Latest NewsKerala

രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

പത്തനംതിട്ട : രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. തുടർന്ന് രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് കോടതി നടപടിയെടുത്തത്. പമ്പ പോലീസ് സ്റ്റേഷനിൽ ദിവസവും ഒപ്പിടണമെന്ന വ്യവസ്ഥ രാഹുൽ പാലിച്ചില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

പോലീസ് വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും മണിക്കൂറുകൾ വൈകിയതിനാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button