Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -17 December
കേരള കേന്ദ്രസര്‍വകലാശാല:അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്;തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി
കാസര്‍കോഡ്: തെലുങ്കാന സ്വദേശി ഗന്തോട്ടി നാഗരാജുവിനെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരെയാണ് സര്‍വ്വകലാശാല ഇംഗ്ളീഷ് താരതമ്യ സാഹിത്യ പഠന മേധാവി ഡോ. പ്രസാദ് പന്ന്യനെതിരെ കേരള…
Read More » - 17 December
ഇന്റേണല്‍ മാര്‍ക്കിനായി നിര്‍ബന്ധിത കായിക പരിശീലനം :വിദ്യാര്‍ത്ഥിനി മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം;കോളേജ് നടപടി പിന്‍വലിച്ചു
ചെന്നൈ: മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജിലെ നിര്‍ബന്ധിത കായികപരിശീലനം പിന്‍വലിച്ച് അധികൃതര്‍. കായിക പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയില്‍ നിന്ന് പിന്‍വാങ്ങിയത്.…
Read More » - 17 December
അയ്യപ്പഗാനങ്ങളുടെ മണ്ഡലകാലം
പി. അയ്യപ്പദാസ് വൃശ്ചികം, കാതോര്‍ത്താല്‍ കേള്‍ക്കുന്ന ശരണമന്ത്രജപങ്ങളുടെ മണ്ഡലകാലം. പൂക്കാലവും ഇളംവെയിലും ചാറ്റല്‍മഴയുമൊക്കെയായി പ്രകൃതിപോലും ഭക്തനെ വരവേല്‍ക്കുന്ന നോമ്പുകാലം. ഇനി ഒന്നുകൂടി കാതോര്‍ത്താല്‍ കേള്‍ക്കാം അടുത്തുള്ള ക്ഷേത്ര…
Read More » - 17 December
ക്രിസ്മസിന് സ്പെഷ്യല്‍ ട്രെയിനില്ല : മലയാളികള്‍ വലയുന്നു
കൊച്ചി: കേരളത്തിലേയ്ക്ക് സ്പെഷ്യല്‍ ട്രെയിനില്ലാത്തതിനാല്‍ മറുനാടന്‍ മലയാളികള്‍ ക്രിസ്മസിന് നാട്ടിലെത്താന്‍ ബുദ്ധിമുട്ടും. ഓണം, ക്രിസ്മസ് പോലുള്ള ആഘോഷ വേളകളില്‍ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാറുണ്ട്.…
Read More » - 17 December
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : നേവിയില്‍ അവസരം
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് നേവിയിൽ സുവർണ്ണാവസരം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് തസ്തിയിലെ 2500 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കും മെട്രിക് റിക്രൂട്ട് തസ്തികയിലെ 400 ഒഴിവുകളിലേക്കും…
Read More » - 17 December
സംസ്ഥാനം എച്ച് വണ്‍ എന്‍ വണ്‍ ഭീതിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു. നാലുവയസ്സുകാരന് ഉള്‍പ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സൂരജ് കൃഷ്ണന്…
Read More » - 17 December
വനിതാ മതില് ;വിയോജിച്ച് കെസിബിസി
തിരുവനന്തപുരം: സര്‍ക്കാരിന്റെ വനിത മതിലിനോട് വിയോജിച്ച് കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍. വാര്‍ത്താ കുറിപ്പിലാണ് കെസിബിസി അവരുടെ വനിതമതിലിനോടുളള താല്പര്യക്കുറവ് അറിയിച്ചത്. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടത്.…
Read More » - 17 December
ആശുപത്രിയില്‍ തീ പിടുത്തം; നിരവധി പേര് മരിച്ചു
മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 6 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 147 ഒാളം പേര്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റിട്ടുണ്ട്. നൂറില്‍പ്പരം പേരെ അപകട സ്ഥലത്ത്…
Read More » - 17 December
ദുബായില്‍ യുവതിക്ക് നേരെ കടുത്ത ലെെംഗീക അതിക്രമം
അല്‍ റഷീദിയ : യുവതിക്ക് നേരെ കടുത്ത ലെെംഗീക അതിക്രമം നടന്ന സംഭവത്തില്‍ ദുബായ് കോടതി വാദം കേട്ടു. ഞെട്ടിക്കുന്ന രീതിയിലുളള ലെെംഗീക അതിക്രമമാണ് ഈജിപ്ത് കാരനായ…
Read More » - 17 December
യുഎഇയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് 60 കിലോ ഹെറോയിന്‍ പിടികൂടി
അബുദാബി : യുഎഇയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് 60 കിലോ ഹെറോയിന്‍ പിടികൂടി. അബുദാബിയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ഇത്രയും വലിയ ഹെറോയിന്‍ വേട്ട…
Read More » - 17 December
യു.എ.ഇയില്‍ മലയാളി യുവാവിനെ കാണാതായി: സഹായം തേടി കുടുംബം
അബുദാബി•മലയാളി യുവാവിനെ അബുദാബിയില്‍ കാണാതായി. യുവാവിനെ കണ്ടെത്താന്‍ സഹായത്തിനായി കേഴുകയാണ് അദ്ദേഹത്തിന്റെ കുടുംബം. 27 കാരനായ ഹാരിസ് പൂമാടത്തിനെ കഴിഞ്ഞ ഡിസംബര്‍ 8 നാണ് അല്‍-ശമക്ക പ്രദേശത്ത്…
Read More » - 17 December
ഓട്ടോകാര് അമിതചാര്‍ജ് ഈടാക്കുന്നത് തടയാന്‍ ഇനി ഗൂഗിള്‍ മാപും
ഓട്ടോകാരുടെ പിടിച്ചുപറിയ്ക്ക് തടയിടാന്‍ ഇനി ഗൂഗിള്‍ മാപും. ഇനി ഗൂഗിള്‍ മാപ്പിലൂടെ ഓട്ടോറിക്ഷ പോകുന്ന വഴിയും യാത്രയ്ക്ക് ആവശ്യമായ തുകയും അറിയാന്‍ കഴിഞ്ഞേക്കും. ന്യൂഡല്‍ഹിയിലാണ് പുതിയ ഫീച്ചര്‍…
Read More » - 17 December
വിപണിയിലെത്താൻ തയ്യാറായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ
തിരുവനന്തപുരം : വിപണിയിലെത്താൻ തയ്യാറായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരുന്ന ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള…
Read More » - 17 December
പന്തളത്ത് പൊളിഞ്ഞ വീട് ഉയര്‍ത്തുന്നതിനിടെ ദാരുണമരണം
പത്തനംതിട്ട: പന്തളം തുമ്പമണ്ണില്‍ പ്രളയത്തില്‍ പൊളിഞ്ഞ വീട് ഉയര്‍ത്തുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഹരിയാന സ്വദേശി സമദ് (35) ആണ് മരിച്ചത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച്…
Read More » - 17 December
102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി
തിരുവനന്തപുരം: സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി. സമയം വൈകുന്നേരം 6 മണി വരെയാക്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി…
Read More » - 17 December
വാക്ക് പാലിച്ചു; വീണ്ടും കര്‍ഷക അനുകൂല ട്വിറ്റര്‍ പോസ്റ്റിട്ട് രാഹുല്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം പ്രഥമ വാഗ്ദാനമായ കാര്‍ഷിക കടം എഴുതി തളളിയ സന്തോഷ പങ്കുവെച്ചതിനൊപ്പം മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ കൂടി ഉടനെ തന്നെ കാര്‍ഷിക…
Read More » - 17 December
പി.വി സിന്ധുവിനു പാരിതോഷികവുമായി ബാഡ്മിന്റണ്‍ അസോസ്സിയേഷന്
