Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -17 December
ഓസ്ട്രേലിയന്‍ ടീമില്‍ മാറ്റം വേണമെന്ന ആവശ്യവുമായി റിക്കി പോണ്ടിംഗ്
പെർത്ത് : ഓസ്ട്രേലിയന്‍ ടീമില്‍ മാറ്റം വേണമെന്നു മുൻതാരം റിക്കി പോണ്ടിംഗ്. ബോക്സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ജോ…
Read More » - 17 December
ആരോഗ്യകരമായ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനു പിന്നില്‍ വിഷരഹിത ഭക്ഷണങ്ങളാണെന്ന് സുരേഷ് ഗോപി എം.പി
കരുനാഗപ്പള്ളി: ആരോഗ്യകരമായ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനു പിന്നില്‍ വിഷരഹിത ഭക്ഷണങ്ങളിലൂടെയും രോഗരഹിതമായ ശരീരങ്ങളിലൂടെയുമാണെന്ന്സുരേഷ് ഗോപി എം.പി. മൈനാഗപ്പള്ളിയില്‍ പുതുതായി ആരംഭിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തിന്റെ ഉദ്ഘാടനം…
Read More » - 17 December
തിരുവനന്തപുരം വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം • തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുസ്വത്തായ ഈ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന…
Read More » - 17 December
കേരളാ ബാങ്ക് ഫെബ്രുവരിയില്‍:മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കേരളാ ബാങ്ക് ഫെബ്രുവരി മാസം മധ്യത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം…
Read More » - 17 December
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു : കുവൈറ്റില്‍ മലയാളികളടക്കമുള്ള നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരം
കുവൈത്ത് സിറ്റി : വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു. ഇതോടെ കുവൈറ്റില്‍ നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി . കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതിസന്ധി നേരിടുന്ന 79…
Read More » - 17 December
പി കെ ശശിക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സീതാറാം യെച്ചൂരി
ന്യൂ ഡൽഹി : ലൈംഗിക ആരോപണ പരാതിയിൽ ഷൊർണ്ണൂർ എം എൽ എ പി കെ ശശിക്കെതിരായ സംസ്ഥാന കമ്മിറ്റിയുടെ നടപടി അംഗീകരിച്ചുവെന്ന് സി പി എം…
Read More » - 17 December
വനിതാ മതിലില്‍ നവോത്ഥാനത്തിന്റെ അളവുകോല്‍ തൂക്കുമ്പോള്‍: ഏത് മഞ്ജു വാര്യരും ഇരുട്ടി വെളുക്കുമ്പോള്‍ സൈബര്‍ പോരാളികള്‍ക്ക് ഇരയായി മാറുന്ന നികൃഷ്ട കാഴ്ച – അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
ഇന്നലെ വരെ സമൂഹത്തിൽ അഭിമതയായൊരു അഭിനേത്രി ഒരു രാവ് ഇരുട്ടി വെളുത്തപ്പോഴേക്കും അനഭിമതയും നന്ദികേടിന്റെ പര്യായമായുംമാറിയിരിക്കുന്നു ,അഥവാ ചിത്രീകരിച്ചിരിക്കുന്നു.. ഇനിയവളുടെ കുടുംബത്തിന്റെ, സ്വഭാവത്തിന്റെ, അവളുടെ സ്വത്വത്തിന്റെയാകമാനം ഇഴകീറി…
Read More » - 17 December
മുസ്ലിം ലീഗാണ് യഥാര്‍ത്ഥ വര്‍ഗീയ വാദികളെന്ന് എം എം മണി
വനിതാ മതില് വര്‍ഗീയ മതിലെന്ന് ആക്ഷേപിച്ച എം കെ മുനീറിന്റെ പ്രസ്താവനക്കെതിരെ മന്ത്രി എം എം മണി പ്രതികരിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയം നടത്തുന്ന മുസ്ലിം ലീഗാണ്…
Read More » - 17 December
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്..അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടി
