Latest NewsUAE

സ്‌കൂള്‍ വിദ്യാര്‍ത്ഥി ബിരിയാണി വാങ്ങിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

സ്‌കൂള്‍ വിദ്യാര്‍ത്ഥി ബിരിയാണി വാങ്ങിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ. നിയമപ്രകാാരം സ്‌കൂളുകതളില്‍ പ്രഭാതഭക്ഷണമായി കൊടുക്കോണ്ടത് ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങളാണ്. വിദ്യാഭ്യാസ വകുപ്പാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങഹള്‍ മാത്രമേ സ്‌കൂളുകകളില്‍ നല്‍കാവൂ എന്ന് ഉത്തരവിറക്കിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ അമ്മ നല്‍കിയ പരാതിയിലാണ് സ്‌കൂളുകള്‍ക്കെതിരെ അ്‌ന്വേഷണം ആരംഭിച്ചത്.

ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നും തന്റെ മകന്‍ അസ്മ മുഹമ്മദ് രാവിലെ ബിരിയാണി വാങ്ങിക്കഴിച്ചതിനെ തുടര്‍ന്ന് അസുഖബാധിതനായി കാണരപ്പ്െട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ബിരിയാണിയില്‍ നിന്നും ഉണ്ടായ തുഴപ്പമാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് അ്‌വര്‍ പരാതി നല്‍കിയത്. ഫുജൈറയിലെ വിദ്യാഭ്യാസ മേല്‍നോട്ട വകുപ്പിന്റെ തലവന്‍ മിഷ് അല്‍ അല്‍ ഖാദിം സംഭവത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂളിലെ എല്ലാ ദിവസവും മികച്ച പ്രകടനം നടത്താന്‍ കുട്ടികള്‍ക്ക് ആരോഗ്യപരമാായ ഭക്ഷണം ആവശ്യമാണ്. പല സ്വകാര്യ സ്‌കൂളുകളിലും അത് കിട്ടുന്നില്ല എന്നാണ് പല അന്വേഷണങ്ങളിലും തെളിഞ്ഞിട്ടുള്ളത്. എല്ലാ സ്‌കൂളുകളിലും രാവിലെ ധാന്യങ്ങളും പോഷകങ്ങളും അടങ്ങിയ ഭക്ഷണം നല്‍കണമെന്നാണ് അധികതര്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button