KeralaLatest News

വിദേശമദ്യ ഇറക്കുമതിയിൽ നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: വിദേശമദ്യ ഇറക്കുമതിയിൽ സർക്കാരിന് നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ. വിദേശ മദ്യവും ബിയറും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ വരുമാനത്തിൽ നഷ്ടമുണ്ടാകുമെന്നും ഇവ സംസ്ഥാനത്ത് ഉത്പാദനം നടത്തിയാല്‍ തൊഴിലവസരങ്ങള്‍ കൂട്ടാമെന്നും വരുമാനം വര്‍ധിപ്പിക്കാമെന്നും മന്ത്രിവ്യക്തമാക്കി.

അതേസമയം ഉദ്യോഗസ്ഥതല റിപ്പോര്‍ട്ട് പരിശോധിച്ചശേഷം മാത്രമേ ബ്രൂവറി വിഷയത്തില്‍ തീരുമാനമുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button