Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -25 November
മിഥാലിയെ പുറത്തിരുത്താന്‍ കാരണം ഹര്മന് പ്രീത് കൗറെന്ന് ആരോപണം
ന്യൂഡല്‍ഹി : ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്‍ മുന്‍ നായികയും മികച്ച ബാറ്റിംഗിന് ഉടമയുമായ മിഥാലിയെ കളിപ്പിക്കാതിരുന്നത് ക്യാപ്ടന് ഹര്‍മന്‍പ്രീത് കൗറിന്റെയും കോച്ച് രമേശ് പൊവാറിന്റെയും ചരടുവലി…
Read More » - 25 November
മദ്യലഹരിയിലുളള യുവതിയുടെ അശ്രദ്ധ ഡ്രെെവിങ് ; പൊലിഞ്ഞത് ഒരു ജീവന്
കൊല്‍ക്കത്ത: മദ്യലഹരിയില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് അതിവേഗത്തില്‍ യുവതി ഒാടിച്ച കാറിടിച്ച് ഒരു യുവാവിന് ദാരുണാന്ത്യം. ലെതര്‍ കോപ്ലക്സില്‍ ജോലി ചെയ്ത് വന്നിരുന്ന യുവാവാണ് മരിച്ചതെന്നാണ് അറിവ്…
Read More » - 25 November
ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിയമനം
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവനവ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.kelsa.nic.in
Read More » - 25 November
ബെസ്റ്റ് ബോക്സറായി ഇന്ത്യയുടെ മേരി കോം
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അവസാനിച്ച ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലെ ബെസ്റ്റ് ബോക്സറായി ഇന്ത്യയുടെ എം.സി. മേരികോം. 35-ാം വയസിലും മേരിയുടെ കായികക്ഷമതയും ചലന വേഗവും പരിഗണിച്ചാണ് ഇന്റര്‍ നാഷണല്‍…
Read More » - 25 November
കൂടുതൽ നേരം ഫേസ്ബുക്കും വാട്ട്സാപ്പും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക
പെന്‍സില്‍വാനിയ: കൂടുതൽ നേരം ഫേസ്ബുക്കും വാട്ട്സാപ്പും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ മുപ്പത് മിനിറ്റിലധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍…
Read More » - 25 November
ബസ് പാലത്തില്‍നിന്നും നദിയിലേക്ക് മറിഞ്ഞു; നിരവധി മരണം
നഹാന്: ഹിമാചല്‍പ്രദേശില്‍ ബസ് പാലത്തില്‍നിന്നും നദിയിലേക്കു മറിഞ്ഞു. അപകടത്തില്‍ 9 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സിര്‍മോര്‍ ജില്ലയിലെ ഖദ്രിയില് രേണുക-ദദാഹു-നഹാന് റോഡിലാണ് അപകടമുണ്ടായത്. അമിത…
Read More » - 25 November
നിയന്ത്രണം വിട്ട കാറിടിച്ച് ബെെക്ക് യാത്രികന് മരിച്ചു
താനൂര്‍ : അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പൂരപ്പുഴ പടിഞ്ഞാറ് വശം ചെറിയാംപുറത്ത് തൂമ്ബന്റെ മകന് സുധീഷാ(34)ണ് മരിച്ചത്. പരപ്പനങ്ങാടി ബിഇഎം…
Read More » - 25 November
കനത്ത മഴയ്ക്ക് സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദേശം
റിയാദ്: പ്രളയ ഭീതിയില്‍ ഗള്‍ഫ് മേഖല. അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സൗദിയും ഈജിപ്തുമടക്കമുള്ള രാജ്യങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും…
Read More » - 25 November
ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം; ടൈലുകള്‍ പൊട്ടി മാറുന്നു- ഭീതിയോടെ വീട്ടുകാര്‍
ഹരിപ്പാട്: ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം കേള്‍ക്കുകയും പിന്നീട് വീടിന്റെ ടൈലുകള്‍ പൊട്ടി മാറുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുടമ. പള്ളിപ്പാട് നീണ്ടൂര്‍ കല്ലമ്പള്ളില്‍ പുത്തന്‍പുരയില്‍…
Read More » - 25 November
ചെന്നൈയിൻ എഫ് സിയെ തകർത്ത് ജയവുമായി മുന്നേറി ജംഷദ്പൂര്‍
ജംഷദ്പൂര്‍ : ചെന്നൈയിൻ എഫ് സിയെ തകർത്ത് ജയവുമായി മുന്നേറി ജംഷദ്പൂര്‍ എഫ് സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരെ ജംഷദ്പൂര്‍ എഫ് സി പരാജയപ്പെടുത്തിയത്.…
Read More » - 25 November
എ4 സൈസ് പേപ്പറിൽ ക്ഷണക്കത്തും, പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും; ലളിതമായി മന്ത്രിപുത്രിയുടെ കല്യാണം
പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും നൽകി 10 മിനിറ്റിൽ ലളിതമായ ചടങ്ങുകളുമായി മന്ത്രിപുത്രിയുടെ കല്യാണം. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ടൗൺഹാളിൽ വെച്ച് ആർഭാടരഹിതമായി നടന്നത്. മന്ത്രിയുടെ മകൾ…
Read More » - 25 November
ശരണം വിളിക്കാനുള്ള അവകാശം; അയ്യപ്പ ഭക്തർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചത് മൂന്നുമണിക്കൂറോളം
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഒാഫ് പടിക്കലിൽ വ്യത്യസ്തമായ പ്രതിഷേധവുമായി അമ്പതോളം അയ്യപ്പൻമാർ. ശരണാരവം മുഴക്കാനുള്ള അവകാശത്തിനായാണ് വായ്മൂടിക്കെട്ടി അയ്യപ്പ…
