നല്‍കിയിരിക്കുകയാണ് യു.എസ്. ഇന്ത്യയോടൊപ്പം 8 രാജ്യങ്ങള്‍ക്കും ഇതേ അനുമതി യുഎസ് നല്കി. എന്നാല്‍ ഇറാനെ എണ്ണക്കായി…
Read More » - 2 November
വർണ്ണാഭമായി രാജ്യോൽസവ ചടങ്ങ്
ബെംഗളുരു: 63ാ മത് രാജ്യോത്സവ ചടങ്ങുകൾ കെങ്കേമമാക്കി ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ആസ്വാദകർക്ക് നവ്യാനുഭവമായി നാടൻ കലാ രൂപങ്ങൾ. . നഗര വീഥികളിലെങ്ങും…
Read More » - 2 November
മാലിന്യമൊഴിവാക്കാൻ കളം നിറഞ്ഞ് രംഗോലി
ബെംഗളുരു: മാലിന്യം എറിഞ്ഞ് നഗരത്തിന്റെ ഭംഗിക്ക് ഭംഗം വരുത്തുന്നത് തടയാൻ പുതു വഴിയുമായി ബിബിഎംപി രംഗത്ത്. 1000 കേന്ദ്രങ്ങളിൽ വർണ്ണാഭമായ രംഗോലി വരച്ചാണ് ശുചീകരണ തൊഴിലാളികൾ മാതൃകയായത്.…
Read More » - 2 November
തുടര്‍ച്ചയായ മൂന്നാം ദിവസവും ജനങ്ങളെ ഭീതിയിലാഴ്ത്തി തീവെപ്പ് പരമ്പര
തിരൂര്‍: മലപ്പുറം പറവണ്ണയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ മൂന്നാം ദിവസവും തീവെപ്പ് പരമ്പര. ഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒരു കാറും ബൈക്കും കത്തി നശിച്ചതിന്റെ പിന്നാലെ പുഴ…
Read More » - 2 November
ഭാര്യയുമായി ചേരുന്നില്ല , ലാലുപ്രസാദിന്റെ മകന് കോടതിയില്‍ ഡിവോഴ്സ് തേടി
പാട് ന : ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര് ജെഡി പ്രസിഡന്റുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് തന്റെ 6 മാസം ദെെര്‍ഘ്യമുളള വിവാഹജീവിതം…
Read More » - 2 November
എന്‍എസ്എസ് മന്ദിരത്തിന് നേരേ നടന്ന ആക്രമണത്തെ അപലപിച്ച് സിപിഎം ജില്ലാ കമ്മിറ്റി
തിരുവനന്തപുരം : എന്‍എസ്എസ് മന്ദിരത്തിന് നേരേ നടന്ന ആക്രമണത്തെ അപലപിച്ച് സിപിഎം ജില്ലാ കമ്മിറ്റി. പ്രദേശത്ത് സാമുദായിക വികാരം ഇളക്കി വിടാനുള്ള ചിലരുടെ ബോധ പൂര്‍വ്വമായ ശ്രമമാണ്…
Read More » - 2 November
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഗാന്ധി ചിത്രം മാത്രം
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റേതാണ് നിര്‍ദ്ദേശം. മഹാത്മാ ഗാന്ധിയുടെ ഒഴികെയുള്ള ചിത്രങ്ങള്‍…
Read More » - 2 November
ദേശസാത്കൃത ബാങ്കുകളിലെ വിവിധ തസ്തകകളിൽ അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്
ദേശസാത്കൃത ബാങ്കുകളിലെ വിവിധ തസ്തകകളിൽ അവസരം. ഐ.ടി. ഓഫീസര്‍ (സെ്കയില്‍-1) – 219 ഒഴിവുകൾ, അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ (സെ്കയില്‍-1) 853, രാജ്ഭാഷാ അധികാരി (സെ്കയില്‍-1) 69,…
Read More » - 2 November
അജ്ഞാത സ്ത്രീ സ്കൂളില്‍ കയറി അമ്മ പറഞ്ഞയച്ചതാണെന്നും പണയം വെക്കാനെന്നും പറഞ്ഞ് പെണ്‍കുട്ടിയില്‍ നിന്ന് കമ്മല്‍ തട്ടി
തിരുവനന്തപുരം : അമ്മ പറഞ്ഞയച്ചതാണെന്നും കമ്മല്‍ പണയം വെക്കാന്‍ തന്നുവിടണമെന്നും പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് അജ്ഞാതയായ സ്ത്രീ സ്കൂളില്‍ കയറി കുട്ടിയുടെ കെെയ്യില്‍ നിന്ന് കമ്മലും വാങ്ങി മുങ്ങി.…
Read More » - 2 November
ടാറ്റാ സുമോയുടെ പുതിയ മോഡല്‍ എക്സ്ട്രീം ഉടന്‍ വിപണിയിലേക്ക്
കുറഞ്ഞ ചിലവില്‍ നല്ല മെെലേജും ഒപ്പം ഭംഗിയും കൂടിയ ഒരു വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മനസില്‍ എത്തുന്നത് റ്റാറ്റായുടെ സുമോ എന്ന വാഹനമാണ്. റ്റാറ്റയുടെ ഈ ജനപ്രീതി…
Read More » - 2 November
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ദിവസത്തേക്ക് ചിലയിടങ്ങില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. സാധാരണ ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം…
Read More » - 2 November
പലിശയില്ലാതെ 20,000 രൂപയുടെ വായ്പയെടുക്കാം
ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിൽ നിന്നും തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പലിശയില്ലാതെ 20,000 രൂപ വരെ ഹ്രസ്വകാല വായ്പ നല്കാന് പുതിയ പദ്ധതി. 45 ദിവസത്തെ വായ്പയാണ് നൽകുന്നത്. ബില്ലടയ്ക്കല്‍,…
Read More » - 2 November
ഇഗ്നാത്തിയോസ് പള്ളി പെരുന്നാൾ നാളെ മുതൽ
ബെംഗളുരു: കെ ആർപുരം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ നാളെ മുതൽ ആരംഭിക്കും. ഏഴിന് സന്ധ്യാ പ്രാർഥന, ഗാന ശുശ്രൂഷ, വ,ന പ്രഭാഷണത്തിന് ഡീക്കൻ…
Read More » - 2 November
ഇടത്തരം സംരംഭകർക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്കായി ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളില്‍ സംരഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 59 മിനിട്ട്…
Read More » - 2 November
ട്വീറ്റ് ചെയ്യപ്പെട്ട പട്ടേല്‍ പ്രതിമക്ക് കീഴിലെ ഇന്ത്യയുടെ ദാരിദ്രം ചുണ്ടിക്കാണിക്കുന്ന ചിത്രം വ്യാജം
ന്യൂഡല്‍ഹി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ സമീപത്ത് നാടോടി കുടുംബം ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്ന ഒരു ചിത്രം ട്വിറ്ററിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍…
Read More »