Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -18 December
വനിതാ മതില്;എതിര്‍പ്പ് അസൂയമൂലം:മന്ത്രി എ കെ ബാലന്
തിരുവനന്തപുരം: വനിത മതിലിനെ പ്രതിപക്ഷം നിശിതമായി എതിര്‍ക്കുന്നത് അസൂയ മൂലമാണെന്നും എതിര്‍പ്പ് ഏറുന്നത് വനിത മതിലിനെ കൂടുതല്‍ വിജയത്തിലേക്ക് എത്തിക്കുക മാത്രമേ ഫലത്തില്‍ വരികയുളളുവെന്നും മന്ത്രി എ…
Read More » - 18 December
കൂട്ടുകാരിയുടെ ഭർത്താവിനൊപ്പം ജീവിക്കാൻ പിഞ്ചു കുഞ്ഞിനെ കൊന്ന യുവതിയുടെ ഭൂതകാലവും ഞെട്ടിക്കുന്നത്
തിരുവനന്തപുരം: മക്കളില്ലാത്തതിന്റെ ദു:ഖം മറക്കാന്‍ വർക്കല സ്വദേശികളായ ദമ്പതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദത്തെടുത്ത് വളര്‍ത്തിയ യുവതി ചെയ്ത ക്രൂര കൃത്യങ്ങൾ കേട്ടാൽ ആരായാലും ഞെട്ടും. വിവാഹം കഴിച്ചു…
Read More » - 18 December
കെ.എസ്.ആര്.ടി.സി:സര്‍ക്കാര്‍,മാനേജ്മെന്റ് അനാസ്ഥയെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കേരള എസ്.ആര്.ടി.സി നിലവില്‍ അഭിമുഖീകരിക്കുന്ന വന്‍ പ്രതിസന്ധിക്കെല്ലാം ഖേതു സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും പിടിപ്പുകേട് ഒന്ന് കൊണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനുഷിക പരിഗണനയെങ്കിലും…
Read More » - 18 December
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് പുറത്തേക്ക്
കൊച്ചി: പരിശീലകന് ഡേവിഡ് ജയിംസിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് ഇദ്ദേഹത്തെ ടീം മാനേജ്മെന്റ് പുറത്താക്കിയത്.കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിൽ…
Read More » - 18 December
320 അടി താഴ്ചയുളള ഖനി;തൊഴിലാളികളെ കണ്ടെത്താനാവാതെ രക്ഷാസംഘം
ഷില്ലോങ്: അനധികൃത ഖനനം നടന്നു കൊണ്ടിരുന്ന മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 ഒാളം തൊഴിലാളികളെ അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിലും കണ്ടെത്താനാവാതെ ദേശീയ, സംസ്ഥാന ദുരന്ത…
Read More » - 18 December
വനിതാ മതിലിൽ സഹകരിച്ചാൽ ബാലകൃഷ്ണപിള്ളയെ എൻഎസ്എസിൽ അടുപ്പിക്കില്ലെന്ന് ആവർത്തിച്ച് സുകുമാരൻ നായർ
തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയും മകൻ കെബി ഗണേഷ് കുമാറും വനിതാ മതിലിനോട് സഹകരിച്ചാൽ അവരെ എൻഎസ്എസ്നോട് സഹകരിപ്പിക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവർത്തിച്ചു .…
Read More » - 18 December
സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോടതി വിധി വന്നതിന് പിന്നാലെയാണ് സജ്ജന്‍ കുമാറിന്റെ രാജി.…
Read More » - 18 December
മന്ത്രിയുടെ വീടിന് മുന്നില്‍ സമരമിരുന്ന അധ്യാപകന് മരിച്ചു
റാഞ്ചി: ജാര്‍ഖണ്ഡ് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ലൂയിസ് മറാണ്ടിയുടെ വസതിക്കുമുന്നില്‍ ധര്‍ണയിരുന്ന താല്‍ക്കാലിക അധ്യാപകന് അതി ശൈത്യം മൂലം മരിച്ചു. ജോലി സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് 31…
Read More » - 18 December
കിടിലന്‍ ലുക്കിലെത്തുന്ന പുതിയ പ്ലാറ്റിന
മുംബൈ : ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച പ്ലാറ്റിനയ്ക്ക പുത്തന്‍ രൂപ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ബജാജ്. പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പിന്റെ വില്‍പ്പന ബജാജ് ആരംഭിച്ചു. 49,197…
Read More » - 18 December
സംസ്ഥാനത്ത് 74 ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് 74 ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് മായം കലർന്ന വെളിച്ചെണ്ണ നിരോധിച്ചിരിക്കുന്നത്. വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൃത്രിമ…
Read More » - 18 December
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവര്‍ച്ച: മുഖ്യപ്രതി പിടിയിൽ
കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്, ഭാര്യ സരിതകുമാരി എന്നിരെ കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വീട്ടില്‍ വച്ച് ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വര്‍ണവും…
Read More » - 18 December
പതിനെട്ട് തികയാത്ത 20,000 ഗര്‍ഭിണികള്‍ ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്
ചെന്നൈ: പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ ഗര്ഭിണിയാകുന്നവരുടെ എണ്ണം കൂടുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരവുമായി തമിഴ്നാട്. സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് 20,000 പതിനെട്ട് തികയാത്ത ഗര്‍ഭിണികളുണ്ട്. മാത്രമല്ല…
Read More » - 18 December
ശബരിമലയിൽ ഫുൾ യൂണിഫോമണിഞ്ഞു പോലീസുകാർ; ഒടുവിൽ കുറ്റസമ്മതം
സന്നിധാനം: ശബരിമല സന്നിധാനത്തിൽ ബൂട്ടും ഷീൽഡും അണിഞ്ഞു പോലീസുകാർ നിന്നത് ഭക്തരുടെ പ്രതിഷേധത്തിനിരയാക്കി. സന്നിധാനത്തെത്തിയ ട്രാൻസ് ജൻഡേഴ്സിന് സുരക്ഷയൊരുക്കാൻ എത്തിയ പോലീസുകാരാണ് ബൂട്ടും ഷീൽഡും ഉപയോഗിച്ചത്. അരമണിക്കൂറിലേറെ …
