Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -14 November
നൃത്ത പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍
കഴക്കൂട്ടം: നൃത്ത പരിശീലനത്തിന്റെ മറവില്‍ തിരുവനന്തപുരം സ്വദേശിനിയെ പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍. ദളിത് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച അഞ്ചുതെങ്ങ് പൂത്തുറയില്‍ രാഹുല്‍ ആണ് അറസ്റ്റിലായിരിക്കുന്നത്.…
Read More » - 14 November
സ്കൂള്‍ വിദ്യാര്‍ത്ഥി ബിരിയാണി വാങ്ങിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ
സ്കൂള്‍ വിദ്യാര്‍ത്ഥി ബിരിയാണി വാങ്ങിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ. നിയമപ്രകാാരം സ്കൂളുകതളില് പ്രഭാതഭക്ഷണമായി കൊടുക്കോണ്ടത് ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങളാണ്. വിദ്യാഭ്യാസ വകുപ്പാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങഹള് മാത്രമേ സ്കൂളുകകളില്‍…
Read More » - 14 November
മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും നൽകാനുള്ള പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും നല്‍കാനുള്ള 25.36 കോടിയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു. 12 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ പോകുന്ന 15,000…
Read More » - 14 November
മേല്‍നോട്ടത്തിന് രണ്ട് എഡിജിപിമാര്‍, പമ്പയിലും സന്നിധാനത്തും രണ്ട് ഐജിമാര്‍ക്ക് കീഴില്‍ എട്ട് എസ്പിമാര്, ആകെ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍; പഴുതടച്ചുള്ള സുരക്ഷാപദ്ധതി ഇങ്ങനെ
തിരുവനന്തപുരം: ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് അതിനിടെ പഴുതടച്ചുള്ള സുരക്ഷാപദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് കേരളാ പോലീസ്. ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാ ബറ്റാലിയനെ നിയോഗിക്കാനും ആലോചനയുണ്ട്. മേല്‍നോട്ടത്തിന് രണ്ട് എഡിജിപിമാര്‍,…
Read More » - 14 November
ശബരിമല വിഷയം; നിയമോപദേശം തേടി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനം സാധ്യമാകുന്ന വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഇനി എന്ത് എന്ന കാര്യത്തില്‍ നിയമവശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. മണ്ഡലകാല പൂജകള്‍ക്കായി…
Read More » - 14 November
ശബരിമലയിലെ കേരള ചരിത്രവുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ സംരക്ഷിക്കണമെന്ന് മലയരയ മഹാസഭ
തിരുവനന്തപുരം: ശബരിമലയിലെ കേരള ചരിത്രവുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ സംരക്ഷിക്കണമെന്ന് മലയരയ മഹാസഭ ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ് പറഞ്ഞു.’ശബരിമല ഉത്സഭവം, ചരിത്രം, വര്‍ത്തമാനകാല…
Read More » - 14 November
പിണറായി മൃതപ്രായമായിരുന്ന ബി.ജെ.പി യെ ഓക്സിജന്‍ നല്കി ഉണര്‍ത്തി; മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്
കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന് എം.എല്‍.എ. മൃതപ്രായമായിരുന്ന ബി.ജെ.പി യെ ഓക്സിജന്‍ നല്കി ഉണര്‍ത്തി എന്നതാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 14 November
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെ കാലപുരിക്കയച്ച് സൈന്യം
ജമ്മു: നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെ കാലപുരിക്കയച്ച് സൈന്യം. കെരന്‍, അഖ്നൂര്‍ സെക്ടറുകളിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെയാണ് സൈന്യം വധിച്ചത്. ശനിയാഴ്ച…
Read More » - 14 November
ഗജാ ചുഴലിക്കാറ്റ്; കനത്ത ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാടും പുതുച്ചേരിയും ആന്ധ്രയുടെ തീരപ്രദേശങ്ങളും കനത്ത ജാഗ്രതയിലാണ്. വ്യാഴാഴ്ച വൈകിട്ടോടെ…
Read More » - 14 November
രണ്ടാമൂഴം തിരക്കഥ വിഷയത്തിൽ വിധി 17ന്
കോഴിക്കോട് : രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ നൽകിയ ഹർജിയുടെ അന്തിമ വിധി 17ന്. കോഴിക്കോട് മുൻസിഫ് കോടതിയാണ് വിധി പറയുന്നത്. സംവിധായകൻ…
Read More » - 14 November
മണ്ഡലകാലം; ട്രെയിൻ മാർഗമെത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ
തിരുവനന്തപുരം: മണ്ഡലകാലത്ത് ട്രെയിന്‍ മാര്‍ഗ്ഗം തീർത്ഥാടകരെത്തുന്നതിനാൽ ചെങ്ങന്നൂരിൽ താത്കാലിക സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന…
Read More » - 14 November
ആസിയാന്‍ ഉച്ചകോടി; പ്രധാനമന്ത്രി സിംഗപ്പൂരിലെത്തി
സിംഗപ്പൂർ: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി.രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. സമഗ്രമേഖലാ സാമ്പത്തിക പങ്കാളിത്ത നേതാക്കളുടെ യോഗത്തിലും സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിലും പ്രധാനമന്ത്രി…
Read More » - 14 November
മുംബൈയിൽ തീപിടിത്തം; രണ്ട് മരണം
മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. കെട്ടിടത്തിന്റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്റുകളിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 14 November
സൗദിയിലെ സ്വദേശിവല്‍ക്കരണം; ജോലി നഷ്ടപ്പെട്ടത് പതിനായിരത്തിലേറെ എഞ്ചിനീയർമാർക്ക്
മനാമ: സൗദിയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ ജോലി നഷ്ടമായത് 11,811 വിദേശ എഞ്ചിനീയർമാർക്ക്. സ്വദേശി എഞ്ചിനിയര്‍മാരായ 9616 പേര് പകരമായി ജോലിയില്‍ പ്രവേശിച്ചിട്ടുമുണ്ട്. 1,91,497 എഞ്ചിനീയര്‍മാര്‍ സൗദിയില്‍…
Read More » - 13 November
അക്ഷരത്തിന്റെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം : അക്ഷരങ്ങളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന…
Read More » - 13 November
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമോ എന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമോ എന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്…
Read More » - 13 November
എയര്‍പോഡ്-2 വിപണിയിലെത്തിക്കാൻ ഒരുങ്ങി ആപ്പിൾ
ഈ വര്‍ഷം തന്നെ എയര്‍പോഡ്-2 വിപണിയിലെത്തിക്കാൻ ഒരുങ്ങി ആപ്പിൾ. പ്രമുഖ ടെക്ക് സൈറ്റായ ‘ഐസ് യൂണിവേര്‍സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറിന് പുറമെ…
