Latest NewsIndia

ബിസിനസ് വിസകളുടെ കാലാവധി 15 വർഷമാക്കാൻ തീരുമാനം

5 വർഷം വീതമായിരിക്കും വിസ നൽകുക

ന്യൂഡൽഹി: 15 വർഷത്തേക് ബിസിനസ് വിസ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനം.

5 വർഷം വീതമായിരിക്കും വിസ നൽകുക , അതുപോലെ അടിയന്തിര ഘട്ടങ്ങളിൽ സാധാരണ വീസ മെഡിക്കൽ വിബാ​ഗത്ിലേക്ക് മാറ്റി നൽകാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button