Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -8 September
ചൈനീസ് ദേശീയതാ വികാരത്തിന് എതിരെയുള്ള വസ്ത്രധാരണവും പ്രഭാഷണങ്ങളും നിരോധിക്കാന്‍ നീക്കം: നിയമം ലംഘിച്ചാല്‍ കര്‍ശന ശിക്ഷ
ബെയ്ജിംഗ്: ചൈനീസ് ദേശീയതാ വികാരത്തിന് ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍…
Read More » - 8 September
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: വിമുക്ത ഭടന് പിടിയിൽ
മെഡിക്കൽ കോളജ്: വലിയതുറ സ്റ്റേഷന് പരിധിയില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വിമുക്ത ഭടൻ അറസ്റ്റിൽ. വലിയതുറ എഫ്സിഐയ്ക്ക് സമീപം ഫാത്തിമ മാതാ റോഡ് ടിസി-87/1504-ല്‍ ചോക്ളേറ്റ്…
Read More » - 8 September
ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു: രണ്ടാംപ്രതി അറസ്റ്റിൽ
പേരൂർക്കട: ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ടാംപ്രതി പൊലീസ് പിടിയിൽ. മണികണ്ഠേശ്വരം സ്വദേശി അഭിലാഷിനെയാണ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 8 September
ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ: സെപ്തംബർ 12ന് പരിഗണിക്കും
ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉൾപ്പെട്ട എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി സെപ്തംബർ 12ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും…
Read More » - 8 September
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പണവും കവർന്നു: പ്രതി അറസ്റ്റിൽ
പേരൂർക്കട: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പണവും കവർന്നയാൾ പൊലീസ് പിടിയിൽ. കല്ലയം സ്നേഹനഗർ തേക്കുംമൂട് കോളനിയില്‍ അജികുമാർ(40) ആണ് പിടിയിലായത്. മണ്ണന്തല പൊലീസ് ആണ് പിടികൂടിയത്. കല്ലയത്തെ മന്ത്രമൂർത്തി…
Read More » - 8 September
ഹോട്ടലില്‍ മോഷണം: ജീവനക്കാരൻ പിടിയിൽ
കറുകച്ചാല്‍: കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ ഇവിടത്തെ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരിങ്ങമല കൊല്ലരുകോണം ഭാഗത്ത് കുന്നുംപുറത്ത് എം.ബി. രതീഷ്…
Read More » - 8 September
അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം, 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് യുവാവ്
ഇന്‍ഡോര്‍: അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം എന്ന തീരുമാനമെടുത്ത യുവാവ് 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിനായി…
Read More » - 8 September
ഫാറ്റി ലിവര്‍: ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ്…
Read More » - 8 September
വിരോധം മൂലം ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം: രണ്ടുപേര്‍ പിടിയിൽ
ചിങ്ങവനം: ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം മീനച്ചിറകരോട്ട് അര്ജുന് രാജ് (24), എം.പി. ആദര്‍ശ് (19) എന്നിവരെയാണ്…
Read More » - 8 September
വയോധിക കിണറ്റിൽ വീണ് മരിച്ചു
തലയോലപ്പറമ്പ്: വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടയാർ ഭൂതങ്കേരിൽ ക്ഷേത്രത്തിന് സമീപം കുഴിക്കാട്ട് (മാടപ്പുറത്ത്) പരേതനായ രാമചന്ദ്രന്റെ ഭാര്യ ചന്ദ്രികയെ(70)യാണ് മരിച്ച നിലയിൽ കണ്ടത്.…
Read More » - 8 September
കുഞ്ഞ് ജനിക്കാൻ ഇനി സ്ത്രീയും പുരുഷനും വേണ്ട, അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ചരിത്രം സൃഷ്ടിച്ച് ഗവേഷകർ
ടെൽ അവീവ്: ഭ്രൂണഗവേഷണരംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി ശാസ്ത്രലോകം. ലൈംഗിക ബന്ധമോ പോയിട്ട് അണ്ഡവും ബീജവുമില്ലാതെ മനുഷ്യഭ്രൂണം സൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകർ. ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് മൂലകോശങ്ങളുപയോഗിച്ച് 14…
Read More » - 8 September
പുല്ലരിയാൻ പോയ വീട്ടമ്മയ്ക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
അടിമാലി: പുല്ലരിയാൻ പോയ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. മാങ്കുളം കുവൈറ്റ് സിറ്റി കണ്ണമുണ്ടായിൽ ജോസിന്റെ ഭാര്യ റോസിലി(47) ആണ് മരിച്ചത്. Read Also : ത്രിപുരയില്‍…
Read More » - 8 September
വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെഎസ്ഇബിക്ക് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെഎസ്ഇബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെന്ഷന് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിര്‍ണയത്തിന്…
Read More » - 8 September
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…
അമിത വണ്ണമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കുന്നതും ഭക്ഷണക്രമവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും…
Read More » - 8 September
ത്രിപുരയില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റില്‍ കെട്ടിവെച്ച പണം പോയി: മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലും താമര വിരിയിച്ച് ബിജെപി
അഗര്‍ത്തല: ത്രിപുരയില്‍ ശക്തികേന്ദ്രത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. 2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന…
Read More » - 8 September
സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കാഞ്ഞങ്ങാട്: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ നടുവിൽ ബേക്കുന്ന് കവല സ്വദേശി തൊരപ്പൻ സന്തോഷാ(38)ണ് പിടിയിലായത്. കഴിഞ്ഞ…
Read More » - 8 September
വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ
മാനന്തവാടി: മധ്യവയസ്കയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കാട്ടിക്കുളം ടൗണിലെ ഓട്ടോഡ്രൈവറായ പനവല്ലി പുളിമൂട്കുന്ന് കോട്ടമ്പത്ത് വീട്ടിൽ സതീശനാണ് (25)…
Read More » - 8 September
സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ‘എതിര്‍നീച്ചൽ’ എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…
Read More » - 8 September
ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്. 2020 ആദ്യപകുതി മുതല്‍ ഇത്തരം സംഭവങ്ങളില്‍ 99ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷസേനയിലെ മരണസംഖ്യയിലും കാര്യമായ…
Read More » - 8 September
ബിജെപിയുടെ വോട്ട് എവിടെപ്പോയി?: പഴിചാരി ഇ.പി.ജയരാജൻ
കണ്ണൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൂറ്റൻ വിജയം വരിച്ചപ്പോൾ എൽഡിഎഫിന്റെ തോൽവിക്ക് ബിജെപിയെ പഴിച്ച് ഇ പി ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി…
Read More » - 8 September
ആരോഗ്യമുള്ള തലമുടിക്കായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…
ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷകഗുണമുള്ള…
Read More » - 8 September
ഒരു ഉദയനിധി വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ‘സനാതന ധര്‍മ്മം’ : യോഗി ആദിത്യനാഥ്
ലക്നൗ: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ ഉദയനിധിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 8 September
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിന് ഗുണങ്ങളനവധി; സാഹചര്യമറിഞ്ഞ് പരീക്ഷിക്കാം…
ഡയറ്റിങ് സ്വീകരിക്കാനൊരുങ്ങുന്നവർക്ക് ഏറെ പ്രിയങ്കരമായ മാർഗമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി. കൃത്യമായ ഇടവേളയിൽ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളിൽ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. കുറച്ച് നാളുകളായി…
Read More » - 8 September
വീടിനകത്ത് പായസവിതരണം, പുറത്ത് കൈതോലപ്പായ ഉയര്‍ത്തി പ്രവർത്തകർ: ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനർത്ഥി ചാണ്ടി ഉമ്മന്റെ വിജയ കുതിപ്പ് തുടരവേ വീടിന് മുന്നില്‍ ആഘോഷവമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കുടുംബാംഗങ്ങള്‍ വീടിനകത്ത് പായസ വിതരണം നടത്തിയാണ്…
Read More » - 8 September
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാനാണ് സാധ്യത. സെപ്റ്റംബർ…
Read More »