Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -17 December
2018 ല്‍ ലോകത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഏറ്റവും മോശം പാസ്വേര്‍ഡുകളുടെ ലിസ്റ്റ് പുറത്ത്
വാഷിംങ്ടണ്‍: എല്ലാം സൈബര്മയമായ ഈ ലോകത്ത് സമൂഹ മാധ്യമങ്ങളിലടക്കം നാം നല്‍കിയിരിക്കുന്ന ഓരോ വിവരങ്ങളും പാസ്വേഡ് ഉപയോഗിച്ച് ഭദ്രമായി സൂക്ഷിക്കുകയെന്നത് വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാല്‍…
Read More » - 17 December
വനിതാ മതിൽ ; സർക്കാരിനെതിരെ വീണ്ടും എൻഎസ് എസ്
കോട്ടയം : സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിനെതിരെ വീണ്ടും എൻഎസ് എസ് രംഗത്ത്. സമദൂര നിലപാടിൽ നിന്ന് എൻഎസ് എസ് മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി എന്ന നിലയില്ലല്ല പിണറായി…
Read More » - 17 December
സ്മാർട്ട് ഫോൺ ഉപയോഗിച്ചു രാത്രിയും കൂടുതൽ നല്ല ഫോട്ടോകൾ എടുക്കാനുള്ള എളുപ്പവഴികൾ
സ്മാർട്ട് ഫോൺ ഉപയോഗിച്ച രാത്രിയിലും പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും ഫോട്ടോ എടുക്കുമ്പോഴുള്ള പ്രശ്നങ്ങൾ എല്ലാരും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇതാ അത്തരം നല്ല ഫോട്ടോകൾ എടുക്കാനുള്ള ചില വഴികൾ.…
Read More » - 17 December
ബിജെപി പ്രവര്‍ത്തകര്‍ ശബരിമലയിൽ അറസ്റ്റിലായി
പത്തനംതിട്ട: ബിജെപി പ്രവര്‍ത്തകര്‍ ശബരിമലയിൽ അറസ്റ്റിലായി. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ബിജെപി…
Read More » - 17 December
വനിതാ മതിൽ; മഞ്ജു വാര്യർക്കെതിരെ തുറന്നടിച്ച് എം.എം മണി
തിരുവനന്തപുരം: സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ നിന്ന് പിന്മാറിയ മഞ്ജു വാര്യർക്കെതിരെ തുറന്നടിച്ച് മന്ത്രി എം.എം മാണി. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില് തീരുമാനിച്ചതെന്നും നടി…
Read More » - 17 December
തന്റെ കുടുംബത്തിന്റെ വേരുകള്‍ തേടി ശ്രീലങ്കന്‍ സ്വദേശിനി കൊല്ലത്ത്
കൊല്ലം •തന്റെ കുടുംബത്തിന്റെ വേരുകള്‍ തേടി ശ്രീലങ്കന്‍ യുവതി കൊല്ലത്തെത്തി. ശ്രീലങ്കന്‍ സ്വദേശിനിയായ കയല്വിളിയാണ് തന്റെ മുത്തച്ഛന്റെ ബന്ധുക്കളെ തേടി കൊല്ലത്തെത്തിയത്. യുവതിയുടെ ഭര്‍ത്താവ് ഹരിലാല്‍ മലയാളിയാണ്.…
Read More » - 17 December
ഫെതായ് ചുഴലിക്കാറ്റ് ; 50 ട്രെയിനുകള്‍ റദ്ദാക്കി
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ആന്ധ്രയില്‍ 50 ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ…
Read More » - 17 December
കൊച്ചിയിലെ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട നടി പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരി; കൂടുതൽ പേര് കുടുങ്ങും
തൃക്കാക്കര : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സിനിമാ സീരിയല്‍ നടി അശ്വതി ബാബു, കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയെന്ന് പൊലീസ് കണ്ടെത്തി. വാട്ട്സ്ആപ്പ് വഴിയാണ്…
Read More » - 17 December
പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുതുവത്സരാഘോഷങ്ങൾ അതിര് കടക്കാതിരിക്കാനുള്ള നടപടികളാണ്…
