Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -14 November
ആസിയാന്‍ ഉച്ചകോടി; പ്രധാനമന്ത്രി സിംഗപ്പൂരിലെത്തി
സിംഗപ്പൂർ: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി.രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. സമഗ്രമേഖലാ സാമ്പത്തിക പങ്കാളിത്ത നേതാക്കളുടെ യോഗത്തിലും സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിലും പ്രധാനമന്ത്രി…
Read More » - 14 November
മുംബൈയിൽ തീപിടിത്തം; രണ്ട് മരണം
മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. കെട്ടിടത്തിന്റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്റുകളിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 14 November
സൗദിയിലെ സ്വദേശിവല്‍ക്കരണം; ജോലി നഷ്ടപ്പെട്ടത് പതിനായിരത്തിലേറെ എഞ്ചിനീയർമാർക്ക്
മനാമ: സൗദിയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ ജോലി നഷ്ടമായത് 11,811 വിദേശ എഞ്ചിനീയർമാർക്ക്. സ്വദേശി എഞ്ചിനിയര്‍മാരായ 9616 പേര് പകരമായി ജോലിയില്‍ പ്രവേശിച്ചിട്ടുമുണ്ട്. 1,91,497 എഞ്ചിനീയര്‍മാര്‍ സൗദിയില്‍…
Read More » - 13 November
അക്ഷരത്തിന്റെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം : അക്ഷരങ്ങളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന…
Read More » - 13 November
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമോ എന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമോ എന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്…
Read More » - 13 November
എയര്‍പോഡ്-2 വിപണിയിലെത്തിക്കാൻ ഒരുങ്ങി ആപ്പിൾ
ഈ വര്‍ഷം തന്നെ എയര്‍പോഡ്-2 വിപണിയിലെത്തിക്കാൻ ഒരുങ്ങി ആപ്പിൾ. പ്രമുഖ ടെക്ക് സൈറ്റായ ‘ഐസ് യൂണിവേര്‍സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറിന് പുറമെ…
Read More » - 13 November
ശംഖുമുഖം തീരത്തിനു സമാന്തരമായി റൺവേക്ക് നിർദേശം
തിരുവനന്തപുരം വിമാനതാവളം ഇന്ത്യയിൽ കടലിനോട് ചേർന്ന് കിടക്കുന്ന വിമാനത്താവളമാണിത്. വിമാന താവളം സ്ഥിതി ചെയ്യുന്ന ശംഖുമുഖം തീരത്തിന് സമാന്തരമായി അഞ്ചര കിലോമീറ്റർ ദൂരത്തിൽ തീരകടലിൽ റൺവേ നിർമ്മിക്കാനാണ്…
Read More » - 13 November
ടിപ്പര്‍ സ്കൂട്ടറിനെ ഇടിച്ചുതെറുപ്പിച്ചിട്ടും ഒരു പോറല്‍ പോലും ഏല്ക്കാതെ സ്കൂട്ടര്‍ യാത്രക്കാരന് രക്ഷപ്പെട്ടു : ഇതാണ് ആയുസിന്റെ ബലം
കോഴിക്കോട്: റോഡിലൂടെ പാഞ്ഞുവന്ന ടിപ്പര്‍ സ്കൂട്ടറിനെ ഇടിച്ചുതെറുപ്പിച്ചിട്ടും ഒരു പോറല്‍ പോലും ഏല്ക്കാതെ സ്കൂട്ടര്‍ യാത്രക്കാരന് രക്ഷപ്പെട്ടു . ഇതാണ് ആയുസിന്റെ ബലം എന്നു പറയുന്നത്. അപകടം…
Read More » - 13 November
നിരോധിച്ച നോട്ടുകൾ സജീവം: കൊള്ളാത്ത നോട്ടുകൾ കൊല്ലൂർ ക്ഷേത്രത്തിലേക്ക്
നിരോധിച്ച നോട്ടുകള്‍ ഏറെയും എത്തുന്നത് കൊല്ലൂർ ക്ഷേത്രത്തിലേക്ക്. നോട്ട് നിരോധനം പിന്നിട്ടിട്ട് 2 വർഷം തികയുമ്പോഴും നോട്ടുകൾക്ക് ക്ഷാമമില്ല. കൊല്ലൂർ ക്ഷേത്രത്തിൽ കാണിക്കയായി 22 മാസത്തിനിടെ ലഭിച്ചത്…
