Latest NewsIndia

സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

ബെം​ഗളുരു: സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകുമെന്ന് പഠനം.

നിലവിൽ 40.4 കോടി ഉപഭോക്താക്കളാണ് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നത്, 4 വർഷത്തിനകം ഇത് 82.9 കോടിയാകുമെന്നണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രതിമാസ കുറഞ്ഞ നെറ്റ് ഉപയോ​ഗം 14 ജിബിയിലെത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button