Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -8 December
അര്‍ണാബ് ഗോസ്വാമിയ്ക്ക് കോടതിയുടെ സമന്‍സ്: തിരുവനന്തപുരത്ത് വരേണ്ടി വരും
തിരുവനന്തപുരം•ശശി തരൂര്‍ ഫയല്‍ ചെയ്ത മനഷ്ടക്കേസില് മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടി.വി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിയ്ക്ക് കോടതിയുടെ സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശശി തരൂര്‍…
Read More » - 8 December
ആന്ധ്രാ ബാലന് പമ്പയാറില്‍ മരിച്ചതിനെത്തുടര്‍ന്ന് അധികൃതരുടെ പുതിയ നടപടി
പത്തനംതിട്ട: പമ്പായാറില് തീര്‍ത്ഥാടനത്തിനെത്തിയ ആന്ധ്രാ ബാലന് മുങ്ങിമരിച്ചതിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി അധികൃതര്‍. തീര്‍ത്ഥാടകര്‍ കുളിക്കാനിറങ്ങുന്ന ഇടങ്ങളില്‍ ബഹുഭാഷയില്‍ തയ്യാറാക്കിയ കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അധികൃതര്‍…
Read More » - 8 December
ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ അടച്ചിട്ടു
പാരിസ്: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ അടച്ചിട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനെ തുടര്‍ന്നാണ് സന്ദര്‍ശകരെ അനുവദിയ്ക്കാതെ ഗോപുരം ഇന്ന് അടച്ചിട്ടത്. പ്രതിഷേധക്കാരെ നേരിടാന്‍ പാരിസിലുടനീളം 8000ത്തോളം പൊലീസുകാരെയാണ്…
Read More » - 8 December
സുസുക്കിയുടെ ഈ പ്രമുഖ സ്പോർട്സ് ബൈക്ക് നിരത്തിൽ നിന്നും വിട പറയാനൊരുങ്ങുന്നു
നിരത്തുകളിൽ താരമായിരുന്ന സ്പർട്സ് ബൈക്ക് പ്രേമികളുടെ സ്വപ്നമായിരുന്ന സുസുക്കി ഹയാബുസ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിരത്തിൽ നിന്നും വിട പറയാനൊരുങ്ങുന്നു. യൂറോപ്യന്‍ നാടുകളില്‍ 2013 മുതൽ പ്രാബല്യത്തിലുള്ള…
Read More » - 8 December
മ്യൂസിയം പൈതൃക സംരക്ഷണത്തിന് നൂറു കോടി റിയാലിന്റെ പദ്ധതിയുമായി സൗദി
സൗദി: ടൂറിസം പൈതൃക വകുപ്പിന് കീഴില്‍ മ്യൂസിയം പൈതൃക സംരക്ഷണത്തിന് നൂറു കോടി റിയാലിന്റെ പദ്ധതികളുമായി സൗദി വരുന്നു. ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങളുടെ സംരക്ഷണവും ഈ പദ്ധതിയില്‍…
Read More » - 8 December
ഏഴരശനിയും വിവാഹ മോചനവും, കുഞ്ഞുങ്ങള്‍ വേണ്ടെന്നുവച്ച തീരുമാനവും; ജീവിത്തെ കുറിച്ച് മനസ്സു തുറന്ന് താരം
അഭിനയ ചടുലതയും കഥാപാത്രത്തിലെ വ്യത്യസ്തതയുമാണ് മലയാളികളുടെ മനസ്സില്‍ ലെനയ്ക്കിപ്പോഴും സ്ഥാനം നേടിക്കൊടുക്കാന്‍ കാരണം. സീരിയലുകളിലും ടെലിഫിലിമുകളിലും തുടങ്ങിയ അഭിനയ ജീവിതത്തില്‍ ലെന എന്ന അഭിനയിത്രി ഒരുപാട് ദുരം…
Read More » - 8 December
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയെ ചോദ്യം ചെയ്യും
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി തോഴി ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ കമ്മീഷൻ. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള…
Read More » - 8 December
നാളെ മുതൽ കണ്ണൂരിന്റെ മുഖച്ഛായ മാറുമ്പോൾ ഓരോ കേരളീയനും അഭിമാന മുഹൂർത്തം
കണ്ണൂർ : പതിറ്റാണ്ടുകള്‍ നീണ്ട വിമാനത്താവളമെന്ന കണ്ണൂരിന്റെ സ്വപ്നം നാളെ പറന്നുയരും. ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഞായറാഴ്ച രാവിലെ ആറു…
