Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -17 December
മള്‍ബെറി പഴങ്ങള്‍ ആരോഗ്യത്തിന്റെ കലവറ
കൊച്ചി :പട്ടുനൂല്‍ കൃഷിക്കായി ഉപയോഗിക്കാറുള്ള ചെടിയാണ് മള്‍ബെറി. അമൂല്യ ഔഷധ ഗുണങ്ങളടങ്ങിയ ഒരു ഉത്തമ ഫലമാണ് മള്‍ബറി. മള്‍ബറിച്ചെടിയുടെ പഴങ്ങളും ഏറെ സ്വാദിഷ്ടമുള്ളവയാണ്. നിറയെ ആരോഗ്യത്തിന്റെ കലവറായാണ്…
Read More » - 17 December
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ശബരിമല ദര്‍ശനം, തന്ത്രിയുടെയും രാജ കുടുംബാംഗത്തിന്റെയും പ്രതികരണം
പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും രാജകുടുംബാംഗങ്ങളും അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമമായ ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പന്തളം…
Read More » - 17 December
ഈ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
കൊച്ചി • തിരക്കു പിടിച്ച ലോകത്ത്, ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വീട്ടുപകരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രിഡ്ജുകള്‍. ആഹാരം ഫ്രിഡ്ജില്‍ എടുത്ത് വെച്ചതിന് ശേഷം പിന്നീട് ചൂടാക്കി…
Read More » - 17 December
രാജസ്ഥാനിൽ അശോക് ഗേലോട്ട് മുഖ്യമന്ത്രിയായി അധികാരമേറ്റു
ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗേലോട്ട് സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആൽബർട് ഹാൾ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈറ്റും ചുമതലയേറ്റു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ…
Read More » - 17 December
കവിയൂർ പീഡനക്കേസ് ; പുതിയ നിലപാടുമായി സിബിഐ
തിരുവനന്തപുരം : കവിയൂർ പീഡനക്കേസിലെ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാൽ പ്രതി അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചത്. പീഡിപ്പിച്ചത് അച്ഛനാണെന്ന് സംശയം മാത്രമാണ് ഉള്ളതെന്നും സിബിഐ…
Read More » - 17 December
ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ; നിയമ നടപടി തുടരുമെന്ന് തച്ചങ്കരി
കൊച്ചി: എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കും. എന്നാല്‍ നിയമ നടപടി തുടരുമെന്നും അദ്ദേഹം…
Read More » - 17 December
പതിമൂന്നാമത്തെ വയസ്സില്‍ സൈബര്‍ ലോകത്തെ താരമായി മലയാളി ബാലന്
ദുബായ്: സൈബര്‍ ലോകത്തെ മിന്നും താരമാകുകയാണ് പതിമൂന്നുകാരനായ ആദിത്യന് രാജേഷ്. മെബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സ്വന്തമായി കമ്ബനി നിര്‍മ്മിച്ചിരിക്കുകയാണ് ആദിത്യന്. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശയാണ് ആദിത്യന്.…
Read More » - 17 December
പിതാവ് തീവണ്ടിയിൽ നിന്നും വീണു മരിച്ചു: വിവരമറിയാതെ മകൻ നടന്നത് 13 കിലോമീറ്റർ
ബോവിക്കാനം•മകന് ചായയുമായി കയറുന്നതിനിടെ പിതാവ് തീവണ്ടിയിൽ നിന്നും വീണു മരിച്ചു. വിവരമറിയാതെ മകൻ 13 കിലോമീറ്റർ യാത്രചെയ്തു. മുളിയാർ പഞ്ചയാത്ത് മുസ്ലിംലീഗ് അംഗവും കരാറുകാരനുമായ മുണ്ടക്കൈ നെടുവോട്ട്…
Read More » - 17 December
കൂവിത്തോല്‍പ്പിക്കാനാവില്ല, ഇത് എന്റെ രീതിയിലുള്ള മാസ് ചിത്രം: ശ്രീകുമാര്‍ മേനോന്
തിരുവനന്തപുരം: ‘ഒടിയന്’ സിനിമയ്ക്കെതിരായുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് സംവിധായകൻ ശ്രീകുമാര്‍ മേനോന്. മഞ്ജു വാര്യരെ സഹായിച്ചതിന് പലതവണ താൻ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട് ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും അദ്ദേഹം…
Read More » - 17 December
സിഖ് വിരുദ്ധ കലാപം; മുന്‍ കോണ്‍ഗ്രസ് എം പി കുറ്റക്കാരന്‍
1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാർ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട…
Read More » - 17 December
ഒന്നരവയസുകാരിയെ മാതാവ് അടിച്ചു കൊന്നു; പിന്നിൽ മന്ത്രവാദമെന്ന് സൂചന
ലഖ്നൗ: ഒന്നരവയസുകാരിയെ അടിച്ചു കൊന്ന മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായാണ് മുപ്പത്തിരണ്ടുകാരിയായ ഗീതാദേവി ഇത്തരമൊരു നീച പ്രവൃത്തിയ്ക്ക് തുനിഞ്ഞത്. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു…
Read More » - 17 December
റഫാലും മിഷേലും കോൺഗ്രസിന്റെ ഉറക്കം കെടുത്തുമ്പോൾ എ.കെ ആന്റണി എന്തുകൊണ്ട് സത്യം പറയുന്നില്ല – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കോൺഗ്രസ് നേതൃത്വം വല്ലാതെ പരിഭ്രാന്തിയിലാണ്; ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ദല്ലാൾ ക്രിസ്ത്യൻ മിഷേൽ ഇന്ത്യയിലെത്തപ്പെട്ടത് മുതൽ ആരംഭിച്ചതാണ് ആ വിഭ്രാന്തി. മിഷേലിനെ ഇന്ത്യയിലെത്തിക്കാൻ നരേന്ദ്ര മോഡി…
Read More » - 17 December
