റിയാദ്: പ്രളയ ഭീതിയില്‍ ഗള്‍ഫ് മേഖല. അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സൗദിയും ഈജിപ്തുമടക്കമുള്ള രാജ്യങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സൗദി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ ഈ മാസം മഴ പതിവില്‍ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് പ്രവര്‍ത്തിക്കാനാണ് നിർദേശം.
Post Your Comments