Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -23 November
ശബരിമല വിഷയം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി
കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ശബരിമലയില്‍ പോലീസ് പ്രകോപനങ്ങളുണ്ടാക്കിയിട്ടില്ലെന്നും നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതേസമയം യഥാര്‍ഥ…
Read More » - 23 November
ശ്രീധരന് പിള്ളയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കം അഞ്ച് പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി പ്രസ്താവനം തെറ്റായി…
Read More » - 23 November
ജനം ടി.വി കാണുന്നതിന് വിലക്ക്
കണ്ണൂര്‍•പാര്‍ട്ടി ഗ്രാമത്തില്‍ ജനം ടി.വി കാണുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും സി.പി.എം വിലക്കേര്‍പ്പെടുത്തിയതായി ആരോപണം. പയ്യന്നൂര്‍ പട്ടുവത്ത് എടാടന്‍ വീട്ടില്‍ രാഘവനും കുടുംബത്തിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. സി.പി.എം പഞ്ചായത്ത് അംഗം…
Read More » - 23 November
ഉത്തരവാദിത്തത്തോടെ ഈ ഉത്തരവാദിത്ത ടൂറിസം കേരളത്തിന് അഭിമാനം
ഉത്തരവാദിത്ത ടൂറിസത്തിന്റെ സ്വര്‍ണ്ണ നേട്ടത്തില്‍ അഭിമാനിക്കുകയാണ് കേരളാ ടൂറിസം. കാലാവസ്ഥ കെടുതികള്‍ ഒന്നിന് പിറകെ ഒന്നായി കേരളത്തെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ നിന്നെല്ലാം കേരളത്തെ കരകയറ്റി നവകേരള…
Read More » - 23 November
പാന്‍കാര്‍ഡ് നിർബന്ധമാക്കുന്നു
ന്യൂഡല്‍ഹി: നികുതി ഒഴിവാക്കുന്നത് തടയാനായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ അഞ്ചുമുതലാണ് ഇത് ബാധകമാകുക. സാമ്പത്തിക വര്‍ഷം…
Read More » - 23 November
പട്ടാപ്പകല്‍ വന്‍ കവര്‍ച്ച: ആളില്ലാത്ത വീട്ടില്‍ നിന്ന് 90പവനും 22,000രൂപയും മോഷ്ടിച്ചു
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്ന് 90 പവന് സ്വര്‍ണവും 22,000രൂപയും മോഷണം പോയി. ടൗണ്‍ വണ്‍വേ റോഡില്‍ ആര്‍ജി ആശുപത്രിക്കു സമീപം ലവ്ലാന്‍ഡില്‍ നവാസിന്റെ വീട്ടിലാണു…
Read More » - 23 November
തോക്കു സ്വാമിയ്ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം•യുവതിയുടെ പരാതിയില്‍ തോക്കുസ്വാമി എന്ന് വിളിക്കുന്ന ഹിമവല്‍ ഭദ്രാനന്ദക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ…
Read More » - 23 November
സ്ത്രീകളുടെ കുടി കൂടുന്നു; പുതിയ തരത്തിലുള്ള മദ്യം വിപണിയിലെത്തിച്ച് ബിവറേജസ് കോര്പ്പറേഷന്
തിരുവനന്തപുരം: കേരളത്തില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായി സർവേ റിപ്പോർട്ട്. 10 വര്‍ഷത്തിനിടെ ഒരുശതമാനം വര്‍ദ്ധനയാണുണ്ടായത്. 2006-06 കാലത്ത് സംസ്ഥാനത്ത് മദ്യപിച്ചിരുന്ന സ്ത്രീകളുടെ എണ്ണം 0.7% ആയിരുെന്നെങ്കില്…
Read More » - 23 November
ലോകകപ്പ് ഫൈനലിൽ യുവരാജിന് മുൻപ് ക്രീസിലെത്തിയതിന്റെ കാരണം വ്യക്തമാക്കി ധോണി
റാഞ്ചി: 2011-ലെ ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നതിന് കാരണമായ മഹേന്ദ്രസിംഗ് ധോണിയുടെ ആ സിക്സ് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കില്ല. 274 റണ്‍സ് വിജയലക്ഷ്യവുമായി ശ്രീലങ്കയ്ക്കെതിരെ കളിക്കാനിറങ്ങിയ…
Read More » - 23 November
നായ കുറുകെ ചാടി: പുഴയില്‍ വീണ് ആഡംബര കാര്‍ മുങ്ങി
നാറാത്ത്: തെരുവു നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വിദേശ നിര്‍മ്മിത ആഡംബര കാര്‍ പുഴയില്‍ വീണു. കമ്പില്‍ സ്വദേശി പി.പി.സമീറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാറാണ് കാട്ടാമ്പളളി പുഴയില്‍…
Read More » - 23 November
കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ…
Read More » - 23 November
കോടിയേരിയുമായുള്ള സംവാദം ‘ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി’യെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള. കോടിയോരിമുമായുള്ള സംവാദത്തിന് അവസരം ലഭിച്ചത് ‘ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി’യാണെന്ന് പിള്ള പറഞ്ഞു.…
Read More » - 23 November
ശബരിമല സന്ദര്‍ശനത്തിനായി ആറു സ്ത്രീകള്‍ കോട്ടയത്തെത്തി
കോട്ടയം: ശബരിമല സന്ദര്‍ശനത്തിനായി ആറു സ്ത്രീകള്‍ കോട്ടയത്തെത്തി. ശബരിമല സന്ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്ന് ആറു സ്ത്രീകള്‍ രണ്ടു സംഘങ്ങളായി ഇന്ന് പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ആദ്യം…
Read More » - 23 November
കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരിയില്‍ ഇന്ന് ഹര്‍ത്താല്‍
കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ശബരിമല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരിയില്‍ ഇന്ന് ഹര്‍ത്താല്‍. ബി.ജെ.പി പ്രവര്‍ത്തകരാണ് ഹര്ത്തല് പ്രഖ്യപിച്ചത്. കഴിഞ്ഞ ദിവസം പൊന്‍ രാധകൃഷ്ണന്…
Read More » - 23 November
നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം
കറാച്ചി: നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം. പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സുരക്ഷ സേന…
Read More » - 23 November
ഹവാല ഇടപാട്: എംഎല്‍എ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും സൗദി അറേബ്യയില്‍ അറസ്റ്റില്‍ ?