Read More » - 13 November
ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചില്ല ! പോലീസുകാര്‍ മോശമായി പെരുമാറിയതായി ഗായികയും റിയാലിറ്റി ഷോ താരവുമായ പെണ്‍കുട്ടി
കൊല്‍ക്കത്ത : പോലീസ് ഉദ്ധ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് റിയാലിറ്റി ഷോ താരവും ഗായികയുമായ പെണ്‍കുട്ടി. ഫെയ്സ് ബുക്കിലൂടെയാണ് താന്‍ നേരിടേണ്ടി വന്ന ഭീകരമായ അവസ്ഥയെക്കുറിച്ച് മറ്റുളളവരോട് പങ്ക്…
Read More » - 13 November
ഭരണഭാഷ: നടപടികൾ പുരോഗമിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഭാഷ പൂർണ്ണമായും മലയാളത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ഒൗദ്യോഗിക ഭാഷാ ഉന്നതതല സമിിത യോഗത്തിലാണ് സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി നിർദേശം നൽകിയത്. പിഎസ് സി പരീക്ഷയിലെ…
Read More » - 13 November
റെയിൽവേയുടെ പുതുവത്സര സമ്മാനം: 5,000 സ്റ്റേഷനുകളിൽ ഫ്രീ വൈഫൈ
പുതുവത്സര സമ്മാനമായി രാജ്യത്തെ 5,000 സ്റ്റേഷനുകളിൽ ഫ്രീ വൈഫൈ നൽകാൻ റെയിൽവേയുടെ നടപടി. 711 സ്റ്റേഷനുകളിൽ നിലവിൽ ഫ്രീ വൈഫൈ ഉണ്ട്. ഇത് 2 മാസത്തിനകം 5,000…
Read More » - 13 November
നിലമ്പർ ആചാര്യ നേപ്പാൾ അംബാസിഡർ
കാഠ്മണ്ഡു: നിലമ്പർ ആചാര്യ നേപ്പാൾ അംബാസിഡർ. മുൻ നിയമ മന്ത്രിയാണ് ആചാര്യ. ഇന്ത്യ-നേപ്പാൾ ബന്ധം സംബന്ധിച്ച് പ്രമുഖ വ്യക്തികളുടെ ഗ്രൂപ്പിൽ നേപ്പാളിനെ പ്രതിനിധീകരിക്കുന്നതും ആചാര്യയാണ്.
Read More » - 13 November
നവയുഗം നോർക്ക-പ്രവാസി ക്ഷേമനിധി സേവനക്യാമ്പ് സംഘടിപ്പിച്ചു.
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം അബ്ദുള്ള ഫഹദ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി മലയാളികൾക്കായി നോർക്ക-പ്രവാസി ക്ഷേമനിധി സേവനക്യാമ്പ് സംഘടിപ്പിച്ചു.ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ…
Read More » - 13 November
മണിപ്പൂർ വ്യാജ ഏറ്റുമുട്ടൽ കേസ്: പോലീസുകാരുടെ ഹർജി തള്ളി
ന്യൂഡൽഹി: മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ വ്യാജ ഏറ്റുമുട്ടൽ കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജിമാർമാറണം എന്നാവശ്യപ്പെട്ട് ഏതാനും പേർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കേസ്…
Read More » - 13 November
ജില്ലകളുടെ പുനര്‍ നാമകരണത്തിന് യുപി സര്‍ക്കാരിന്റെ അനുമതി
ലഖ്നൗ : ജില്ലകളുടെ പുനര്‍ നാമകരണത്തിന് യുപി സര്‍ക്കാര്‍ അനുമതി നല്കി. അലഹബാദ്, ഫൈസാബാദ് എന്നീ ജില്ലകളുടെ പേരുകള്‍ മാറ്റുന്ന വിഷയത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക അനുമതി…
Read More » - 13 November
# മീടു : പ്രമുഖ നടനെ താരസംഘടനയില്‍ നിന്ന് വിലക്കി
ന്യൂഡല്‍ഹി: ബോളീവുഡ് സിനിമ രംഗത്തെ കഴിവുറ്റ പ്രതിഭയായ നടന് അലോക് നാഥിനെ താരസംഘടനയായ സിന്റാ (സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്) യില്‍ നിന്ന് പുറത്താക്കി. നടനെതിരെ…
