Latest NewsIndia

നവവരൻ കുത്തേറ്റ് മരിച്ചു; ദുരഭിമാനകൊലപാതകമെന്ന് സംശയം, ഒരാൾ അറസ്റ്റിൽ

സഹപാഠികളായ ഇവരുടെ വിവാഹത്തെ ഭാര്യ വീട്ടുകാർ ശക്തിയായി എതിർത്തിരുന്നു

ബെം​ഗളുരു: നവവരനായ ഹരീഷിന്റെ(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയം.

സംഭവത്തിൽ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മത്തതിൽ പെട്ടവരാണ്.

8 മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. സഹപാഠികളായ ഇവരുടെ വിവാഹത്തെ ഭാര്യ വീട്ടുകാർ ശക്തിയായി എതിർത്തിരുന്നു.

ഒരാഴ്ച്ചക്കിടെ ബെം​ഗളുരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button