കൊച്ചി: ബ്യൂട്ടിപാര്‍ലറിന് നേരെ ഉണ്ടായ വെടിവയ്പ്പ് അധോലോകം നടത്തുന്ന രീതിയില്‍ അല്ല ഉണ്ടായതെന്ന് പൊലീസ്. അതിനാല്‍ രവി പൂജാരിയുടെ പേര് മനപൂര്‍വ്വം വലിച്ചിഴച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. രവി പൂജാരയുടെ…
Read More » - 17 December
നിയുക്ത ഛത്തീസ്ഖഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് ഒരിക്കല്‍ സെക്സ് സിഡി കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍
റായ്പൂര്‍ : ഛത്തീസ്ഖഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേഷ് ബാഗലിന് സെക്സ് ടേപ്പ് കേസില്‍ 14 ദിവസം ജുഡീഷ്യല്‍ തടവ് അനുഭവിക്കേണ്ടി വന്നിരുന്നു. ബിജെപി മന്ത്രിയായ രാജേഷ് മുനാറ്റിന്റെ…
Read More » - 17 December
നേട്ടം കൈവിടാതെ ഓഹരി വിപണി
മുംബൈ : നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 307 പോയിന്റ് ഉയര്‍ന്ന് 36,270.07 ലും നിഫ്റ്റി 82 പോയിന്റ് ഉയര്‍ന്ന് 10,888.40ത്തിലും വ്യാപാരം അവസാനിപ്പിച്ചു. ടാറ്റാ…
Read More » - 17 December
1000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കാര്‍ കമ്പനി
ലണ്ടന്‍: ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആര്‍ഡ് ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ . അടുത്ത വര്‍ഷം ആദ്യ വാരത്തോടെയാണ് തീരുമാനം നടപ്പില്‍…
Read More » - 17 December
മാലദ്വീപിന് വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി•ഇന്ത്യ മാലദ്വീപിന് 1.4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 10,000 കോടിയിലേറെ ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം…
Read More » - 17 December
ഫെതായ് ആന്ധ്രാ തീരത്ത് ആഞ്ഞടിയ്ക്കുന്നു : കാറ്റിനൊപ്പം കനത്ത മഴയും
ഹൈദ്രാബാദ്: കനത്ത നാശം വിതച്ച് ഫെതായ് ആന്ധ്രാ തീരത്ത് അതിശക്തമായി ആഞ്ഞടിയ്ക്കുന്നു .കാറ്റിനൊപ്പം കനത്ത മഴയും പെയ്യുന്നുണ്ട്. ഫെതായ് മൂലമുണ്ടായ അതിശക്തമായ മഴയില്‍ വിജയവാഡയില്‍ ഒരാള്‍ മരിച്ചതായി…
Read More » - 17 December
വീണ്ടുമൊരു തകർപ്പൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വീണ്ടുമൊരു തകർപ്പൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്. പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ (പി.ഐ.പി) ഫീച്ചറായിരിക്കും പുതിയ അപ്ഡേഷനിൽ അവതരിപ്പിക്കുക. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ വാട്സ്ആപ്പില്‍ നിന്നും പുറത്ത് പോവാതെ കാണാനാകും…
Read More » - 17 December
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വീണ്ടും രംഗത്ത്. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാട്ടുകാരില്‍ ചിലര്‍ കൊല്ലപ്പെട്ടതിനെ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെ പഴി ചാരി…
Read More » - 17 December
ശബരിമല ദര്‍ശനം : ട്രാൻസ്ജെന്റേഴ്സിനു അനുമതി
പത്തനംതിട്ട : ശബരിമലയിൽ പോകാൻ ട്രാൻസ്ജെന്റേഴ്സിനു അനുമതി. നാല് പേർക്ക് പേർക്ക് മലകയറാൻ അനുമതി നൽകിയെന്നും തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്നും പോലീസ് അറിയിച്ചു.…
Read More » - 17 December
പൊണ്ണത്തടി കുറയ്ക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍
ശരീരഭാരം വര്‍ദ്ധിക്കുന്നത് ഇന്ന് പലരിലും ആശങ്കയുളവാക്കുന്ന ഒരു സംഗതിയാണ്. എന്നാല്‍ ചിട്ടയായ ഒരു ജീവിതചര്യയിലൂടെശരീരഭാരത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. പ്രഭാത ഭക്ഷണം കഴിക്കുകയെന്നത് ആരോഗ്യകരമായ…
Read More » - 17 December
വനിതാമതില്‍ : മഞ്ജു വാര്യര്‍ക്കെതിരെ മന്ത്രി മേഴ്സുകുട്ടിയമ്മയും
തിരുവനന്തപുരം: വനിതാമതിലില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി മേഴ്സികുട്ടിയമ്മയും രംഗത്തെത്തി മഞ്ജു വാര്യരെ കണ്ടു കൊണ്ടല്ല സര്‍ക്കാര്‍ വനിതാ മതില് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി…
Read More » - 17 December
974 ദുരൂഹമരണങ്ങളില്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിനെതിരായ കേസ് അട്ടിമറിച്ചതായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസിന്റെ വെളിപ്പെടുത്ത
തിരുവനന്തപുരം: പത്തുവര്‍ഷത്തിനിടെ 974 ദുരൂഹമരണങ്ങള്‍ നടന്നുവെന്ന മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നുവെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭന് നായരുടെ വെളിപ്പെടുത്തല്‍. 24 ന്യൂസ്…
Read More » - 17 December
സ്കൂള്‍ മതിൽ തകർന്നു വീണ് വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം
നോയിഡ : സ്കൂള്‍ മതിൽ തകർന്നു വീണ് വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തിങ്കളാഴ്ച രാവിലെ പത്തിനുണ്ടായ അപകടത്തിൽ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.…
Read More » - 17 December
വറുതിയിലേക്കു തള്ളിവിടാൻ എൽനിനോ വരുന്നു
തൃശൂർ:രണ്ടായിരത്തിപതിനെട്ടിന് പ്രളയമായിരുന്നു എങ്കിൽ ഇനി വരാൻ ഇരിക്കുന്നത് ഉഷ്ണതരംഗവും മഴയുടെലഭ്യതക്കുറവു.ശാന്തസമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ എന്ന പ്രതിഭാസമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വറുത്തിയിലേക്കു തള്ളിവിടാൻ പോകുന്നത്. ക്രേരളത്തിൽ സൂര്യതാപം…
Read More » - 17 December
നാടിനെ നടുക്കിയ രണ്ടര വയസുകാരന്റെ ക്രൂരകൊലപാതകത്തിന് പിന്നില്‍ മാതാവ് : കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ
തിരുവനന്തപുരം: നാടിനെ നടുക്കിയ രണ്ടര വയസുകാരന്റെ ക്രൂരകൊലപാതകത്തിന് പിന്നില്‍ മാതാവും കാമുകനും. കുഞ്ഞിന് നേരെ ആഴ്ചകള്‍ നീണ്ട ക്രൂരപീഡനത്തിനൊടുവില്‍ ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്…
Read More » - 17 December
പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ച് കത്തി നശിച്ചു
നസ് വ : ഷാര്‍ജയില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്ന എമിറാത്തി യുവാവിനേയും ഒപ്പമുണ്ടായിരുന്ന യുവതിയും അത്ഭുതകരമായി രക്ഷപ്പെട്ടു. പമ്പിലെ ജീവനക്കാരുടെ…
Read More » - 17 December
2018 ല്‍ ലോകത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഏറ്റവും മോശം പാസ്വേര്‍ഡുകളുടെ ലിസ്റ്റ് പുറത്ത്
വാഷിംങ്ടണ്‍: എല്ലാം സൈബര്മയമായ ഈ ലോകത്ത് സമൂഹ മാധ്യമങ്ങളിലടക്കം നാം നല്‍കിയിരിക്കുന്ന ഓരോ വിവരങ്ങളും പാസ്വേഡ് ഉപയോഗിച്ച് ഭദ്രമായി സൂക്ഷിക്കുകയെന്നത് വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാല്‍…
Read More »