ErnakulamLatest NewsKeralaNattuvarthaNews

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർത്ഥി മു​ങ്ങി​മ​രി​ച്ചു

തു​രു​ത്തി​യി​ൽ അ​യൂ​ബി​ന്‍റെ മ​ക​ൻ സ​ഹ​ൽ (14) ആ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. തു​രു​ത്തി​യി​ൽ അ​യൂ​ബി​ന്‍റെ മ​ക​ൻ സ​ഹ​ൽ (14) ആ​ണ് മ​രി​ച്ച​ത്.

Read Also : ജോർജ് നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നുവെന്ന് കെ സുധാകരൻ, മരിച്ചത് പിസി ജോര്‍ജ്ജ് അല്ല കെജി ജോര്‍ജ്ജാണെന്ന് സോഷ്യൽ മീഡിയ

ഇന്ന് വൈകുന്നേരം ആണ് സംഭവം. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യപ്പോൾ മുങ്ങിതാഴുകയാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും: പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ പരിശ്രമവുമായി ഐഎസ്ആർഒ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button