Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -4 December
മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: സ്ട്രോങ് റൂമിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലേക്ക് കാറിടിച്ചുകയറ്റാന്‍ ശ്രമം. സ്തന ജില്ലയിലാണ് സംഭവം. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഇവിടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക്…
Read More » - 4 December
ഒമാനില്‍ കാറിന് തീപിടിച്ച സംഭവം; മരിച്ചത് മൂന്ന് മലയാളികൾ
സലാല :ഒമാനിലെ സലാലയില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ച ഒരു മണിക്ക് മിര്ബാത്തിനു സമീപം ഉള്ള താഖയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം…
Read More » - 4 December
കെ.ടി ജലീലിന്റെ നിയമനത്തില്‍ ചട്ടലംഘനം നടത്തിയിട്ടില്ല ; അനുകൂല നിലപാടുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : നിയമസഭയിൽ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ടി…
Read More » - 4 December
നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍
പനാജി: കുറ്റിക്കാട്ടില്‍ പ്രസവിച്ച ഉടനെയുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഡ്ഗാവില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നവേലി ഫുട്ബോള്‍ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍…
Read More » - 4 December
ബ്രോയലര്‍ ചിക്കനില്‍ ആന്റിബയോട്ടിക് നിരോധിക്കാന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: ബ്രോയലര്‍ ചിക്കനില്‍ ഉപയോഗിക്കുന്ന ആന്റ്ബോയോട്ടിക് രാജ്യത്ത് നിരോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. ഇത് ഉപയോഗിക്കുന്നതു മൂലം ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ ആന്റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത്. ഇറച്ചി…
Read More » - 4 December
സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല ; പ്രതിപക്ഷം നടുത്തളത്തിൽ
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് അനുമതിയില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ കോൺഗ്രസ് നേതാവ് കെ.…
Read More » - 4 December
കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന് സൂചന
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയര്മാന് ആയിരുന്നു വിജയന് തോമസ്. നിലവില്‍ കെപിസിസി സംസ്ഥാന സമിതി അംഗം…
Read More » - 4 December
ബെഹ്റയെ എൻഐഎ പുറത്താക്കിയതെന്ന് വാർത്ത : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് യാസിന് ഭട്കലിന്റെ അറസ്റ്റ് പുറത്തുവിട്ടതിനെന്നും സൂചനകൾ
ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് യാസിന് ഭട്കലിന്റെ അറസ്റ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര…
Read More » - 4 December
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദാബിയിൽ
അബുദാബി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദാബിയിലെത്തി. യുഎഇ ഭരണാധികാരികളുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയില്‍ സാമ്പത്തിക, സാങ്കേതിക മേഖലകളിൽ സഹകരണത്തിന്റെ പുത്തൻ സാധ്യതകൾ ഉരുത്തിരിയുമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച്ച അബുദാബി ഐ.എസ്.സിയില്‍…
Read More » - 4 December
ഇരുപതിലധികം ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മാധ്യമപ്രവർത്തകൻ പിടിയിൽ
ബെംഗലൂരു: ഇരുപതിലധികം ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മാധ്യമപ്രവർത്തകൻ പിടിയിൽ. കർണ്ണാടകയിലെ ഒരു പ്രമുഖ പത്രത്തിൽ പ്രാദേശിക ലേഖകനായി ജോലി ചെയ്യുന്ന ചന്ദ്ര കെ ഹെമ്മാദിയാണ് പോലീസിന്റെ…
Read More » - 4 December
നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമ സഭയിലെ നടപടി ക്രമങ്ങള്‍ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാവിലെ നിയമസഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്. സഭാ നടപടികളുമായി…
Read More » - 4 December
ഒരു കിലോ വഴുതനങ്ങയ്ക്ക് കിട്ടിയത് 20 പൈസ; രണ്ടേക്കര്‍ വഴുതനപ്പാടം വെട്ടിനശിപ്പിച്ചു
മുംബൈ: വായ്പയെടുത്ത് ചെയ്ത വഴുതന വിളവെടുത്തപ്പോള്‍ കിട്ടിയ തുച്ഛ വിലയില്‍ മനംനൊന്ത് കര്ഷകന് വഴുതനപ്പാടം വെട്ടിനശിപ്പിച്ചു. മറ്റൊരു കര്ഷകന് ഏഴര ക്വിന്റല്‍ ഉള്ളി വിറ്റു കിട്ടിയ നിസ്സാരതുക,…
Read More » - 4 December
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയില്‍: നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
