Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -23 November
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണ്; കേസുകളെ സധൈര്യം നേരിടും എന്നാലും താനെന്തായാലും നെഞ്ചുവേദന അഭിനയിക്കില്ല: പരിഹാസവുമായി കെ സുരേന്ദ്രന്
കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണെന്നും നിക്കെതിരായി വീണ്ടും കേസുകള്‍ വരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും…
Read More » - 23 November
മുഖ്യമന്ത്രി ഇടപ്പെട്ടു: കര്‍ഷകസമരം ഒത്തുതീര്‍പ്പായി
മുംബൈ: കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാമെന്ന വ്യവസ്തയോടെ മുംബൈയിലെ കര്‍ഷകസമരം ഒത്തുതീര്‍പ്പായി. കര്‍ഷകരുടെ ആവശ്യത്തിന് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ…
Read More » - 23 November
ശബരിമല വിഷയം; വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമലയില്‍ അക്രമം നടത്തിയ പോലീസ് കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി…
Read More » - 23 November
കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ അനന്ത്നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മൂന്ന് ഭീകരര്‍ പ്രദേശത്ത് കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടലിന്റെ…
Read More » - 23 November
ഗജ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ദുരന്തഭൂമിയിൽ സഹായവെട്ടം നിറയ്ക്കാൻ കെ.എസ്.ഇ.ബി
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് നാശംവിതച്ച തമിഴ്നാട്ടിൽ സഹായഹസ്തവുമായി കെ.എസ്.ഇ.ബി. വൈദ്യുതിവകുപ്പിലെ നൂറ് ജീവനക്കാരടങ്ങിയ സംഘമാണ് തമിഴ്നാട്ടിൽ വൈദ്യുതി തിരികെയെത്തിക്കാൻ ശ്രമിക്കുന്നത്. തഞ്ചാവൂർ, പുതുക്കോട്ട, ഗന്ധർവക്കോട്ട തുടങ്ങിയ സ്ഥലങ്ങളിലാണ്…
Read More » - 23 November
ട്വന്റി-ട്വന്റി വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്
വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 112 റണ്‍സിന് പുറത്താവുകയായിരുന്നു.മന്ദാന 34റണ്‍സും, റോഡ്രിഗസ് 26റണ്‍സും നേടി. സ്മൃതി മന്ദാനയ്ക്കും, ജമീമ…
Read More » - 23 November
ചട്ടലംഘനം നടന്നട്ടില്ലെന്ന് റിപ്പോര്‍ട്ട് : യതീഷ് ചന്ദ്രയ്ക്കെതിരേ നടപടിയുണ്ടാവില്ല
തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ്.പി. യതീഷ് ചന്ദ്രയുടെ പെരുമാറ്റം സംബന്ധിച്ച് എസ് പിയ്ക്കെതിരെ നടപടിയുണ്ടായേക്കില്ലെന്ന് സൂചന. എസ് പിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും നടപടി സ്വീകരിക്കേണ്ട കാര്യമില്ലെന്നുമാണ്…
Read More » - 23 November
ശബരിമലയിലെ നടവരവ് പരസ്യമാക്കേണ്ടെന്ന് നിർദേശം
ശബരിമല: മണ്ഡലകാലത്തെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതോടെ ശബരിമലയിലെ നടവരവ് തല്ക്കാലം പരസ്യമാക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. നടവരവ് പരസ്യപ്പെടുത്തിയാല്‍ അത് തീര്‍ഥാടനത്തെ ബാധിക്കുമെന്ന കണക്ക്കൂട്ടലിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു…
Read More » - 23 November
ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച അമേരിക്കന്‍ സ്വദേശിക്ക് ദാരുണാന്ത്യം. ലഹരിമരുന്നിനു അടിമയായിരുന്ന പത്തൊമ്പതുകാരനാണ് ഡിയോഡറന്റ് മുഖത്തേക്ക് അടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ അടുത്തിടെയാണ് ലഹരിമരുന്നു വിമോചനകേന്ദ്രത്തില്‍നിന്നു ചികിത്സ…
Read More » - 23 November
ചിലപ്പോള്‍ പെണ്‍കുട്ടി എന്ന സിനിമ നേരിടുന്ന നിയമ പ്രശ്നങ്ങളെ കുറിച്ച് സംവിധായകന് പ്രസാദ് നൂറനാട്
പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം ചിലപ്പോള്‍ പെണ്‍കുട്ടിയുടെ റിലീസ് നവംബര്‍ 23ന് നടക്കില്ല. ഇക്കാര്യം അറിയിക്കാനായി രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നിര്‍മ്മാതാവ്…
Read More » - 23 November
രൂപയുടെ കുതിപ്പും ഓഹരിയുടെ കിതപ്പും
കൊച്ചി: വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിഞ്ഞതാണ് രൂപയ്ക്ക് കരുത്തായത്. അതേസമയം…
Read More » - 23 November
വായ് മൂടിക്കെട്ടി ശബരിമല ദര്‍ശനം കഴിഞ്ഞ് ചലച്ചിത്ര നടി
സന്നിധാനം: വായ് മൂടിക്കെട്ടി ശബരിമല ദര്‍ശനം നടത്തി ചലച്ചിത്ര നടി. നടി ഉഷാ തെങ്ങില്‍ തൊടിയിലാണ് വ്യത്യസ്തമായ രീതിയില്‍ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച രാവിലെ…
Read More » - 23 November
അരവണ കണ്ടെയ്നര്‍ വിതരണം ചെയ്യുന്ന കരാറുകാരന് പിന്മാറി; അരവണ ക്ഷാമമുണ്ടാകുമോ എന്ന ആശങ്കയ്ക്ക് ദേവസ്വം ബോര്‍ഡ് നല്കുന്ന മറുപടി ഇങ്ങനെ
സന്നിധാനം: ശബരിമലയില്‍ അരവണ കണ്ടെയ്നര്‍ വിതരണം ചെയ്യുന്ന കരാറുകാരന് പിന്മാറി. കരാറുകാരന് പിന്മാറിയതോടെ കേസ് കോടതിയിലാണ്. കേസില്‍ തീരുമാനമായാല്‍ മാത്രമേ പുതിര കരാറുകാരനെ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം…
Read More » - 23 November
