Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -15 December
ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ; പി.വി സിന്ധു ഫൈനലില്‍
ഗ്വാങ്ഷു: ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ സ്വന്തം പി.വി സിന്ധു ഫൈനലില്‍. മുന്‍ ലോക ഒന്നാം നമ്പർ താരമായ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ്…
Read More » - 15 December
വ്യാജ പാസ്പോര്‍ട്ടും സീലുമായി കാര്‍ വാടകയ്ക്കെടുക്കാനെത്തിയ യുവാവ് ദുബായില്‍ പിടിയില്‍
ദുബായ്: വാടകയ്ക്ക് കാര്‍ എടുക്കാനായി വ്യാജ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖതകള് ഹാജരാക്കിയ നൈജീരിയന്‍ പൗരന് ദുബായില്‍ അറസ്റ്റില്‍. 29 വയസ്സുകാരനായ യുവാവ് മറ്റൊരാളുടെ പേരിലുള്ള വ്യാജ രേഖകളുമായി…
Read More » - 15 December
പിഞ്ചുകുഞ്ഞിനെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു; ശേഷം പൂന്തോട്ടത്തില്‍ വെച്ച് മൃതദേഹം കത്തിച്ചു; അറസ്റ്റിലായ അമ്മ പറഞ്ഞത് വിചിത്രമായ കാരണം
സൗത്ത് വെയില്‍സ്: നാല് വയസുകാരിയെ ‘അമ്മ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു ശേഷം മൃതദേഹം പൂന്തോട്ടത്തില്‍ വെച്ച് കത്തിച്ചു. യുവതി കോടതിയിൽ കുറ്റം സമ്മതിച്ചു. സൗത്ത് വെയില്‍സ് ഗ്രാമത്തിലെ വീട്ടിലെ…
Read More » - 15 December
ഇനി മുതല്‍ മാലിന്യം റോഡിലെറിഞ്ഞാലും പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാലും വന്‍തുക പിഴ
അബുദാബി:വണ്ടിയില്‍നിന്ന് മാലിന്യം റോഡിലേക്ക് എറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴയും ആറ്് ബ്ലാക്ക് പോയിന്റും. ഗതാഗത നിയമ പരിഷ്കരണത്തിന്റെ ഭാഗമായി നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശിക്ഷ കടുപ്പിച്ചിരിക്കുകയാണ് അബുദാബി…
Read More » - 15 December
ഒടിയന് ഫേസ്ബുക്ക് ലൈവില്‍: പ്രതിയെ കിട്ടിയിട്ടും വെറുതെ വിട്ട് പോലീസ്
തൃശൂര്‍: ഇന്നലെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഫേസ്ബക്ക് ലൈവിലൂടെ പുറത്തു വിട്ട പ്രതിയെ കേസ് എടുക്കാതെ വെറുതെ വിട്ടു. തൃശൂര്‍ നഗരത്തിലെ ഒരു പ്രമുഖ തീയറ്ററില്‍…
Read More » - 15 December
മാതാപിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്ന വിദേശികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ തീരുമാനം
കുവൈറ്റ് സിറ്റി: മാതാപിതാക്കളെ സന്ദര്;ശക വിസയില്‍ കൊണ്ടുവരുന്ന വിദേശികള്‍ക്ക് ആശ്വാസം. ഇനി മുതല്‍ കുടുംബ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന വിദേശികളുടെ മാതാപിതാക്കളെ മൂന്നു മാസം വരെ താമസിക്കുന്നതിന്…
Read More » - 15 December
രാജപക്സെ ഇന്ന് രാജി നല്‍കും
കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി തൂടരുന്ന ഭരണപ്രതിസന്ധിക്ക് പരിഹാരമാവുന്നു. പ്രസിഡണ്ട് സിരിസേനയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം അധികാരത്തിലെത്തിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തിങ്കളാഴ്ച്ച രാജി വെയ്ക്കുമെന്ന്…
Read More » - 15 December
പ്രവാസികള്‍ക്ക് തിരിച്ചടി : സൗദിയില്‍ സ്വദേശികള്‍ക്ക് ആരോഗ്യ വിഭാഗത്തില്‍ 20,000 തൊഴില്‍ അവസരങ്ങള്‍