Read More » - 13 November
മലബാർ സിമന്റ്സ് കേസ്: കൂടുതൽ അന്വേഷണം നടത്തും
മലബാർ സിമന്റ്സ് അഴിമതി കേസിലെ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്വത്ത് സംബന്ധിച്ച് കേന്ദ്ര കള്ളപ്പണ ഏജൻസികൾ കൂടുതൽ തെളിവെടുപ്പ് തുടങ്ങി. എറണാകുളം -തിരുവനന്തപുരം ജില്ലകളിലുള്ള കോടിക്കണക്കിന് രൂപയുടെ…
Read More » - 13 November
സിബിഎെയുടെ ആത്മീയ ക്ലാസുകൾക്ക് സമ്മിശ്ര പ്രതികരണം
തമ്മിലടിയിൽ രക്ഷയില്ലാതെ കൂട്ടായ്മ തിരിച്ച് പിടിക്കാൻ നടത്തിയ ആത്മീയ ക്ലാസുകൾക്ക് സമ്മിശ്ര പ്രതികരണം. 150 ഒാളം വരുന്ന ഉദ്യോഗസ്ഥർക്ക് 3 ദിവസമായിരുന്നു പരിശീലനം. പതിവില്ലാതെ ആത്മീയതയിലേക്ക് തിരിഞ്ഞതിനാലാണ്…
Read More » - 13 November
എണ്ണ ഉൽപ്പാദനം ; സുപ്രധാന തീരുമാനവുമായി സൗദി
ജിദ്ദ : എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഡിസംബര്‍ മുതല്‍ പകുതിയായി കുറക്കാനാണു തീരുമാനം. പ്രതിദിന ഉല്‍പ്പാദനമായ പത്ത് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍…
Read More » - 13 November
ബാബറി മസ്ജിദ്: ഉടൻ വാദം കേൾക്കണെമെന്ന ഹർജി തള്ളി
രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് ഉടനെ കേൾക്കണെമന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ വാദം സുപ്രീം കോടതി നിരസിച്ചു. വാദം എപ്പോൾ തുടങ്ങണമെന്ന് തീരുമാനിക്കാൻ ജനവരി…
Read More » - 13 November
ശബരിമല റിവ്യൂഹര്‍ജി : നിലപാട് വ്യക്തമാക്കി മുസ്ലിംലീഗ്
കോഴിക്കോട്: ശബരിമലയിലെ റിവ്യൂഹര്ജിയിന്മേലുള്ള സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിംലീഗ് രംഗത്ത്. റിവ്യൂ ഹര്‍ജിയിലെ വിധി വരുന്നതുവരെ തന്ത്രിമാരുടെയും വിശ്വാസികളുടെയും ആവശ്യം മുഖവിലക്കെടുത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ സംസ്ഥാന…
Read More » - 13 November
രക്തക്കളമായി മാറി മുംബൈ റെയില്‍വേ പാളങ്ങള്‍; ഒറ്റ ദിവസം പൊലിഞ്ഞത് 12 ജീവനുകള്‍
മുംബൈ: റയില്‍വേ അപകടങ്ങള്‍ സ്ഥിരമാകുന്ന മുംബൈ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഒരു ദിവസം മാത്രം മരിച്ചത് 12 പേരാണ്. കൂടാതെ വിവിധ സംഭവങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 13 November
അധ്യാപകരില്‍ നിന്ന് അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരില്‍ നിന്ന് 2018-19 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ അദ്ധ്യാപനം നടത്തുന്നവരില്‍ നിന്നാണ്…
Read More » - 13 November
മരിച്ചയാളെ തിരിച്ചറിയാൻ ആധാർ മതിയാകില്ല: യുഎെഡിഎഎെ
ആധാർ രേഘകളിലുള്ള വിരലടയാളം മരിച്ചയാളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്താൻ സാങ്കേതികമായി കഴിയില്ലെന്ന് യുഎെഡിഎഎെ. അഞ്ജാത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മറുപടി.
Read More »