പമ്പ: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയില്‍ പരിശോധന നടത്തി. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്താനാണ് സമിതി എത്തിയത്. അതേസമയം നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് സമിതിയിലെ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍…
Read More » - 4 December
സെന്‍സെക്സും നിഫ്റ്റിയും താഴ്ന്നു; ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: സെന്‍സെക്സും നിഫ്റ്റിയും താഴ്ന്നതോടെ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. എച്ച്ഡിഎഫ്സി, എംആന്റ്എം, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, മാരുതി സുസുകി,…
Read More » - 4 December
നിയമസഭയിൽ കെ.ടി ജലീലിന് അടിയന്തരപ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിനിടയിൽ മന്ത്രി കെ.ടി ജലീലിന് അടിയന്തരപ്രമേയത്തിന് നോട്ടീസ്. കെ. മുരളീധരനാണ് നോട്ടീസ് നൽകിയത്. മന്ത്രിയുടെ ബന്ധുനിയമന വിവാദം സഭയിൽ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിര…
Read More » - 4 December
ഇന്ധനവില വീണ്ടും കുറഞ്ഞു
കൊച്ചി : ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.62 രൂപയാണ്…
Read More » - 4 December
മുന്‍ എം.എല്‍.എ യെ ക്രൈംബ്രാഞ്ച് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു
തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിനെ തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രാത്രി രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഏഴു വർഷം മുൻപ്…
Read More » - 4 December
ബസ് സ്കൂട്ടറിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കാസര്‍കോട്: ബസ് സ്കൂട്ടറിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ച് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി…
Read More » - 4 December
എന്‍ഡി ടിവി മാധ്യമപ്രവര്‍ത്തകയെ ശബരിമലയില്‍ ആക്രമിച്ചത് സി പി സുഗതന്: വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരയുള്ള ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതെന്ന് ആരോപണം. ഹിന്ദു പാര്‍ലമെന്റിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. അതേസമയം ആക്രമണത്തിനു…
Read More » - 4 December
സായുധ സേനാ ശക്തിയിൽ തുടർച്ചയായി സ്ഥാനമുറപ്പിച്ച് ഇന്ത്യ ; സേനാ ബലം ചോർന്ന് പാകിസ്ഥാൻ, സ്ഥാനം 13 -ൽ നിന്ന് 17 -ലേക്ക് താഴ്ന്നു
ന്യൂഡൽഹി: സായുധ സേനാ ശക്തിയിൽ ലോകത്തിൽ തുടർച്ചയായി നാലാം സ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യ. പട്ടികയിലെ ഒന്നാം സ്ഥാനം യുഎസിനാണ്. രണ്ടാമത് റഷ്യയും ,മൂന്നാം സ്ഥാനത്ത് ചൈനയുമാണുള്ളത്.കഴിഞ്ഞ തവണത്തെ…
Read More » - 4 December
കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് അറസ്റ്റിൽ
തെലങ്കാന : തെലങ്കാനയിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും കോടങ്കൽ എം എൽ എയുമായ രേവന്ത് റെഡ്ഢി അറസ്റ്റിൽ. മുഖ്യമന്ത്രി ചന്ദ്ര രേഖാറ റാവുവിന്റെ തെരഞ്ഞെടുപ്പ് കോടങ്കലിൽ നടക്കാനിരിക്കെയാണ്…
Read More » - 4 December
ഒപെക് കൂട്ടായ്മയില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു
ദോഹ/സിംഗപുര്‍: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍നിന്നു ഖത്തര്‍ പിന്മാറുന്നു.പ്രകൃതി വാതക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.ജനുവരി ഒന്നിനു പിന്മാറ്റം നിലവില്‍വരുമെന്നു ഖത്തര്‍ ഊര്‍ജസഹമന്ത്രി സാദ്…
Read More » - 4 December
ഇടുക്കിയിലെ ആൾക്കൂട്ട ആക്രമണം ; ആറുപേർക്കെതിരെ കേസെടുത്തു
മൂന്നാര്‍: മീന്‍ വ്യാപാരിയെ തെരുവില്‍ ആൾകൂട്ടം മർദ്ദിച്ച സംഭവത്തില്‍ മാങ്കുളം സ്വദേശികളായ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടിമാലി വാളറ താണേലി എം. മക്കാറിനെയാണ്(68) കഴിഞ്ഞ വ്യാഴാഴ്ച…
Read More » - 4 December
ഐടി പാര്ക്കിന് സമീപമുള്ള ഗോരേഗാവില്‍ വന്‍ തീപിടുത്തം
മുംബൈ: ഐടി പാര്ക്കിന് സമീപമുള്ള ഗോരേഗാവില്‍ വന്‍ തീപിടുത്തം. മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ ഐടി പാര്ക്കിന് സമീപം നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലെ രാജീവ്…
Read More » - 4 December
സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക്
ശബരിമല: ശബരിമല സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക്. സുപ്രീംകോടതി വിധി വന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ ഉണ്ടായത്. രാത്രി 7 മണിയായപ്പോഴേക്കും 68,315 തീര്‍ഥാടകരെത്തി. ഉച്ചയ്ക്ക്…
Read More »