തിരുവനന്തപുരം: മണ്ഡലകാലത്ത് ട്രെയിന്‍ മാര്‍ഗ്ഗം തീർത്ഥാടകരെത്തുന്നതിനാൽ ചെങ്ങന്നൂരിൽ താത്കാലിക സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളും യോഗത്തിൽ അവലോകനം ചെയ്യുകയുണ്ടായി.
പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികളെല്ലാം വാര്‍ട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടത്താവളങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. താമസത്തിനുള്ള താത്കാലിക സൗകര്യങ്ങളും പൂര്‍ത്തിയായി വരുന്നു.
Post Your Comments