Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -8 September
പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കയ്യിൽ ഭദ്രം, 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തതെന്ന ചോദ്യത്തിന് മറുപടി: അച്ചു ഉമ്മന്‍
കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ…
Read More » - 8 September
ത്രിപുരയില്‍ രണ്ട് സീറ്റിലും ബിജെപി മുന്നേറ്റം: സിപിഎമ്മും കോൺഗ്രസും ഒന്നിച്ചു മത്സരിച്ചിട്ടും തിരിച്ചടി
അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലത്തിലും ബി.ജെ.പി മുന്നേറ്റം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സി.പി.എമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബി.ജെ.പിയാണ് മുന്നില്‍. ധൻപൂര് മണ്ഡലത്തില്‍…
Read More » - 8 September
പ്രതി ക്രിസ്റ്റിന് രാജ് കൊടും കുറ്റവാളി: വയോധികയെ പീഡിപ്പിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്
ആലുവ: ആലുവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ക്രിസ്റ്റിൻ കൊടും കുറ്റവാളിയെന്ന് പൊലീസ്. 2017-ൽ മാനസിക വെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും കൂടാതെ, ഒട്ടേറെ…
Read More » - 8 September
ബിജെപിയുടെ വോട്ട് എവിടെപ്പോയി?: പഴിചാരി ഇ.പി.ജയരാജൻ
കണ്ണൂർ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൂറ്റൻ വിജയം വരിച്ചപ്പോൾ എൽഡിഎഫിന്റെ തോൽവിക്ക് ബിജെപിയെ പഴിച്ച് ഇ പി ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി…
Read More » - 8 September
പുതുപ്പള്ളിയിൽ എല്‍ഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന് ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ…
Read More » - 8 September
ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാത്രമായി ഒരു കിടിലൻ ഫോൺ, ടെക്നോ മൂൺ എക്സ്പ്ലോറർ എഡിഷൻ അവതരിപ്പിച്ചു
ഇന്ത്യൻ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ട് പുതിയൊരു ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ. റിപ്പോർട്ടുകൾ പ്രകാരം, ടെക്നോ സ്പാർക്ക് 10 പ്രോ മൂൺ എക്സ്പ്ലോറർ…
Read More » - 8 September
അതിവേഗം ബഹുദൂരം യുഡിഎഫ്, ജെയ്ക്കിന് ഹാട്രിക് തോൽവിയോ?
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മൂന്നാം തവണയും പരാജയം ഉറപ്പിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. എട്ടായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് വോട്ടെണ്ണലിന്റെ…
Read More » - 8 September
ഇരുചക്ര വാഹന രംഗത്ത് മത്സരം മുറുകുന്നു, പുതിയ മോഡൽ ബൈക്കുമായി ടിവിഎസ് എത്തി
ഇരുചക്ര വാഹന രംഗത്ത് ഇനി മത്സരം മുറുകും. ഏറ്റവും പുതിയ ബൈക്കുമായാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടിവിഎസ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ അപ്പാച്ചെ ആർടിആർ 310 ബൈക്കുകളാണ്…
Read More » - 8 September
ദേഹത്ത് മുറിവ്, വീട്ടിൽ രക്തക്കറ; രക്ഷപ്പെട്ടയാൾക്ക് പൊള്ളലില്ല, തീപ്പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത
ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാരുടെ മരണത്തിൽ ദുരൂഹത. സംഭവ ദിവസം വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായ ആള്‍ക്ക് രക്ഷപ്പെട്ടയാൾക്ക് പൊള്ളലേറ്റിട്ടില്ലെന്നതാണ് ദുരൂഹത ഉയർത്തുന്നത്. അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ…
Read More » - 8 September
5ജി ശ്രേണി വിപുലീകരിക്കാൻ നോക്കിയ, പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും
ഇന്ത്യൻ വിപണിയിൽ 5ജി ഹാൻഡ്സെറ്റുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയ. കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ ജി42 5ജി സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള വിവരങ്ങളാണ്…
Read More » - 8 September
ലീഡ് 4000, പോസ്റ്റൽ വോട്ടിലും നേട്ടവുമായി ചാണ്ടി ഉമ്മന്‍
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്. നാല് വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ മുന്നിലുള്ളത്. പോസ്റ്റൽ വോട്ടുകളിൽ ഏഴ് വോട്ടുകൾ…
Read More » - 8 September
ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച സംഭവം: ചോദ്യംചെയ്യിലിനോട് സഹകരിക്കാതെ പ്രതി, ഇന്ന് കോടതിയിൽ ഹാജരാക്കും
ആലുവ: ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യം ചെയ്യിലിനോട് പ്രതി…
