Latest NewsInternational

അമേരിക്കയെ പരസ്യമായി തള്ളിപറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : അമേരിക്കയെ പരസ്യമായി തള്ളി പറഞ്ഞ് പാകിസ്ഥാന്‍ രംഗത്ത്. യു.എസ് പാകിസ്ഥാനെ ദൂരേയ്ക്ക് തള്ളി മാറ്റുകയാണെന്നും തന്റെ രാജ്യത്തെ വെറും കൂലിത്തോക്കാക്കി മാറ്റിയ അമേരിക്കയുമായി യാതൊരു ബന്ധവും തുടര്‍ന്ന് ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പണം തന്ന് തങ്ങളെ കൊണ്ട് മറ്റൊരാളുടെ യുദ്ധത്തില്‍ പോരടപ്പിക്കുകയാണ് ചെയ്യുന്നത്. ഇനി ഞങ്ങള്‍ നിന്നുകൊടുക്കില്ല. നഷ്ടം ഞങ്ങള്‍ക്കു മാത്രമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button