പത്തനംതിട്ട•ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ഈ മാസം എട്ടുവരെ പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസമുണ്ടായിരിക്കില്ല.
നിരോധനാജ്ഞ നീട്ടണമെന്ന് എസ്.പിയും എ.ഡി.എമ്മും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post Your Comments