Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -15 December
ലോകത്തിലെ ഏറ്റവും വലിയ വജ്രം കണ്ടെത്തി
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ വജ്രം കണ്ടെത്തി. കോഴിമുട്ടയുടെ അത്രയും വലിപ്പവും 552 കാരറ്റും മഞ്ഞ നിറത്തിലുമുള്ള വജ്രം വടക്കന്‍ കാനഡയിലെ ഡയവിക് എന്ന ഖനിയില്‍…
Read More » - 15 December
ആര്.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ : സംഭവം വന്‍ വിവാദത്തില്‍
അഹമ്മദാബാദ് : ആര്.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത സംഭവം വന്‍ വിവാദമാകുന്നു. ആര്‍എസ്എസ്സില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയായ വിജ്ഞാന ഭാരതി ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു…
Read More » - 15 December
മലയാളിയായ യുവാവ് ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ദുബായ്: മലയാളി യുവാവിനെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി അമ്പായത്തോട് അബ്ദുല്‍ ഗഫൂറിന്റെയും സീനത്തിന്റെയും മകനായ റിഷാലിനെ(23)യാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍…
Read More » - 15 December
മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ഗുരുവായൂർ : സെപ്റ്റിക് ടാങ്ക് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ കാന നിർമാണം നടക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ്…
Read More » - 15 December
ഭർതൃവീട്ടുകാർ യുവതിയെ ജീവനോടെ തീകൊളുത്തി
ധൽബാദ്: ഭർതൃവീട്ടുകാർ യുവതിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവതിയെ കൊലപ്പെടുത്തിയത്. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ മധുഘോരാ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ഭർതൃവീട്ടുകാരുടെ ആവശ്യങ്ങൾ…
Read More » - 15 December
കാത്തിരിപ്പ് ഇനി വേണ്ട : ഓണര്‍ 8സിയുടെ വില്‍പ്പന ആരംഭിച്ചു
കാത്തിരിപ്പുകൾക്ക് തിരശ്ശീല വീണു ഓണര്‍ 8സിയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു.19:9 ആസ്പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്പ്ലേ,13 എംപി പ്രൈമറി ക്യാമറ 2 എംപി…
Read More » - 15 December
വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി എം.എം. മണി
തൊടുപുഴ: വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന സൂചനയുമായി മന്ത്രി എം.എം. മണി. പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.…
Read More » - 15 December
മിസോറാമിനെ നയിക്കുന്നത് സോറം താങ്ക
ഐസ്വാള്‍: ഇനി മിസോറാമിനെ നയിക്കുന്നത് നാഷ്ണല്‍ ഫ്രന്റ് നേതാവ് സോറം താങ്ക. മിസോറാം മുഖ്യമന്ത്രിയായി സോറംതാങ്ക സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍…
Read More » - 15 December
കസ്തൂരി രംഗന് റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം പരിഗണനയിലെന്ന് മന്ത്രി
ന്യൂഡല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പരിഗണനയിലെന്ന് കേന്ദ്രം. വനം പരിസ്ഥിത മന്ത്രി ഡോ.മഹേഷ് ശര്‍മ്മയാണ് ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്. ജോയ്സ് ജോര്‍ജ് എംപിയുടെ ചോദ്യത്തിന്…
Read More » - 15 December
ഇലക്ട്രിക് സ്കൂട്ടര്‍ : ലെെസന്‍സ് ഭേദഗതി വരുന്നു
ന്യൂഡല്‍ഹി : ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ്. ഭേദഗതി നടപ്പില്‍ വന്ന്…
Read More » - 15 December
ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നിരവിധി പേര് മരിയ്ക്കാനിടയായ സംഭവം : ഞെട്ടിക്കുന്ന വിവരങ്ങള്‍
ബംഗലൂരു: കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നിരവിധി പേര് മരിയ്ക്കാനിടയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. പ്രസാദത്തില്‍ കൂടിയ അളവില്‍ കീടനാശിനിയുടെ അംശം…
Read More » - 15 December
കൊച്ചിയിൽ വെടിവയ്പ്പ്
എറണാകുളം : കൊച്ചിയിലെ പനമ്പള്ളി നഗറിൽ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു കെ ട്ടിട ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് സൂചന.…
Read More » - 15 December
ഈ ഒതുക്കല്‍ ദേശീയ രാഷ്ട്രീയത്തില്‍ പിന്നീട് വലിയ ചര്‍ച്ചയായി വരും; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രി പദത്തില്‍ നിന്നും സച്ചിന് പൈലറ്റിനെയും ജ്യോതിരാദിത്യസിന്ധ്യയെയും ഒഴിവാക്കിയതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.…