കോഴിക്കോട്: ഹവാല ഇടപാടുമായി ബന്ധപ്പപെട്ട് കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും സൗദി അറേബ്യയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പിടിഎ റഹീം എംഎല്‍എയുടെ മകന് ഷബീര്‍…
Read More » - 23 November
മലയാള ചലച്ചിത്രം ജോസഫിന് വിമര്‍ശനം: തട്ടിപ്പ് സിനിമയെന്ന് ഡോക്ടര്‍മാരുടെ സംഘടന
കൊച്ചി: ജോജു ജോസഫ് പ്രധാന കഥാപാത്രമായി എത്തിയ മലയാള ചലച്ചിത്രം ജോസഫിന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിമര്‍ശനം. അവയവദാനം പ്രതീക്ഷിച്ചു പുതു ജീവന് പ്രതീക്ഷിച്ച് കഴിയുന്നപതിനായിരക്കണക്കിന്…
Read More » - 23 November
ബാലഭാസ്കറിന്റെ അച്ഛൻ ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അച്ഛന് രംഗത്ത്. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ്…
Read More » - 23 November
ചാലക്കുടിയില്‍ വന്‍ സ്പിരിറ്റുവേട്ട; പിടികൂടിയത് 350 ലിറ്റര്‍ സ്പിരിറ്റ്
തൃശൂര്‍: ചാലക്കുടിയില്‍ വന്‍ സ്പിരിറ്റുവേട്ട. 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ചാലക്കുടി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ആലുവയില്‍ നിന്ന് വെള്ളാങ്ങല്ലൂരിലേക്ക് കാറില്‍…
Read More » - 23 November
ആണ്‍കുട്ടികളുടെ അമ്മമാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ക്ക് ഈ അസുഖം വാരാനുള്ള സാധ്യത കൂടുതല്‍
ആണ്‍കുഞ്ഞിന് ജന്മം നല്കുന്ന അമ്മമാരില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങള്‍. പ്രസവ ശേഷം സ്ത്രീകളെ ബാധിക്കുന്ന കടുത്ത വിഷാദ രോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്. ആണ്‍കുട്ടികളുടെ…
Read More » - 23 November
ഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നവര്‍ ചരിത്രത്തില്‍ കറുത്ത ലിപികളാല്‍ രേഖപ്പെടുത്തപ്പെടും; ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമലയില്‍ നാമജപം നടത്തിയവര്‍ക്കെതിരെ കേസെടുത്തതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്. അതിന് പ്രതിഷേധത്തിന്റെ സ്വരമല്ലെന്നും ശരണം വിളി…
Read More » - 23 November
കടം വീട്ടാനായി മുട്ട മോഷണം: വ്യവസായിക്ക് സംഭവിച്ചത് ഇങ്ങനെ
താനെ: സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി മുട്ട മോഷ്ടിച്ച വ്യവസായി അറസ്റ്റില്‍. സാദത്ത് എന്നയാളാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ താനെയിലേക്ക് കോഴി മുട്ട നിറച്ച വണ്ടിയുമായി പോകുകയായിരുന്ന ഉടമയെയും…
Read More » - 23 November
ആറ് തീവ്രവാദികളെ വധിച്ച് ഇന്ത്യന്‍ സേന; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ വധിച്ചു. ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ബിജ്ബെഹ്റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന…
Read More » - 23 November
ഹോട്ടലുകളില്‍ റെയ്ഡ്: കണ്ടെത്തിയത് വന്‍തോതിലുള്ള പഴകിയ ആഹാരങ്ങള്‍
കോട്ടയം : വൈക്കത്തെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പഴകിയ ആഹാരങ്ങള്‍ കണ്ടെത്തി. വൈക്കത്ത് അഷ്ടമി നടക്കുന്നതിന് മുന്നോടിയായി പത്തോളം ഹോട്ടലുകളിലായിരുന്നു വകുപ്പിന്റെ പരിശോധന.…
Read More » - 23 November
ഇന്നലെ രാത്രി ശബരിമലയില്‍ നാമജപം നടത്തിയ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല: ഇന്നലെ രാത്രി ശബരിമലയില്‍ നാമജപം നടത്തിയ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചെന്നു കാട്ടി വ്യാഴാഴ്ച സന്നിധാനത്ത് നാമജപം നടത്തിയ നൂറു പേര്‍ക്കെതിരെയാണ് പോലീസ്…
Read More »