Read More » - 25 November
75,000 കാറുകള്‍ തിരിച്ച് വിളിക്കാൻ ഒരുങ്ങി ഫോക്സ്വാഗണ്
ലണ്ടന്‍: 75,000 കാറുകള്‍ കാറുകള്‍ തിരിച്ച് വിളിക്കാൻ ഒരുങ്ങി ഫോക്സ്വാഗണ്. യുകെയില്‍ നിരത്തിലിറക്കിയ ഫോക്സ് വാഗണ്‍ പോളോ, സീറ്റ് ലിബിസ, അരോണ തുടങ്ങിയ കാറുകളാണ് തിരികെ വിളിച്ചത്.…
Read More » - 25 November
മുംബെെ ഭീകരാക്രമണം പരമപ്രധാനമായ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യക്ക് കെെമാറിയത് ഈ കുറ്റാന്വേഷണ ഏജന്‍സി
ദില്ലി : ഇന്ത്യയുടെ ഒാര്ക്കാന് ഇഷ്ടപ്പെടാത്ത ദിനമായ മുംബെെ ഭീകാരാക്രമണത്തിന്റെ ദിനങ്ങള്‍ കടന്ന് പോയിട്ട് ഇന്നേക്ക് ദശ വര്‍ഷം തികയുന്നു. മുംബെെയെ വിറപ്പിച്ച ആ ഭീകരാക്രമത്തിന് പിന്നില്‍…
Read More » - 25 November
ചെലവ് ചുരുക്കൽ; ജെറ്റിന് നേട്ടം
കൊച്ചി: ചെലവ് ചുരുക്കലിലൂടെ 500 കോടിയുടെ അർധവാർഷിക നേട്ടമുണ്ടാക്കി ജെറ്റ് എയർവേയ്സ്. വ്യോമ ഗതാഗത വ്യവസായത്തിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലാണ് ഈ നേട്ടമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ വിനയ്…
Read More » - 25 November
പായ്ക്കറ്റില്‍ എണ്ണം കുറവ്; ശബരിമലയില്‍ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു
പമ്പ: ശബരിമലയിലെ വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു. 5 രൂപയാണ് കുറച്ചത്. 40 രൂപയായിരുന്ന ഉണ്ണിയപ്പത്തിന്റെ വില 35 രൂപയാക്കി. ഒരു പായ്ക്കറ്റില്‍ 8 ഉണ്ണിയപ്പമാണ്…
Read More » - 25 November
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അവസരം
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അവസരം. അക്കൗണ്ട്സ് അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ നാല് ഒഴിവുകളാണു കേരളത്തിലുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെ…
Read More » - 25 November
കൊച്ചി കപ്പൽ ശാല ഒാഹരി തിരികെ വാങ്ങൽ 28 ന് തുടങ്ങുന്നു
ന്യൂഡൽഹി: 200 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന ഒാഹരി തിരികെ വാങ്ങൽ 28 ന് തുടങ്ങും. 43.95ലക്ഷം ഒാഹരികളാണ്ഡിസംബർ 11 വരെയുള്ള കാലയളവിൽ വാങ്ങുക.
Read More » - 25 November
മരിച്ചുപോയ ഒരാളെ എന്തിനാണ് അവഹേളിക്കുന്നത്? കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അച്ഛനാരാണെന്ന് അറിയില്ലെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസം മുൻപ് ഒരു കോണ്‍ഗ്രസ് നേതാവ് എന്റെ അമ്മയെ അവഹേളിച്ചു. എന്റെ…
Read More » - 25 November
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു. 2019 ജനുവരി മുതല്‍ പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നാല് ശതമാനം വില ഉയര്‍ത്തുമെന്നു കമ്പനി അറിയിച്ചു. ഉല്പാദനച്ചെലവ്, പാര്‍ട്സുകളുടെ വില…
Read More » - 25 November
പി.കെ.ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടത്താപ്പ്…
Read More » - 25 November
ബീജോല്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഈ പ്രകൃതിദത്ത മാര്‍ഗ്ഗം നിങ്ങളെ സഹായിക്കും
അമ്മയാകുകയെന്നത് എതൊരു സ്ത്രീയും കൊതിക്കുന്ന ഒരു നിമിഷമാണ്. കുഞ്ഞിനെ താലോലിക്കുന്നതും അമ്മിഞ്ഞ പാലിന്റെ മാധുര്യം നല്കുന്ന ആ സന്ദര്ഭവുമായിരിക്കും ആ സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ മുഹൂര്‍ത്തങ്ങള്‍.…
Read More » - 25 November
രാമക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്
ലക്നൗ: രാമക്ഷേത്രത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സുപ്രീംകോടതിയുടെ വിധി വൈകുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പായും ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും മോഹന്‍ ഭാഗവത്…
Read More » - 25 November
യുഎസ്ടി ഗ്ലോബലിന് ഹൈദരാബാദിൽപുതിയ കേന്ദ്രം
തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിന് ഹൈദരാബാദിൽപുതിയ കേന്ദ്രം . ടെക്നോപാർക്ക് ആസ്ഥാനമായ പ്രമുഖ എെടി കമ്പനി യുഎസ്ടി ഗ്ലോബൽ ഹൈദരാബാദിൽ പുതിയ കേന്ദ്രം ആരംഭിച്ചു. പുതിയ കേന്ദ്രത്തെ ഹരിലാൽ…
Read More » - 25 November
ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കും; സിന്ധു നദിയില്‍ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നാണ് സൂചന. സിന്ധു…
Read More »