Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -4 December
രാഖി കൃഷ്ണയുടെ ആത്മഹത്യ; അധ്യാപകര്‍ക്ക് സസ്പെന്ഷന്
കൊല്ലം: രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലം ഫാത്തിമ മാതാ കോളേജിലെ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്മെന്റ്…
Read More » - 4 December
സഭാ നടപടികളിൽ സഹകരിക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ സഹകരിക്കുമെന്ന് പ്രതിപക്ഷം . ഇന്ന് നടക്കുന്ന സഭാ നടപടികൾ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാൽ ശബരിമലയിലെ നിരോധനാജ്ഞ…
Read More » - 4 December
‘നില്ല് നില്ല്’ ടിക്ക് ടോക്ക് ചലഞ്ച് കലാശിച്ചത് അടിപിടിയിൽ, സ്ത്രീകളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്
തിരൂര്‍: വിവാദ ടിക്ക് ടോക്ക് ചലഞ്ച് ‘നില്ല് നില്ല് ‘ മൂലം നിരവധിപേർക്ക് പരിക്ക്. മലപ്പുറത്ത് നടന്ന സംഘര്‍ത്തില്‍ ഒരു സ്ത്രീയടക്കം എട്ടുപേർക്കാണ് പരിക്കേറ്റത്. സമൂഹ മാധ്യമങ്ങളിൽ…
Read More » - 4 December
പഴുപ്പിച്ച് പഴുത്തിലയാക്കി തന്നെ വീഴ്ത്താന്‍ ചിലര്‍ ഒരുങ്ങിയപ്പോള്‍ പിടിച്ചു നിന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എ പദ്മകുമാര്‍
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി എപദ്മ കുമാര്‍. ഴുപ്പിച്ച് പഴുത്തിലയാക്കി തന്നെ വീഴ്ത്താന്‍ ചിലര്‍ ഒരുങ്ങിയപ്പോള്‍ പിടിച്ചു നിന്നെന്നും സമ്മര്‍ദ്ദത്തിലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…
Read More » - 4 December
അപൂർവ്വ ഇനം വിഷ ചിലന്തികളെ കണ്ടെത്തി
കോട്ടയം : കേരളത്തിലെ പശ്ചിമഘട്ടത്തിൽനിന്ന് 19 അപൂർവ്വ ഇനം വിഷ ചിലന്തികളെ കണ്ടെത്തിയതായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ പഠന സംഘം. ചെറു തവളയോളം വലിപ്പവും രോമാവൃതവുമായ ഉടലുമുള്ള…
Read More » - 4 December
വനിതാ മതിൽ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതിൽ എന്ന ആശയം സർക്കാരിന്റേതല്ലെന്നും യോഗത്തിലെ ചർച്ചയിൽ സംഘടനകൾ തന്നെ മുന്നോട്ടുവച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് പുരുഷനു തുല്യമായ അവകാശങ്ങൾ ഉറപ്പു വരുത്താനാണ്…
Read More » - 4 December
സോമ്നാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ നിന്നും സര്‍ദാര്‍ പട്ടേലിനെ നെഹ്റു പിന്തിരിപ്പിച്ചു : കോൺഗ്രസിനെതിരെ പ്രധാനമന്ത്രി
ജോധ്പൂർ: ഗുജറാത്തിലെ സോമ്നാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പിന്തിരിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്…
Read More » - 4 December
പോലീസ് നിയന്ത്രണം മൂലം ആചാരങ്ങൾക്ക് പ്രതിസന്ധി: പമ്പാ സദ്യ നടന്നത് 16 ദിവസങ്ങൾക്ക് ശേഷം
ശബരിമല : സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങൾ ആചാരങ്ങളെ പ്രതിസന്ധിയിലാക്കുന്നുവന്നു റിപ്പോർട്ട് . മണ്ഡലമാസം ആരംഭിച്ച് 16 ദിവസങ്ങൾക്കു ശേഷമാണ് പരമ്പരാഗത ആചാരമായ ആദ്യ പമ്പാസദ്യ നടന്നത്. കഴിഞ്ഞ…
Read More » - 4 December
കൊല്ലപ്പെട്ടത് ദാദ്രി വധക്കേസ് അന്വേഷിച്ച പോലീസുകാരന്
ന്യൂഡൽഹി : ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സുബോധ് വർമ്മ നേരത്തെ ദാദ്രിയിൽനടന്ന ആൾക്കൂട്ട കൊലപാതകം അന്വേഷിക്കുകയും കേസിന് തുമ്പുണ്ടാക്കുകയും ചെയ്ത ഓഫീസറാണ്. അതുകൊണ്ടുതന്നെ പോലീസ് ഓഫീസറുടെ…
