കോഴിക്കോട്: മീടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം കുറഞ്ഞെന്ന് വ്യക്തമാക്കി വനിതാകമ്മീഷന്. പൊതുസമൂഹത്തിനു മുന്നില്‍ ഇക്കാര്യങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ തയ്യാറായതോടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരുഷന്മാര് ഭയക്കുന്നുണ്ടെന്നും വനിതാകമ്മീഷന് അംഗങ്ങള്‍ വ്യക്തമാക്കി.
അതേസമയം നിയമങ്ങള്‍ക്ക് പല്ലും നഖവും വേണമെന്ന് വനിതാകമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് പറയുകയുണ്ടായി. ഐടി നിയമങ്ങള്‍ ദുര്‍ബലമാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് സൈബര്‍ അന്വേഷണം നടക്കുന്നതെന്നും അവർ പറയുകയുണ്ടായി.
Post Your Comments