Read More » - 13 November
ശംഖുമുഖം തീരത്തിനു സമാന്തരമായി റൺവേക്ക് നിർദേശം
തിരുവനന്തപുരം വിമാനതാവളം ഇന്ത്യയിൽ കടലിനോട് ചേർന്ന് കിടക്കുന്ന വിമാനത്താവളമാണിത്. വിമാന താവളം സ്ഥിതി ചെയ്യുന്ന ശംഖുമുഖം തീരത്തിന് സമാന്തരമായി അഞ്ചര കിലോമീറ്റർ ദൂരത്തിൽ തീരകടലിൽ റൺവേ നിർമ്മിക്കാനാണ്…
Read More » - 13 November
ടിപ്പര്‍ സ്കൂട്ടറിനെ ഇടിച്ചുതെറുപ്പിച്ചിട്ടും ഒരു പോറല്‍ പോലും ഏല്ക്കാതെ സ്കൂട്ടര്‍ യാത്രക്കാരന് രക്ഷപ്പെട്ടു : ഇതാണ് ആയുസിന്റെ ബലം
കോഴിക്കോട്: റോഡിലൂടെ പാഞ്ഞുവന്ന ടിപ്പര്‍ സ്കൂട്ടറിനെ ഇടിച്ചുതെറുപ്പിച്ചിട്ടും ഒരു പോറല്‍ പോലും ഏല്ക്കാതെ സ്കൂട്ടര്‍ യാത്രക്കാരന് രക്ഷപ്പെട്ടു . ഇതാണ് ആയുസിന്റെ ബലം എന്നു പറയുന്നത്. അപകടം…
Read More » - 13 November
നിരോധിച്ച നോട്ടുകൾ സജീവം: കൊള്ളാത്ത നോട്ടുകൾ കൊല്ലൂർ ക്ഷേത്രത്തിലേക്ക്
നിരോധിച്ച നോട്ടുകള്‍ ഏറെയും എത്തുന്നത് കൊല്ലൂർ ക്ഷേത്രത്തിലേക്ക്. നോട്ട് നിരോധനം പിന്നിട്ടിട്ട് 2 വർഷം തികയുമ്പോഴും നോട്ടുകൾക്ക് ക്ഷാമമില്ല. കൊല്ലൂർ ക്ഷേത്രത്തിൽ കാണിക്കയായി 22 മാസത്തിനിടെ ലഭിച്ചത്…
Read More » - 13 November
ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചില്ല ! പോലീസുകാര്‍ മോശമായി പെരുമാറിയതായി ഗായികയും റിയാലിറ്റി ഷോ താരവുമായ പെണ്‍കുട്ടി
കൊല്‍ക്കത്ത : പോലീസ് ഉദ്ധ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് റിയാലിറ്റി ഷോ താരവും ഗായികയുമായ പെണ്‍കുട്ടി. ഫെയ്സ് ബുക്കിലൂടെയാണ് താന്‍ നേരിടേണ്ടി വന്ന ഭീകരമായ അവസ്ഥയെക്കുറിച്ച് മറ്റുളളവരോട് പങ്ക്…
Read More » - 13 November
ഭരണഭാഷ: നടപടികൾ പുരോഗമിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഭാഷ പൂർണ്ണമായും മലയാളത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ഒൗദ്യോഗിക ഭാഷാ ഉന്നതതല സമിിത യോഗത്തിലാണ് സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി നിർദേശം നൽകിയത്. പിഎസ് സി പരീക്ഷയിലെ…
Read More » - 13 November
റെയിൽവേയുടെ പുതുവത്സര സമ്മാനം: 5,000 സ്റ്റേഷനുകളിൽ ഫ്രീ വൈഫൈ
പുതുവത്സര സമ്മാനമായി രാജ്യത്തെ 5,000 സ്റ്റേഷനുകളിൽ ഫ്രീ വൈഫൈ നൽകാൻ റെയിൽവേയുടെ നടപടി. 711 സ്റ്റേഷനുകളിൽ നിലവിൽ ഫ്രീ വൈഫൈ ഉണ്ട്. ഇത് 2 മാസത്തിനകം 5,000…
Read More » - 13 November
നിലമ്പർ ആചാര്യ നേപ്പാൾ അംബാസിഡർ
കാഠ്മണ്ഡു: നിലമ്പർ ആചാര്യ നേപ്പാൾ അംബാസിഡർ. മുൻ നിയമ മന്ത്രിയാണ് ആചാര്യ. ഇന്ത്യ-നേപ്പാൾ ബന്ധം സംബന്ധിച്ച് പ്രമുഖ വ്യക്തികളുടെ ഗ്രൂപ്പിൽ നേപ്പാളിനെ പ്രതിനിധീകരിക്കുന്നതും ആചാര്യയാണ്.
Read More » - 13 November
നവയുഗം നോർക്ക-പ്രവാസി ക്ഷേമനിധി സേവനക്യാമ്പ് സംഘടിപ്പിച്ചു.
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം അബ്ദുള്ള ഫഹദ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി മലയാളികൾക്കായി നോർക്ക-പ്രവാസി ക്ഷേമനിധി സേവനക്യാമ്പ് സംഘടിപ്പിച്ചു.ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ…
Read More »