NattuvarthaLatest News

ശംഖുമുഖം തീരത്തിനു സമാന്തരമായി റൺവേക്ക് നിർദേശം

ശംഖുമുഖം തീരത്തിന് സമാന്തരമായി അഞ്ചര കിലോമീറ്റർ ദൂരത്തിൽ തീരകടലിൽ റൺവേ നിർമ്മിക്കാനാണ് നിർദേശം

തിരുവനന്തപുരം വിമാനതാവളം ഇന്ത്യയിൽ കടലിനോട് ചേർന്ന് കിടക്കുന്ന വിമാനത്താവളമാണിത്. വിമാന താവളം സ്ഥിതി ചെയ്യുന്ന ശംഖുമുഖം തീരത്തിന് സമാന്തരമായി അഞ്ചര കിലോമീറ്റർ ദൂരത്തിൽ തീരകടലിൽ റൺവേ നിർമ്മിക്കാനാണ് നിർദേശം.

ആഭ്യന്തര ടെർമിനലിന്റെ കവാടം വഴി റൺവേയെ വിമാനതാവളവുമായി ബന്ധിപ്പിക്കുന്ന മേൽപാതയും ഇതോടനുബന്ധിച്ച് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button