Read More » - 8 December
സംസ്ഥാനത്ത് നിന്ന് കിട്ടുന്ന വെളിച്ചണ്ണയില് വന്‍ തോതില്‍ മായം :
കൊച്ചി : സംസ്ഥാനത്തു നിന്നും ലഭിയ്ക്കുന്ന ഭൂരി ഭാഗം ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും വര്‍ദ്ധിച്ചതോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ…
Read More » - 8 December
സുഹൃത്തുമായി ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതന്‍ പീഡിപ്പിച്ചു
കൊല്ലങ്കോട്•സുഹൃത്തിനൊപ്പം മീങ്കര ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. വടവന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം പീഡനത്തിനിരയായത്. നന്നിയോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടി ഡാമിലെത്തിയത്. ഇരുവരും…
Read More » - 8 December
ശബരിമലയിലെ യുവതി പ്രവേശന വിഷയം : സര്‍ക്കാറിനെതിരെ ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ പഴയ നിപാടില്‍ മാറ്റം വന്നോ എന്ന ചോദ്യവുമായി ബിജെപി നേതാവ് സുരേന്ദ്രന്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ…
Read More » - 8 December
‘ഭക്തയെ ആക്രമിച്ചത് തൃശ്ശൂരില്‍ നിന്നുള്ള ഡിവൈഎഫ്ഐ സംഘം , എല്ലാം പുറത്തുവരുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനിടെ സന്നിധാനത്ത് അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ ഡിവൈഎഫ്ഐ സംഘമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. എല്ലാ കാര്യങ്ങളും പിന്നീട് വെളിപ്പെടുമെന്നും…
Read More » - 8 December
നിരീക്ഷണ ക്യാമറകള്‍ മാവോയിസ്റ്റുകള്‍ മോഷ്ടിച്ചു ; തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ ഉൗര്‍ജ്ജിതം
നിലമ്പൂര്‍ : കടുവ നിരീക്ഷണത്തിനായി നിലമ്പൂരിലെ ഉള്‍വനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ മോഷ്ടിച്ചത് മാവോയ്സ്റ്റുകളെന്ന് വനം വകുപ്പ് . കാളികാവ് റേഞ്ച് ഓഫീസര്‍ ഈ വിഷയത്തില്‍ പൊലീസില്‍…
Read More » - 8 December
കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്കായി ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍
കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസമേകാന്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍. സ്ത്രീകളില്‍ സ്വാഭാവികമായി ഗര്‍ഭധാരണം സാധിക്കാതെ വരുകയും മറ്റ് സാങ്കേതിക സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍…
Read More » - 8 December
കരകൗശല വസ്തുക്കളുടെ വമ്പന്‍ ശേഖരവുമായി ബാംബൂ ഫെസ്റ്റിന് തുടക്കം കുറിച്ചു
കൊച്ചി: പതിനഞ്ചാമത് ‘കേരള ബാംബൂ ഫെസ്റ്റി’ന് കൊച്ചിയില്‍ തുടക്കമായി. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന ഫെസ്റ്റ് മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഇരുന്നൂറോളം കരകൗശല തൊഴിലാളികളും…
Read More » - 8 December
നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും ആറ് പേര്‍ക്ക് ദാരുണമരണം
മിലാൻ : നിശാക്ലബിലുണ്ടായ യ തിക്കിലും തിരക്കിലും ആറ് പേര്‍ക്ക് ദാരുണമരണം. ഇറ്റലിയിലെ കൊറിനാള്‍ഡോയിൽ ശനിയാഴ്ച പുലര്‍ച്ചെ പ്രശസ്ത റാപ്പ് സംഗീതജ്ഞന് ഫെറ എബാസ്റ്റയുടെ സംഗീത വിരുന്നിനിടെയായിരുന്നു…
