ബെംഗളുരു: കർഷകർക്ക് തിരിച്ചടിയായി സവാള വിലയിടിവ് തുടരുന്നു.
ചില്ലറ മൊത്തവില 5 രൂപയിലും താഴെ തുടരുന്നതാണ് പ്രതിസന്ധി സൃഷ്ട്ടിക്കുന്നത്. താങ്ങുവില സർക്കാർ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.
വായ്പയെടുതും , സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷി ചെയ്തവർക്ക് സവാള കൃഷി കനത്ത നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്.
Post Your Comments