Read More » - 17 December
3.8 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാൾ പിടിയിൽ
സൂറത്ത്: 3.8 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാൾ പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകളുമായി ഇയാൾ പിടിയിലാകുന്നത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ആദ്യ പരിശോധനയില്‍ കുറച്ച് കറന്‍സികള്‍ കണ്ടെത്തിയതിനെ…
Read More » - 17 December
ടാറ്റു ആര്‍ട്ടിസ്റ്റിനെ കൊലപ്പെടുത്തി തലയറുത്തു: ഉടൽ കുറ്റിക്കാട്ടില്‍
ന്യൂഡൽഹി: 22 കാരനായ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ തലയില്ലാത്ത മൃതദേഹം ദില്ലിയിലെ മയൂര്‍ വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തി. മൃതദേഹം കണ്ട വഴിയാത്രക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്.…
Read More » - 17 December
മോഷ്ടിച്ച 84 ലക്ഷം രൂപയ്ക്ക് ലോട്ടറിയെടുത്ത ബാങ്ക് മാനേജര്‍ പിടിയില്‍
കൊല്‍ക്കത്ത: മോഷ്ടിച്ച 84 ലക്ഷം രൂപയ്ക്ക് ലോട്ടറിയെടുത്ത ബാങ്ക് മാനേജര്‍ പിടിയിൽ. കൊല്‍ക്കത്തയിലെ മെമാരി ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ തരക് ജെയ്സ്വാളാണ് ബാങ്കിൽ നിന്ന് മോഷ്ടച്ച പണം…
Read More » - 17 December
മാതള നാരങ്ങയുടെ തൊലി വെറുതെ പുറത്തേയ്ക്ക് വലിച്ചെറിയുന്നതിന് മുന്‍പ് ഈ കാര്യം ആലോചിക്കുക
പഴങ്ങളിലെ സൗന്ദര്യ റാണിമാരില്‍ ഒരാളാണ് മാതള നാരങ്ങകള്‍. ചുവന്നു തുടുത്ത മാതള നാരങ്ങകള്‍ ആരിലും കൊതിയുണര്‍ത്തും. സൗന്ദര്യത്തോടൊപ്പം തന്നെ ഔഷധസമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളനാരങ്ങ.…
Read More » - 17 December
മള്‍ബെറി പഴങ്ങള്‍ ആരോഗ്യത്തിന്റെ കലവറ
കൊച്ചി :പട്ടുനൂല്‍ കൃഷിക്കായി ഉപയോഗിക്കാറുള്ള ചെടിയാണ് മള്‍ബെറി. അമൂല്യ ഔഷധ ഗുണങ്ങളടങ്ങിയ ഒരു ഉത്തമ ഫലമാണ് മള്‍ബറി. മള്‍ബറിച്ചെടിയുടെ പഴങ്ങളും ഏറെ സ്വാദിഷ്ടമുള്ളവയാണ്. നിറയെ ആരോഗ്യത്തിന്റെ കലവറായാണ്…
Read More » - 17 December
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ശബരിമല ദര്‍ശനം, തന്ത്രിയുടെയും രാജ കുടുംബാംഗത്തിന്റെയും പ്രതികരണം
പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും രാജകുടുംബാംഗങ്ങളും അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമമായ ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പന്തളം…
Read More » - 17 December
ഈ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
കൊച്ചി • തിരക്കു പിടിച്ച ലോകത്ത്, ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വീട്ടുപകരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രിഡ്ജുകള്‍. ആഹാരം ഫ്രിഡ്ജില്‍ എടുത്ത് വെച്ചതിന് ശേഷം പിന്നീട് ചൂടാക്കി…
Read More » - 17 December
രാജസ്ഥാനിൽ അശോക് ഗേലോട്ട് മുഖ്യമന്ത്രിയായി അധികാരമേറ്റു
ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗേലോട്ട് സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആൽബർട് ഹാൾ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈറ്റും ചുമതലയേറ്റു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ…