റിയാദ്: : സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷം 20,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതിനായി വിവിധ മന്ത്രാലയമുള്‍പ്പെടെ നാലുവകുപ്പുകള്‍ ധാരണാപത്രം ഒപ്പുവെച്ചു.…
Read More » - 15 December
വിദേശമദ്യ ഇറക്കുമതിയിൽ നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: വിദേശമദ്യ ഇറക്കുമതിയിൽ സർക്കാരിന് നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിദേശ മദ്യവും ബിയറും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ വരുമാനത്തിൽ നഷ്ടമുണ്ടാകുമെന്നും ഇവ സംസ്ഥാനത്ത് ഉത്പാദനം…
Read More » - 15 December
സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉള്ള രാസവസ്തുക്കള്‍ പെണ്‍കുട്ടികളില്‍ ആര്‍ത്തവം വേഗത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്
സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉള്ള രാസ വസ്തുക്കള്‍ നമ്മുടെ ശരീരത്തെ ബാധിക്കുമെന്ന് ശാസ്ത്രലോകം. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയപ പഠനത്തിലാണ് സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ടൂത്ത് പേസ്റ്റിലു…
Read More » - 15 December
ഡിയാഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി
ബ്യൂനസ്അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസ താരം ഡിയാഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി. ഇരുവരും തമ്മില്‍ ഒരാഴ്ചയോളമായി തുടരുന്ന കലഹത്തെ തുടര്‍ന്നാണ് മറഡോണയുടെ കാമുകിയായ റോസിയോ ഒളിവ അദ്ദേഹത്തെ…
Read More » - 15 December
ഖനിയ്ക്കുള്ളില്‍ വെള്ളം നിറയുന്നു ; കുടുങ്ങിയ തൊഴിലാളികൾക്ക് വേണ്ടിയുളള രക്ഷാപ്രവര്‍ത്തനം തുടരുന്നു
മേഘാലയ: കല്‍ക്കരി ഖനിയിൽ വെള്ളം നിറയുന്നതിനാൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ഖനിയിലെ ഇടുങ്ങിയ ഗുഹയ്ക്കുള്ളിലാണ് 13 തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്. നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. സമീപത്തെ നദിയില്‍…
Read More » - 15 December
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റു. മേല്‍തോന്നയ്ക്കല്‍ പാട്ടത്തില്‍ പൊയ്കയില്‍ കണ്ണങ്കരകോണം നിഹമ്മദ് മന്‍സിലില്‍ സാബുജസീന ദമ്ബതികളുടെ മകന്…
Read More » - 15 December
രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്
പത്തനംതിട്ട : രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. തുടർന്ന് രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് കോടതി നടപടിയെടുത്തത്. പമ്പ…
Read More » - 15 December
പാക് ഹൈക്കമ്മീഷന് ഓഫീസില്‍ നിന്ന് ഇന്ത്യക്കാരുടെ പാസ്പോര്ട്ടുകള് നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ പാസ്പേര്‍ട്ടുകള്‍ പാക്കിസ്ഥാന് ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടു. ഗുരുനാനാക്കിന്റെ 549 -ാമത് ജയന്തിയോടനുബന്ധിച്ച് തീര്‍ഥാടനത്തിനായി വിസയ്ക്ക് അപേക്ഷിച്ച 23 സിഖ് മതവിശ്വാസികളുടെ പാസ്പോര്‍ട്ടുകളാണ് ഇന്ത്യയിലെ പാക്…
Read More » - 15 December
യുഎഇയില്‍ താപനില കുറയുന്നു; കനത്ത മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.…
Read More » - 15 December