Read More » - 15 December
വിവാദ പ്രസ്താവന ; സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
കാസർകോട് : വിവാദ പ്രസ്താവന നടത്തി അറസ്റ്റിലായ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. കാസർകോട് ജില്ലാ സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. ദളിത് വിരുദ്ധ പരാമർശം…
Read More » - 15 December
തടവു പുള്ളിയെ പൊലീസുകാര്‍ അങ്ങോട്ട് പണം നല്കി ജയില്‍ ചാടിച്ചു
ആലപ്പുഴ: തടവു പുള്ളിയെ പൊലീസുകാര്‍ അങ്ങോട്ട് പണം നല്കി ജയില്‍ ചാടിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ജയിലിലാണ് സമാനതകളില്ലാത്ത സംഭവം അരങ്ങേറിയത്. ജയില്‍ സൂപ്രണ്ടിനെ സസ്പെന്ഷന്…
Read More » - 15 December
ശബരിമല ഡ്യൂട്ടി: സുരക്ഷാ ചുമതലയില്‍ മാറ്റം
സന്നിധാനം : മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ഡ്യൂട്ടിയില്‍ ഐ.ജി എസ്.ശ്രീജിത്തിന് പകരം നിലവില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഐ.ജി.ദിനേന്ദ്ര കശ്യപ് തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയതായി…
Read More » - 15 December
ജയില്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ : സംഭവം ദുബായില്‍
ദുബായ്: ജയില്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ. ദുബായ് സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് റീചാര്‍ജ് കാര്‍ഡ് കൈക്കൂലിയായി വാങ്ങിയ കേസിലാണ് പ്രതിയായ ഇന്ത്യക്കാരന്റെ…
Read More » - 15 December
കുവൈറ്റിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കാന്‍ പുതിയ നിയമം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികളായ രോഗികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ ചികിത്സാ ചിലവ് ഏല്ക്കാന് സന്നദ്ധനായ ഗ്യാരണ്ടര്‍ വേണ്ടി വരും. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍…
Read More » - 15 December
മന്ത്രി ജലീലിനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം
മലപ്പുറം : മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. മലപ്പുറത്ത് . വനിതാ മതില് അവലോകന യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശി…
Read More » - 15 December
പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു; നാട്ടുകാരും തീവ്രവാദികളുമടക്കം മരിച്ചത് പത്തുപേര്‍
ശ്രീനഗര്‍: ജമ്മുകശ്മീരീലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും നാട്ടുകാരും ഭീകരരുമടക്കം പത്ത് പേർ മരിച്ചു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.…
Read More » - 15 December
കയ്യാലയ്ക്ക് കുഴിയെടുക്കുന്നതിനിടെ നന്നങ്ങാടി കണ്ടെത്തി
ചെറുതോണി: കയ്യാല നിര്‍മ്മിക്കാന്‍ കുഴിയെടുക്കുന്നതിനിടയില്‍ നന്നങ്ങാടി കണ്ടെത്തി. പണ്ടു കാലത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മണ്‍പാത്രം ആണു നന്നങ്ങാടി. ഒരു വലിയ ഭരണി കണക്കെയാണ്…
Read More » - 15 December
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് അനുമതി
ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് അനുമതി. ചെമ്പ് ശുദ്ധീകരണശാല തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. വേദാന്ത കമ്പനിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പ്രതിഷേധത്തെ തുടര്‍ന്ന്…
Read More » - 15 December
യു.എ.ഇയില്‍ 2019 ലെ പുതിയ മുദ്രാവാക്യത്തെ കുറിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്
അബുദാബി: യു.എ.ഇയില്‍ 2019 ലെ പുതിയ മുദ്രാവാക്യത്തെ കുറിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വിശദീകരിച്ചു.. 2019 യുഎയില്‍ സഹിഷ്ണുതയുടെ വര്‍ഷമായിരിക്കുമെന്ന്…
Read More » - 15 December
പോപ്പ് താരം ഷക്കിറയ്ക്കെതിരെ കേസ്
മാഡ്രിഡ്: സുപ്രസിദ്ധ പോപ്പ് താരം ഷക്കീറയ്ക്ക് എതിരെ കേസ്. നികുതി വെട്ടിച്ചതിനാണ് കൊളംബിയന്‍ ഗായിക ഷക്കിറയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഓഫ് ബഹ്മാസിലാണ് താന്‍ സ്ഥിരതാമസമെന്ന് അധികൃതരെ…
Read More » - 15 December
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വേട്ടേറ്റു. പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ അജ്ഞാത സംഘമാണ് അക്രമണം നടത്തിയത്. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »