UAELatest NewsGulf

സോഷ്യല്‍ മീഡിയയിലൂടെ സ്വവര്‍ഗ്ഗ ലെെംഗിക വ്യാപാരം ; യുവാവിന് കോടതി വിധിച്ചത്

അബുദാബി :  സോഷ്യല്‍ മീഡിയയിലൂടെ സ്വവര്‍ഗ്ഗ ലെെംഗീക വ്യാപാരം നടത്തിയ 22 കാരനായ മൊറോക്കക്കാരനെ  യുഎഇ കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്തും. സ്നാപ്പ് ചാറ്റില്‍ അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഇയാള്‍ താല്‍പര്യക്കാരെ കണ്ടെത്തിയിരുന്നത്. അല്‍ ക്വാസീസ് പോലീസ് സ്റ്റേഷനിലാണ് യുവാവിനെതിരെ പരാതി ലഭിച്ചത്. യുവാവ് ഉപയോഗിച്ചിരുന്ന മൊബെെല്‍ ഫോണ്‍ പിടിച്ചെടുത്ത് ദുബായ് ക്രെെം ലാബോറട്ടറിയില്‍ കൂടുതല്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button