Read More » - 8 September
ഔദ്യോഗിക വിൽപ്പനയ്ക്ക് മുൻപ് ഓഫർ വിലയിൽ ലഭ്യമാക്കി റിയൽമി സി51, രണ്ട് മണിക്കൂർ നീണ്ട സ്പെഷ്യൽ സെയിലിൽ റെക്കോർഡ് ഓർഡർ
ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. അടുത്തിടെ റിയൽമി അവതരിപ്പിച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ഹാൻഡ്സെറ്റാണ് റിയൽമി സി51. ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, സെപ്റ്റംബർ…
Read More » - 8 September
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ എട്ടേകാലോടെയാണ് ആരംഭിച്ചത്. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ…
Read More » - 8 September
ജി20 ഉച്ചകോടിക്ക് നാളെ തുടക്കം : ജോ ബൈഡൻ, ഋഷി സുനക് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരത്തോടെ ജോ…
Read More » - 8 September
ജീവനക്കാരുടെ പെൻഷൻ ഫണ്ടും ചെലവായി കണക്കാക്കാമെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വൈദ്യുതിനിരക്ക് നിർണയത്തിനായി കെഎസ്ഇബി കമ്പനിയാക്കിയപ്പോഴുള്ള ജീവനക്കാരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനായി രൂപവത്കരിച്ച മാസ്റ്റർട്രസ്റ്റിലേക്ക് (പെൻഷൻ ഫണ്ട്) അനുവദിക്കുന്ന തുകയും കൂടി വൈദ്യുതി ഉത്പാദനച്ചെലവിനോടൊപ്പം കണക്കാക്കാമെന്ന…
Read More » - 8 September
പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി: ആദ്യം എണ്ണുക അയർകുന്നത്തെ വോട്ടുകൾ
കോട്ടയം: പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 8.15 ഓടെ തന്നെ ആദ്യ ഫല സൂചനകൾ അറിയാം. ആദ്യം എണ്ണുക അയർകുന്നത്തെ വോട്ടുകളാണ്. അവസാനമെണ്ണുക വാകത്താനത്തെ…
Read More » - 8 September
ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം യന്ത്രവുമായി ഹിറ്റാച്ചി പേയ്മെന്റ്, അറിയാം പ്രധാന സവിശേഷതകൾ
ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ അത്യാധുനിക എടിഎം മെഷീനിന് ‘ഹിറ്റാച്ചി മണി സ്പോട്ട്…
Read More » - 8 September
വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍: വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളന് ഒടുവില്‍ പിടിയില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് പരപ്പയില്‍ വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളന് പൊലീസ് പിടിയില്‍. കണ്ണൂര്‍ നടുവില്‍ സ്വദേശി സന്തോഷാണ് വെള്ളരിക്കുണ്ട് പൊലീസിന്റെ പിടിയിലായത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ…
Read More » - 8 September
ആഡംബര സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ! സെഞ്ച്വറി എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ചു
വാഹനങ്ങളിൽ ആഡംബര സൗകര്യങ്ങളും സുരക്ഷയും ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട. ഇത്തവണ സെഞ്ച്വറി എസ്യുവിയാണ് ടൊയോട്ട ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജാപ്പനീസ് റോൾസ്…
Read More » - 8 September
ഇനി പുതിയ രൂപത്തിലും ഭാവത്തിലും ആൻഡ്രോയിഡ് ലോഗോ തെളിയും, കിടിലൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഗൂഗിൾ
ആൻഡ്രോയിഡ് ബ്രാൻഡ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും എത്തും. ഇത്തവണ ലോഗോയിലും എഴുത്തിലുമാണ് ഗൂഗിൾ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡിന്റെ ബഗ്ഗ്…
Read More » - 8 September
പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.…
Read More » - 8 September
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്, 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More » - 8 September
ആകാംക്ഷയോടെ കേരളം, പ്രതീക്ഷയോടെ മുന്നണികൾ: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ എട്ട് മണി മുതൽ
പുതുപ്പള്ളി: പുതുപ്പള്ളി ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ മുഴുവനും ഇന്ന് പുതുപള്ളിയിലേയ്ക്കാണ്. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും.…
Read More » - 8 September
പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ച സംഭവം: വീട്ടില്‍ നിന്നിറങ്ങിയോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍ നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. തീ പടര്‍ന്ന ശേഷം വീട്ടില്‍ നിന്നിറങ്ങിയോടിയ യുവാവ് പിടിയില്‍. പട്ടാമ്പി സ്വദേശിയായ യുവാവിനെ നാട്ടുകാരാണ്…
Read More »