Latest NewsIndia

ഐപിഎൽ; ഡ​ല്‍​ഹി ഡെ​യ​ര്‍ ഡെ​വി​ള്‍​സ് ഇ​നി അറിയപ്പെടുന്നത് മറ്റൊരു പേരിൽ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ഫ്രാ​ഞ്ചൈ​സി​യാ​യ ഡ​ല്‍​ഹി ഡെ​യ​ര്‍ ഡെ​വി​ള്‍​സ് ഡ​ല്‍​ഹി കാ​പ്പി​റ്റ​ല്‍​സ് എന്നറിയപ്പെടും. 50 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള ജി​എം​ആ​ര്‍ ഗ്രൂ​പ്പ്, ജെഎസ്ഡബ്‌ള്യു ഗ്രൂ​പ്പ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ടീ​മി​ന്റെ പെരുമാറിയതായി അറിയിച്ചിരിക്കുന്നത്. ഗൗതം ഗം​ഭീ​ര്‍, ജേ​സ​ണ്‍ റോ​യി, ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍, ലി​യാം പ്ല​ങ്ക​റ്റ്, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​രെ ഈ ​വ​ര്‍​ഷം ടീം ​ഒ​ഴി​വാ​ക്കി​യി​ട്ടുണ്ട്. പകരം സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നാ​യി ക​ളി​ച്ചി​രു​ന്ന ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​നെ ടീ​മി​ല്‍ ഉൾപ്പെടുത്തിയിട്ടുണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button