ബെംഗളുരു: മോട്ടോർ സൈക്കിൾ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകൾക്ക് ദാരുണാന്ത്യം.
ലോക സാര ഗ്രാമത്തിലുള്ള നാഗമ്മ(50), മകൾ അംബിക (30), കൊച്ചുമകൾ മന്യത എന്നിവരാണ് മരിച്ചത്. ഹെബ്ബക്കാവട കനാലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
കനാലിൽ മോട്ടോർ സൈക്കിൾ കണ്ടതിനെ തുടർ്ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Post Your Comments