Latest NewsIndia

ഉ​ത്ത​രാ​ഖ​ണ്ഡില്‍ പുതിയ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാനമേറ്റു

ഡെ​റാ​ഡൂ​ണ്‍:  ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ഹൈ​ദ​രാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന ജ​ഡ്ജി ര​മേ​ശ് ര​ങ്ക​നാ​ഥി​നെ നി​യ​മി​ച്ചു. ജ​സ്റ്റീ​സ് ര​മേ​ശ് ര​ങ്ക​നാ​ഥി​ന് രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ബേ​ബി റാ​ണി സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടുത്ത് കൊണ്ടായിരുന്നു സ്ഥാനമേല്‍ക്കല്‍. ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന കെ.​എം. ജോ​സ​ഫി​ന്റെ  ഒ​ഴി​വി​ലേ​ക്കാ​ണ് ജ​സ്റ്റീ​സ് ര​മേ​ശ് ര​ങ്ക​നാ​ഥി​ന്‍റെ നി​യ​മിച്ചത്. ബം​ഗ​ളൂ​രു സ​ര്‍​വ​ക​ല​ശാ​ല​യി​ല്‍​നി​ന്നും നിയ​മ ബിരുദത്തിന് ശേഷം അന്ധ്രാ പ്രദേശ് ഹെെക്കോടതിയില്‍ അഭിഭാഷകനായി അതിനുശേഷം ആന്ധ്രാ ഹൈ​ക്കോ​ട​തി അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി​യാ​യി. തുടര്‍ന്ന് 2016ല്‍ ​ര​ങ്ക​നാ​ഥി​നെ ഹൈ​ദ​രാ​ബാ​ദ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യും പദവി വഹിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button