താനും ധോണിയും ഒരുമിക്കാൻ കാരണമായ വ്യക്തി ആരെന്ന് വെളിപ്പെടുത്തി സാക്ഷി
താനും ധോണിയും ഒരുമിക്കാൻ കാരണമായ ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി. റോബിൻ ഉത്തപ്പയാണ് ആ താരമെന്ന് തന്റെ പിറന്നാൾ ദിനത്തിൽ എടുത്ത ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ്…
Read More » - 23 November
ശബരിമലയിലെ നിയന്ത്രണം: മണ്ഡലകാലം കഴിയുന്നതുവരെ തുടര്‍ന്നേക്കുമെന്ന് സൂചന
ശബരിമല: ശബരിമലയിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന് നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്ന് സൂചന. നിയന്ത്രണങ്ങള്‍ മണ്ഡലകാലം കഴിയുന്നതുവരെ തുടരാനാണ് സാധ്യത. വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം തുടങ്ങി സന്നിധാനത്തെ പ്രധാന സ്ഥലങ്ങള്‍…
Read More » - 23 November
അധിക്ഷേപവും ഭീഷണിയും സഹിച്ച് ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ല; മടങ്ങണമെന്ന ആവശ്യവുമായി 2 ഐപിഎസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: അധിക്ഷേപവും ഭീഷണിയും സഹിച്ച് ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും ഉടനന്തന്നെ മടങ്ങണമെന്ന ആവശ്യവുമായി 2 ഐപിഎസ് ഉദ്യോഗസ്ഥര്‍. ശബരിമല ഡ്യൂട്ടി മടുത്തുവെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ…
Read More » - 23 November
കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളാണ്, അന്ധവിശ്വാസികളല്ല; തുറന്നടിച്ച് പന്ന്യന്‍ രവീന്ദ്രന്
കോഴിക്കോട്: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സിപിഐ ദേശീയ കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്. കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളാണെന്നും അന്ധവിശ്വാസികളല്ലെന്നും ശബരിമലയുടെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കി, കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള…
Read More » - 23 November
ഇന്ത്യൻ ടീമിലെ സ്ത്രീലമ്പടനായ താരം ആര്? മറുപടിയുമായി ഹർഭജൻ സിംഗ്
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള രസകരമായ സംഭവങ്ങൾ പങ്കുവെച്ച് ഹർഭജൻ സിംഗ്. പോള്‍ ഖോല്‍ എന്ന ചാറ്റ് ഷോയിലാണ് താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹര്‍ഭജന്റെ മറുപടി. ഭാര്യമാരെ പേടിയുള്ള ഇന്ത്യന്‍…
Read More » - 23 November
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി 11 വിമത നേതാക്കളെ പുറത്താക്കി
ജയ്പൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി 11 വിമത നേതാക്കളെ പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലാണ് ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തിയ 11 വിമത നേതാക്കളെയാണ് പാര്‍ട്ടിയുടെ…
Read More » - 23 November
കെ.എം ഷാജി വിഷയത്തില്‍ സ്പീക്കറുടെ തീരുമാനം എടുത്തുചാട്ടം: എം.കെ.മുനീര്‍
തിരുവനന്തപുരം: കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന സ്പീക്കറുടെ പരാമര്‍ശം അമിതാവേശം കൊണ്ടുള്ള എടുത്തുചാട്ടമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. സ്പീക്കറുടേത് രാഷ്ട്രീയ ഭാഷയായിരുന്നെന്നും ഇത് അങ്ങേയറ്റം ഖേദകരമാണെന്നും മുനീര്‍…
Read More » - 23 November
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച് നടത്തും? തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ ശുപാര്‍ശ. വാര്‍ഷിക പരീക്ഷകള്‍ ഒരേസമയം രാവിലെ തന്നെ നടത്തണമെന്ന് ക്യുഐപി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സംസ്ഥാനത്തെ…
Read More » - 23 November
കാര്‍ പാഞ്ഞുകയറി അഞ്ചുസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ബെയ്ജിംഗ്: കാര്‍ പാഞ്ഞുകയറി അഞ്ചുസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വടക്കുകിഴക്കന്‍ ചൈനയിലെ ഹുലുദാവോയില് വ്യാഴാഴ്ചയാണ് സംഭവം. കുട്ടികള്‍ റോഡ് മുറിച്ചുകടക്കവേ പാഞ്ഞുവന്ന കാര്‍ ഇടിക്കുകയായിരുന്നു. പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണ്…
Read More » - 23 November
വനിത ട്വന്റി 20 ലോകകപ്പ്; ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു
ആന്റിഗ്വ: വനിത ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. മിതാലി രാജ് ഇല്ലാതെയാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പിലെ…
Read More » - 23 November
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. അട്ടപ്പാടിയിലാണ് കഴിഞ്ഞ ദിവസം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒരു കുഞ്ഞ് മരിച്ചത്. മേലെചൂട്ടറ…
Read More » - 23 November
അഭിമാനമായി ലൈഫ് പദ്ധതി; പൂർത്തിയാക്കിയത് അര ലക്ഷത്തോളം വീടുകൾ
തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പൂർത്തിയായത് 48,197 വീടുകള്‍. അവശേഷിക്കുന്ന 5,839 വീട് താമസിയാതെ യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം…
Read More »