Read More » - 17 December
കവിയൂർ പീഡനക്കേസ് ; പുതിയ നിലപാടുമായി സിബിഐ
തിരുവനന്തപുരം : കവിയൂർ പീഡനക്കേസിലെ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാൽ പ്രതി അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചത്. പീഡിപ്പിച്ചത് അച്ഛനാണെന്ന് സംശയം മാത്രമാണ് ഉള്ളതെന്നും സിബിഐ…
Read More » - 17 December
ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ; നിയമ നടപടി തുടരുമെന്ന് തച്ചങ്കരി
കൊച്ചി: എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കും. എന്നാല്‍ നിയമ നടപടി തുടരുമെന്നും അദ്ദേഹം…
Read More » - 17 December
പതിമൂന്നാമത്തെ വയസ്സില്‍ സൈബര്‍ ലോകത്തെ താരമായി മലയാളി ബാലന്
ദുബായ്: സൈബര്‍ ലോകത്തെ മിന്നും താരമാകുകയാണ് പതിമൂന്നുകാരനായ ആദിത്യന് രാജേഷ്. മെബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സ്വന്തമായി കമ്ബനി നിര്‍മ്മിച്ചിരിക്കുകയാണ് ആദിത്യന്. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശയാണ് ആദിത്യന്.…
Read More » - 17 December
പിതാവ് തീവണ്ടിയിൽ നിന്നും വീണു മരിച്ചു: വിവരമറിയാതെ മകൻ നടന്നത് 13 കിലോമീറ്റർ
ബോവിക്കാനം•മകന് ചായയുമായി കയറുന്നതിനിടെ പിതാവ് തീവണ്ടിയിൽ നിന്നും വീണു മരിച്ചു. വിവരമറിയാതെ മകൻ 13 കിലോമീറ്റർ യാത്രചെയ്തു. മുളിയാർ പഞ്ചയാത്ത് മുസ്ലിംലീഗ് അംഗവും കരാറുകാരനുമായ മുണ്ടക്കൈ നെടുവോട്ട്…
Read More » - 17 December
കൂവിത്തോല്‍പ്പിക്കാനാവില്ല, ഇത് എന്റെ രീതിയിലുള്ള മാസ് ചിത്രം: ശ്രീകുമാര്‍ മേനോന്
തിരുവനന്തപുരം: ‘ഒടിയന്’ സിനിമയ്ക്കെതിരായുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് സംവിധായകൻ ശ്രീകുമാര്‍ മേനോന്. മഞ്ജു വാര്യരെ സഹായിച്ചതിന് പലതവണ താൻ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട് ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും അദ്ദേഹം…
Read More » - 17 December
സിഖ് വിരുദ്ധ കലാപം; മുന്‍ കോണ്‍ഗ്രസ് എം പി കുറ്റക്കാരന്‍
1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാർ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട…
Read More » - 17 December
ഒന്നരവയസുകാരിയെ മാതാവ് അടിച്ചു കൊന്നു; പിന്നിൽ മന്ത്രവാദമെന്ന് സൂചന
ലഖ്നൗ: ഒന്നരവയസുകാരിയെ അടിച്ചു കൊന്ന മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായാണ് മുപ്പത്തിരണ്ടുകാരിയായ ഗീതാദേവി ഇത്തരമൊരു നീച പ്രവൃത്തിയ്ക്ക് തുനിഞ്ഞത്. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു…
Read More » - 17 December
റഫാലും മിഷേലും കോൺഗ്രസിന്റെ ഉറക്കം കെടുത്തുമ്പോൾ എ.കെ ആന്റണി എന്തുകൊണ്ട് സത്യം പറയുന്നില്ല – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കോൺഗ്രസ് നേതൃത്വം വല്ലാതെ പരിഭ്രാന്തിയിലാണ്; ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ദല്ലാൾ ക്രിസ്ത്യൻ മിഷേൽ ഇന്ത്യയിലെത്തപ്പെട്ടത് മുതൽ ആരംഭിച്ചതാണ് ആ വിഭ്രാന്തി. മിഷേലിനെ ഇന്ത്യയിലെത്തിക്കാൻ നരേന്ദ്ര മോഡി…
Read More »