യുവതിയുടെ വാദങ്ങള്‍ തള്ളി ; പി.കെ ശശിയെ വെള്ളപൂശി അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതിയില്‍ പ്രതിയായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ട് പുറത്ത്. അന്വേഷണ കമ്മീഷന് ഖണ്ഡിച്ചു. ശശി പണം…
Read More » - 15 December
കോഫീ ഹൗസ് മസാലദോശയിലെ ബീറ്റ്റൂട്ട് രഹസ്യം
കോഴിക്കോട്: ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശയിലെ ബീറ്റ്റൂട്ട് പ്രശസ്തമാണ്. സംഭവം ചര്‍ച്ചയായതോടെ ആളുകള്‍ ഗുട്ടന്‍സ് ചോദിച്ചുതുടങ്ങി. മലബാറിലെ ഇന്ത്യന്‍ കോഫീ ഹൗസ് നടത്തിപ്പുകാരായ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ്…
Read More » - 15 December
നിലയ്ക്കലില്‍ പോലീസിന്റെ കര്‍ശന വാഹന പരിശോധന
സന്നിധാനം: നിലയ്ക്കലില്‍ പോലീസിന്റെ കര്‍ശന വാഹന പരിശോധന. യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളില്‍ കനത്ത പരിശോധന നടത്തുന്നത്. നിലയ്ക്കലിലെത്തുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍…
Read More » - 15 December
ഓടി ഓടി ഒരു പരുവമായി: മോഷണം നടത്തി വഴി തെറ്റിയ കള്ളനു സംഭവിച്ചത്
പയ്യന്നൂര്‍ : മാല മോഷ്ടിച്ച് മടങ്ങിയ കള്ളന് വഴിതെറ്റി പോലീസിന്റെ പിടിയിലായി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗം സുരഭി നഗറിലാണ് സംഭവം നടന്നത്. സ്ത്രീകള്‍ മാത്രം…
Read More » - 15 December
ബഹറിനിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാര്‍ ജീവനൊടുക്കിയ നിലയിൽ
മനാമ: ബഹറിനിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാരരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശി സുകുമാരമേനോന്റെ മകന് സുനില്‍ മേനോനാണ് (44) ആത്മഹത്യ ചെയ്ത മലയാളി. ഇദ്ദേഹത്തെ…
Read More » - 15 December
ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം നിലത്തിറക്കി
മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം നിലത്തിറക്കി. മുംബൈയിൽനിന്ന് ഡൽഹി വഴി ലക്നൗവിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്കുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.…
Read More » - 15 December
സോഡാ നാരങ്ങാ വെള്ളത്തിന് വില വർധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സോഡാ നാരങ്ങാ വെള്ളത്തിന് വില വർധിക്കും.ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് രൂപ വരെ കൂടിയതാണ് കാരണം. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും…
Read More » - 15 December
സൗദിയിൽ വെടിവയ്പ്പ്; പ്രവാസിയുൾപ്പടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ജീസാന്: സൗദിയില്‍ നടന്ന വെടിവെപ്പില്‍ ബിഹാര്‍ സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ജീസാനില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ യമന്‍ അതിര്‍ത്തി പ്രദേശമായ സാംതയിലെ അതിരൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച…
Read More » - 15 December
‘നോട്ടീസ് സ്റ്റേഷനിൽ എത്തിച്ചത് സിപിഎമ്മുകാർ, നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി നിയമ നടപടിക്ക്
തിരുവനന്തപുരം: എംഎൽഎ സ്ഥാനത്തു നിന്ന് തനിക്ക് അയോഗ്യത കൽപ്പിക്കാൻ ഇടയാക്കിയ വർഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.എം. ഷാജി നിയമനടപടിക്ക്. നോട്ടീസ് പൊലീസിന് എത്തിച്ചുനൽകിയതായി പറയുന്ന…
Read More »