Read More » - 4 December
മുഖ്യമന്ത്രിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളെന്ന് ബിജെപി എംപിമാർ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്തി പിണറായി വിജയന് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുറിക്കുമെന്ന് ബിജെപി എംപിമാർ. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം കേരളത്തിലെത്തിയ ബിജെപി എംപിമാർ ശബരിമല പ്രശ്നത്തിൽ…
Read More » - 4 December
ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരുകോടിപ്പേര്‍ ഒപ്പുവെച്ച നിവേദനം ഗവര്‍ണര്‍ക്കു നല്‍കുമെന്ന് എന്‍.ഡി.എ
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരുകോടിപ്പേര്‍ ഒപ്പുവെച്ച നിവേദനം ഗവര്‍ണര്‍ക്കു നല്‍കുമെന്ന് എന്‍.ഡി.എ. ബുധനാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ ഗൃഹസന്ദര്‍ശനം നടത്തി ശബരിമല വിഷയം സംബന്ധിച്ച്…
Read More » - 4 December
കപ്പൽ നിർമാണം; റിലയൻസിനെതിരെ നാവിക സേനയുടെ നടപടി
ന്യൂഡൽഹി : വ്യോമസേനയ്ക്കുള്ള റഫാൽ യുദ്ധവിമാന കരാറിൽ ഉൾപ്പെട്ട് വിവാദത്തിലായ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്കെതിരെ നാവിക സേനയുടെ നടപടി. തീരനിരീക്ഷണത്തിനുള്ള 5 കപ്പലുകൾ നിർമ്മിക്കുന്നതിന് റിലയൻസ്…
Read More » - 4 December
കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ കൂട്ടത്തിലുള്ളവരെ അനുവദിക്കരുതെന്ന് ദേവസ്വം ജീവനക്കാരോട് മന്ത്രി
തിരുവനന്തപുരം: കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ കൂട്ടത്തിലുള്ളവരെ അനുവദിക്കരുതെന്ന് ദേവസ്വം ജീവനക്കാരോട് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തെ കുറിച്ച് ദേവസ്വം ആസ്ഥാനത്ത്…
Read More » - 4 December
നെഹ്റു റോസാപ്പൂവ് അണിയുമായിരുന്നു. പൂന്തോട്ടങ്ങളെക്കുറിച്ചു പരിജ്ഞാനവും ഉണ്ടായിരുന്നു; എന്നാല്‍ അദ്ദേഹത്തിന് കൃഷിക്കാരുടെ ബുദ്ധിമുട്ട് അറിയില്ലായിരുന്നുവെന്ന് മോദി
ജയ്പുര്‍: ആദ്യ ഇന്ത്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം റോസാപ്പൂവ് അണിയുമായിരുന്നു, പൂന്തോട്ടങ്ങളെക്കുറിച്ചു പരിജ്ഞാനവും ഉണ്ടായിരുന്നു. എന്നാല്‍ കൃഷിയെക്കുറിച്ചോ കൃഷിക്കാരെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നുവെന്ന്…
Read More » - 4 December
70 കാരന്റെ അപകടമരണം; യൂബര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു
തിരുവനന്തപുരം : വൃദ്ധന് കാറിടിച്ച് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മ്യൂസിയം പൊലീസ് കേസെടുത്തു. ജഗതി പഞ്ചമി ഗാര്ഡന് ഹൗസ് നമ്ബര്‍ 11ല്‍…
Read More » - 4 December
പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ : പത്താംക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പരാതി നൽകി. പെൺകുട്ടിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ എത്തിച്ച് നാലുപേര്‍ ചേർന്ന് രണ്ട് ദിവസം പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ…
Read More » - 4 December
സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ആറ് പേര്‍ക്ക് വധശിക്ഷ
