ബെംഗളുരു: കെട്ടിടങ്ങളുടെ വസ്തു നികുതി 25-30% വരെ കൂട്ടാനാണ് തീരുമാനം.
വീടുകൾക്കും ഫ്ലാറ്റുകൾക്കും 25% വരെയും വാണിജ്യ കെട്ടിടങ്ങൾക്ക് 30% വരെയും നികുതി കൂട്ടാനാണ് ബിബിഎംപി കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് ടാക്സ് ആൻഡ് ഫിനാൻസ് കമ്മിറ്റിക്ക് സുപാർശ സമർപ്പിച്ചത്.
നികുതി വർധനയിലൂടെ 500 കോടി സമാഹരിക്കലാണ് ലക്ഷ്യം. സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് പുതിയ നീക്കം.
Post Your Comments