Read More » - 18 December
അരലക്ഷത്തിലേറെ രൂപ മാസ ശമ്പളം വാങ്ങുന്ന എംസി.ജോസഫൈന് റേഷന്‍കാര്‍ഡില്‍ ദാരിദ്ര്യരേഖക്ക് താഴെ
തിരുവനന്തപുരം: മാസം അരലത്തിലധികം രൂപ സര്‍ക്കാരില്‍നിന്ന് പ്രതിഫലം പറ്റുന്ന വനിതാകമ്മീഷന് അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മററി അംഗവുമായ എം.സി ജോസഫൈന്റെ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഗണത്തില്‍. ഇതിന്…
Read More » - 18 December
സംസ്ഥാനത്തെ മാധ്യമ നിയന്ത്രണത്തിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ്
ന്യൂഡല്‍ഹി : സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് കര്‍ശന പെരുമാറ്റ ചട്ടങ്ങളും നിയന്ത്രണങ്ങളുമേര്പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ എഡിറ്റേഴ്സ് ഗില്‍ഡ്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച സംഘടന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന…
Read More » - 18 December
എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം : എസ്ഡിപിഐ പ്രവര്ത്തകന് റിമാന്റില്‍
കൂത്തുപ്പറമ്പ് : എബിവിപി പ്രവര്‍ത്തകനായിരുന്ന കണ്ണവം ആലപ്പറമ്പിലെ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു. കണ്ണവം ദാറുല്നിസയില് നിസ്സാമുദീനാണ്(30)കൂത്തുപമ്പ് ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍…
Read More » - 18 December
ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
പല്ലുതേക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷിനെ കുറിച്ച് ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാകുമെങ്കിലും ഈ കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. അതായത് നമ്മള് ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍…
Read More » - 18 December
പുതിയ രൂപത്തിലും ഭാവത്തിലും വാഗണ്‍ആര്‍ എത്തുന്നു
2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ ആര് ജനുവരി 23 ന് വിപണിയില്‍ അവതരിപ്പിക്കും. ജനപ്രിയ ടോള്‍ബോയ് ഹാച്ച് ബാക്കിന്റെ പുതിയ പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നത്…
Read More » - 18 December
പാക്കിസ്ഥാനി ഗായകനായിരുന്നു എങ്കില്‍ ഇന്ത്യയില്‍ വേദികള്‍ കിട്ടുമായിരുന്നു: സോനുനിഗം
ന്യൂഡല്‍ഹി: പാക്കിസ്ഥാനി ഗായകനായിരുന്നുവെങ്കില്‍ കുറച്ചുകൂടെ വേദികള്‍ കിട്ടുമായിരുന്നുവെന്ന് പ്രശസ്ത ഗായകന് സോനുനിഗം. ആജ് തക് വേദിയില്‍ വച്ചായിരുന്നു പാക്കിസ്ഥാനി ഗായകര്‍ക്ക് ഇന്ത്യയില്‍ കിട്ടുന്ന വലിയ പിന്തുണയെ അദ്ദേഹം…
Read More » - 18 December
നീന്തൽ കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
റാസല്‍ ഖൈമ: നീന്തൽ കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. റാസല്‍ ഖൈമയിലാണ് സംഭവം. സൈഫ് മുഹമ്മദ് സയീദ് ആണ് മരിച്ചത്. അബൂദാബിയില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു…
Read More » - 18 December
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി : ഓഫീസ് അസിസ്റ്റന്റ് പിടിയില്‍
വില്ലുപുരം : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലാണ് പീഡനം അരങ്ങേറിയത്. സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ…
Read More » - 18 December
നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായിതുടങ്ങി
സന്നിദാനം: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരുന്ന നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായിതുടങ്ങുന്നു. സമിതിയുടെ നിര്‍ദേശ പ്രകാരമാണ് സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ ഭാഗികമായി നീക്കം ചെയ്തത്. ഇപ്പോള്‍ നിലയ്ക്കല്‍-പമ്പ കെ.എസ്.ആ.ര്‍.ടി.സി…
Read More » - 18 December
മഞ്ജു വാര്യർക്കെതിരെ ജി. സുധാകരൻ
ആലപ്പുഴ : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽനിന്ന് പിന്മാറിയ നടി മഞ്ജു വാര്യർക്കെതിരെ മന്ത്രി ജി. സുധാകരൻ. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി…
Read More » - 18 December
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ചത്തീസ്ഗഡില്‍ ഔദ്യോഗിക ഫയലുകള്‍ കത്തിച്ചതായി പരാതി
റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ചത്തീസ്ഗഡില്‍ ഔദ്യോഗിക ഫയലുകള്‍ കത്തിച്ചതായി പരാതി. പ്രാദേശിക മാധ്യമങ്ങള്‍ ആണ് ഇത്…
Read More » - 18 December
സൗദിയില്‍ കൂടുതല്‍ ജോലികളില്‍ സ്വദേശിവത്കരണത്തിനൊരുങ്ങി മന്ത്രാലയം
ദമ്മാം : സ്വദേശിവത്കരണം കൂടുതല്‍ ജോലികളിലേക്ക് കൂടി വ്യാപിപിക്കാനൊരുങ്ങി സൗദി അറേബ്യ. മദീന മേഖലയില്‍ 41 തരം ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ…
Read More »