ഗാസ സിറ്റി: സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ആറ് പേര്‍ക്ക് വധശിക്ഷ. ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ഗാസ മുനമ്പിലാണ് ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ 14…
Read More » - 4 December
യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്
തിരുവനന്തപുരം: മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ…
Read More » - 4 December
ശബരിമല വിഷയത്തില്‍ എ എന്‍ രാധാകൃഷ്ണന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം രണ്ടാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം രണ്ടാം ദിവസത്തിലേക്ക്. 15 ദിവസത്തിനകം ബിജെപിയുടെ ആവശ്യങ്ങള്‍…
Read More » - 4 December
കരിപ്പൂരിൽ നാളെ വലിയ വിമാനങ്ങള്‍ സർവീസ് നടത്തും
കരിപ്പൂര്‍ : കരിപ്പൂരിൽ നാളെ വലിയ വിമാനങ്ങള്‍ സർവീസ് നടത്തും. നിലവില്‍ ദിവസവും അയ്യായിരത്തോളം യാത്രക്കാര്‍ ഉപയോഗിക്കുന്ന കരിപ്പൂർ വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പുതിയ…
Read More » - 4 December
ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികൾ; കണക്കുകൾ ഇങ്ങനെ
പത്തനംതിട്ട: ദേവസ്വം ബോര്‍ഡിനെ പിഴിഞ്ഞു സര്‍ക്കാര്‍. ശബരിമലയില്‍ 2017-18 തീര്‍ഥാടന കാലത്ത് വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ച വകയില്‍ ദേവസ്വം ബോര്‍ഡിന്, സര്‍ക്കാര്‍ നല്‍കാനുള്ളത് 3.50…
Read More » - 4 December
മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍
ലുധിയാന: മെഡിക്കല്‍ കോളേജ് രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. ലുധിയാന ദയാനന്ദ് മെഡിക്കല്‍ കോളേജിലെ 19 വയസുകാരന് ഇഷാന് ഭാട്ടിയയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍…
Read More » - 4 December
പൊലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊന്നു
ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരില്‍ പൊലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അക്രമികള്‍ പൊലീസുകാര്‍ക്കുനേരെ നിരവധി തവണ വെടിയുതിര്‍ത്തു. ആക്രമണത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. മഹോവ്…
Read More » - 4 December
സർക്കാരിന്റ സാലറി ചലഞ്ച് തികഞ്ഞ പരാജയമോ ? വിട്ടുനിന്നവർ ആരൊക്കെ ?
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഖ്യന്ത്രിയുടെ സാലറി ചലഞ്ചിനോട് മുഖം തിരിച്ചത് ഉയര്‍ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥര്‍. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പങ്കാളിത്തത്തോടെ 2211…
Read More » - 4 December
ഹൈക്കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും ശബരിമലയില്‍ നടപ്പിലാക്കുന്നുവോ? വസ്തുതകള്‍ ഇങ്ങനെ
ശബരിമല: ഹൈക്കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും ശബരിമലയില്‍ നടപ്പിലാക്കാതെ സര്‍ക്കാര്‍. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടപ്പന്തലിലും തിരുമുറ്റത്തുംവിരി വയ്ക്കാന്‍ അനുവാദം നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും അത് പാലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ…
Read More »