
ബെംഗളുരു: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞ്വീണ് വിമുക്ത ഭടൻ മരിച്ചു. കൽകെരെ സ്വദേശി കൃഷ്ണമൂർത്തി (53) ആണ് മരിച്ചത്.
കഴിഞ്ഞമാസം 20നാണ് ഭാര്യ മേഘല കൊല്ലപ്പെട്ടത്, കുടുംബ വഴക്കിനെ തുടർന്ന് താനാണ് കൊലനടത്തിയതെന്ന് കൃഷ്ണമൂർത്തി സമ്മതിച്ചിരുന്നു.
കൊലനടത്തിയ ആയുധം കണ്ടെത്താൻ പോകവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
Post Your Comments