കൂട്ടപിരിച്ചുവിടൽ ; കെഎസ് ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി : എം പാനൽ ജീവക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ് ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. താൽക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത…
Read More » - 17 December
‘വേര് ഈസ് മൈ ട്രയിന്‍’ ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു
വേര് ഈസ് മൈ ട്രയിന്‍’ ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു. ട്രയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ‘വേര് ഈസ് മൈ ട്രയിന്‍’ ആപ്പ് .…
Read More » - 17 December
അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന വാഹനം മുല്ലപ്പള്ളിയുടെ വാഹനവുമായി കൂട്ടിയിടിച്ചു
അങ്കമാലി: ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന ബസ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ ഇടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സിഗ്നല്‍ കാത്തുകിടന്നിരുന്നു മുല്ലപ്പള്ളിയുടെ വാഹനത്തിന്…
Read More » - 17 December
രാഹുൽ ഈശ്വർ അറസ്റ്റിൽ
പത്തനംതിട്ട : അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ അറസ്റ്റിൽ. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഗവണ്മെന്റ് റസ്റ്റ് ഹൗസിൽ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.…
Read More » - 17 December
കരിക്കകം സ്കൂൾ വാൻ അപകടം: 7 വര്‍ഷമായി ജീവിതത്തോട് മല്ലടിച്ച ഇര്ഫാന് ഒടുവിൽ മരണത്തിനു കീഴടങ്ങി
തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് 7 വര്‍ഷമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഇര്ഫാന് മരിച്ചു. 2011 ഫെബ്രുവരി 17ന് സ്കൂള്‍ വാൻ കരിക്കകത്തിന് സമീപം പാർവതി…
Read More » - 17 December
സ്കൂൾ ബസ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്
ആലപ്പുഴ : സ്കൂൾ ബസ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. രാമങ്കരി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആലപ്പുഴ തായങ്കരിയിൽ വെച്ചാണ്…
Read More » - 17 December
ഇന്ന് വൈദ്യുതി മുടങ്ങും
കൊച്ചി: കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. കോളജ് പരിധിയില്‍ എംജി റോഡില്‍ അറ്റ്ലാന്റിക്സ് ജംഗ്ഷന് മുതല്‍ രവിപുരം വരെയും ചര്‍ച്ച് ലാന്‍ഡിങ് റോഡ്, ദിവാന്…
Read More » - 17 December
ഇന്ധന വിലയില്‍ മാറ്റം
തിരുവനന്തപുരം•സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലിറ്ററിന് 20 പൈസയും ഡീസല്‍ ലിറ്ററിന് 9 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക്…
Read More » - 17 December
കെട്ടിടത്തിന് മുകളിൽ നിന്ന് പൂച്ചയെ എറിഞ്ഞുകൊന്നു; 64 കാരന് കിട്ടിയത് എട്ടിന്റെ പണി
മുംബൈ: കെട്ടിടത്തിന് മുകളിൽ നിന്ന് പൂച്ചയെ എറിഞ്ഞുകൊന്ന 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ താനെയിലാണ് സംഭവം. ശിവറാം പഞ്ചല്‍ എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ 14…
Read More » - 17 December
ഉഗ്രസ്ഫോടനം; 42 പേര്‍ക്ക് പരിക്ക്
ടോക്കിയോ: ഉഗ്രസ്ഫോടനത്തിൽ 42 പേര്‍ക്ക് പരുക്കേറ്റു. ജപ്പാനിലെ സപ്പോറോയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭക്ഷണശാലയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വന്‍ സ്ഫോടനം…
Read More » - 17 December
റഫേൽ അഴിമതിയിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ : ഇന്ന് പാർലമെന്റ് പ്രക്ഷുബ്ധമാകും
ന്യൂഡൽഹി : റാഫേൽ അഴിമതിയിൽ സുപ്രീംകോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം. സംഭവവുമായി ബന്ധപ്പെട്ട് പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനെതിരെ അവകാശലംഘനത്തിനു സി.പി.മ്മും ആർ.ജെ.ഡി.യും മുന്നോട്ടുവന്നിട്ടുണ്ട്.…
Read More » - 17 December
ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിലേക്ക്
കോട്ടയം: കോളിളക്കം സൃഷ്ടിച്ച മതപരിവർത്തനക്കേസിലെ മുഖ്യ കഥാപാത്രമായ വൈക്കം സ്വദേശിനി ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിൽ ചേർന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സിൽ വച്ചാണ് അശോകൻ…
Read More » - 17 December
വാര്‍ത്താ അവതാരക കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവം; സഹപ്രവര്ത്തകന് അറസ്റ്റില്‍
ലക്നൗ: വാര്‍ത്താ അവതാരിക കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. അപകടം നടക്കുന്ന സമയത്ത് സഹപ്രവര്‍ത്തകനായ രാഹുല്‍ അശ്വതി രാധികയുടെ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.…
Read More »