പി.വി സിന്ധുവിനു പാരിതോഷികവുമായി ബാഡ്മിന്റണ്‍ അസോസ്സിയേഷന് ഓഫ് ഇന്ത്യ. വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ജേതാവായ സിന്ധുവിന് പത്ത് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇതുകൂടാതെ പുരുഷ വിഭാഗം സെമിയിലെത്തിയ…
Read More » - 17 December
സൗദിയില്‍ ഒരാളുടെ തലവെട്ടി
ജിദ്ദ•രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു പാക്കിസ്ഥാന്‍കാരന്റെ ശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയില്‍ ഹെറോയിന്‍ കടത്തിയ കേസില്‍…
Read More » - 17 December
കവിയൂരില്‍ പീഡനവും : കൂട്ട ആത്മത്യയും : നിലപാട് മാറ്റി സിബിഐ
തിരുവനന്തപുരം: കവിയൂരില്‍ പീഡനവും : കൂട്ട ആത്മത്യയും : നിലപാട് മാറ്റി സിബിഐ . കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ നിലപാടുതിരുത്തി സിബിഐ. അച്ഛന് മകളെ പീഡിപ്പിച്ചതായി ശാസ്ത്രീയമായ…
Read More » - 17 December
ഭീഷണി നടക്കില്ല : വനിതാ മതിലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്തി കെ. സുരേന്ദ്രന്
കോഴിക്കോട്: വനിതാ മതിലിനെതിരെ തന്റെ പൂര്‍ണ്ണമായ യോജിപ്പ് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സ്ത്രീ കളെ ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍…
Read More » - 17 December
യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട : മൂന്നു പേർ പിടിയിൽ
അബുദാബി : യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. വ്യവസായ മേഖലയിലെ ഒരു വാഹന സ്പേയർ പാർട്സ് വിൽപ്പന സ്ഥാപനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 60 കിലോ ഹെറോയിനാണ്…
Read More » - 17 December
സംസ്ഥാനത്ത് എടിഎം മാതൃകയില്‍ കുടിവെള്ള വിതരണം
കൊച്ചി: സംസ്ഥാനത്ത് എടിഎം മാതൃകയില്‍ കുടിവെള്ള വിതരണം . അട്ടപ്പാടിയിലെ ഷോളയാര്‍ പഞ്ചായത്തിലാണ് ആദ്യമായി കുടിവെള്ള വിതരണം എടിഎം മാതൃകയില്‍ നടപ്പിലാക്കുന്നത്. പോക്കറ്റില്‍ നിന്നു കാര്‍ഡെടുത്ത് വാട്ടര്‍…
Read More » - 17 December
മൊബെെല്‍ നമ്പര്‍ ചോദിച്ചു; പരാതിയുമായി യുവതി കോടതിയില്‍ !
ഷാര്‍ജ : ലിഫ്റ്റില്‍ വെച്ച് അപരിചിതനായ അറബ് യുവാവ് മൊബെെല്‍ നമ്പര്‍ ചോദിച്ചതിനും ശരീരത്തില്‍ സ്പര്‍ശിച്ചതിനും യുവതി കോടതിയില്‍ പരാതിപ്പെട്ടു. ഷാര്‍ജ കുറ്റകൃത്യങ്ങളില്‍ വാദം കേല്‍ക്കുന്ന കോടതിയാണ്…
Read More » - 17 December
രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു
കോട്ടയം: രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.…
Read More » - 17 December
ശ്രീകുമാര്‍ മേനോന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദിലീപ് ഫാന്‍സ് രംഗത്ത്
കൊച്ചി : ശ്രീകുമാര്‍ മേനോന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദിലീപ് ഫാന്‍സ് രംഗത്തെത്തി. ഒടിയന് സിനിമയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ഫാന്‍സ് ആണെന്ന ആരോപണം തള്ളി…
Read More »