Read More » - 8 December
ഫേസ്ബുക്ക് പ്രണയം തലയ്ക്കടിച്ച യുവാവ് വിദേശത്തു നിന്ന് യുവതിയെ കാണാന്‍ നാട്ടിലെത്തി : കണ്ടത് രണ്ട് കുട്ടികളുള്ള വീട്ടമ്മയെ
തലയോലപ്പറമ്പ്: ഗള്‍ഫില്‍ ജോലിയുള്ള 22 കാരന് ഫേസ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ തന്റെ പ്രണയിനിയെ കാണാന്‍ നാട്ടിലെത്തിയത്ാണ്. യുവതിയെ കണ്ട യുവാവ് ഞെട്ടി. യുവാവ് കണ്ടത് രണ്ട്…
Read More » - 8 December
ബാങ്ക് കൊള്ളക്കിടെ വെടിവെപ്പ് : നിരവധി പേര് മരിച്ചു
ബ്രസീലിയ: ബാങ്ക് കൊള്ളക്കിടെയുണ്ടായ വെടിവെപ്പിൽ 12പേരെ പോലീസ് വധിച്ചു. വടക്കു കിഴക്കന്‍ ബ്രസീലിലെ ലെ സേറയില്‍ മിലാഗ്രസ് സിറ്റിയില്‍ വെള്ളിയാഴ്ച പുലര്ച്ചെയോടെരണ്ടു ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയായിരുന്നു…
Read More » - 8 December
അമേരിക്കയെ പരസ്യമായി തള്ളിപറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : അമേരിക്കയെ പരസ്യമായി തള്ളി പറഞ്ഞ് പാകിസ്ഥാന് രംഗത്ത്. യു.എസ് പാകിസ്ഥാനെ ദൂരേയ്ക്ക് തള്ളി മാറ്റുകയാണെന്നും തന്റെ രാജ്യത്തെ വെറും കൂലിത്തോക്കാക്കി മാറ്റിയ അമേരിക്കയുമായി യാതൊരു…
Read More » - 8 December
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുള്‍പ്പടെ 9 പേര് നിലയ്ക്കലില്‍ അറസ്റ്റില്‍
പത്തനംതിട്ട : നിലയ്ക്കലില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് ഉള്‍പ്പെടെ ഒന്‍പത് പേരെ പൊലിസ് അറസ്റ്റുചെയ്തു . അറസ്റ്റ് ചെയ്ത ഇവരെ പെരിനാട് സ്റ്റേഷനിലേക്ക്…
Read More » - 8 December
ഒരു വര്‍ഷം മുമ്പുള്ള അരവണ വിറ്റു; ദുരൂഹതയുണ്ടെന്നും പരാതി അടിസ്ഥാനരഹിതമെന്നും ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ ഒരു വര്‍ഷം പഴക്കമുള്ള അരവണ പായസം വിറ്റതായി പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയെ തകര്‍ക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. അവരാണ്…
Read More » - 8 December
ഒപെക് യോഗം അവസാനിച്ചതോടെ ഇന്ധന വിലയില്‍ വര്‍ധനവ്
വിയന്ന ; ഒപെക് യോഗം അവസാനിച്ചതോടെ ആഗോള വിപണിയില്‍ ഇന്ധന വില വര്‍ധിച്ചു. അതേസമയം, ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ആഗോള എണ്ണ ഉത്പ്പാദനത്തില്‍ പ്രതിദിനം 12 ലക്ഷം…
Read More » - 8 December
ചിരി വാതകം ശ്വസിച്ച താരങ്ങള്‍ പ്രതിക്കൂട്ടില്‍
ലണ്ടന്‍ : മതിഭ്രമം ഉണ്ടാക്കുന്ന നെട്രസ് ഓക്സൈഡ് ശ്വസിച്ചെന്ന ആരോപണം നേരിടുന്ന ആര്ണനല് താരങ്ങള്‍ പ്രതിക്കൂട്ടിലായി. അലക്സാണ്ട്രെ ലാക്കസെറ്റെ, മത്തിയോ ഗുണ്ടോസി, പിയറെ ഔബമേയങ്, മെസൂട്ട്…
Read More » - 8 December
സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 55,430 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ…
Read More » - 8 December
രാഹുല്‍ ഗാന്ധി പണം നല്കി അഭിമുഖം പ്രസിദ്ധീകരിച്ചു, തെരഞ്ഞെടുപ്പ് ലംഘനമെന്ന് പരാതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു ബിജെപി പരാതി നൽകി. വ്യാഴാഴ്ച പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെയാണ് പരാതി. രാഹുലിനെതിരെയും കോണ്‍ഗ്രസ്…
Read More »