
വിയന്ന ; ഒപെക് യോഗം അവസാനിച്ചതോടെ ആഗോള വിപണിയില്‍ ഇന്ധന വില വര്‍ധിച്ചു. അതേസമയം, ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ആഗോള എണ്ണ ഉത്പ്പാദനത്തില്‍ പ്രതിദിനം 12 ലക്ഷം വീപ്പയുടെ കുറവുണ്ടാക്കാന്‍ ധാരണയായി. ഇതോടെ അസംസ്കൃത എണ്ണവിലയില്‍ അഞ്ച് ശതമാനം കുതിപ്പുണ്ടായി.
Post Your Comments