Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -18 December
പരിശീലകനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലണ്ടന്‍: പരിശീലകൻ ഹോസെ മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി. സീസണില്‍ ക്ലബിന്റെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിലെ കാരണം. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടതോടെ…
Read More » - 18 December
കള്ള് ആരോഗ്യ പാനീയം ; കള്ളിനെ ബ്രാന്‍ഡ് ആക്കാന്‍ ആലോചന
കള്ള് ആരോഗ്യപാനീയമെന്ന നിലയില്‍ കള്ളിനെ ബ്രാന്റഡ് ആക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. പ്രായം, ലിംഗ ഭേദം എന്നിവ ഇതിനൊരു തടസ്സമാകില്ല. എല്ലാവര്ക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന…
Read More » - 18 December
വീഡിയോ:ചിരിക്കൊരു വക; മോഷ്ടിച്ച ടിവി കാറിനുളളില്‍ തിരുകി കയറ്റാനുളള ഒരു കളളന്റെ വെപ്രാളം
മേരിലാന്‍ഡ്: അമേരിക്കയിലെ മേരിലാന്‍ഡ് പോലീസാണ് ഒരു മോഷ്ടാവിന്റെ തൊണ്ടിമുതല്‍ കടത്താനുളള വെപ്രാളവും പരവേശവും കലര്‍ന്ന സിസി റ്റിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഒരു വീടിന്റെ കാര്‍ പോച്ചിലോ…
Read More » - 18 December
ചരിത്ര നേട്ടവുമായി മുന്നേറി പുതിയ സാൻട്രോ
നിരത്തിൽ നിന്നും പിൻവാങ്ങി ഏറെ നാളുകൾക്ക് ശേഷം വീണ്ടും വിപണി കീഴടക്കാൻ എത്തിയ ഹ്യുണ്ടായി ചരിത്ര നേട്ടവുമായി മുന്നേറുന്നു. ഇതുവരെയുള്ള വാഹനത്തിന്റെ ബുക്കിംഗ് 45,000 പിന്നിട്ടെന്ന റിപ്പോർട്ടുകളാണ്…
Read More » - 18 December
പാകിസ്ഥാനില്‍ ജയിലിലായിരുന്ന ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് ആറു വര്‍ഷത്തിനു ശേഷം മോചനം
മുംബൈ: പാകിസ്ഥാനില്‍ ജയിലിലായിരുന്ന ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് ആറു വര്‍ഷത്തിനു ശേഷം മോചനം. മുംബൈ സ്വദേശിയായ ഹമീദ് നെഹാല്‍ അന്‍സാരിയാണ് ചൊവ്വാഴ്ച ജയില്‍ മോചിതനായത്. സമൂഹ മാധ്യമത്തില്‍ കൂടി…
Read More » - 18 December
കെഎസ്ആര്‍ടിസി പ്രതിസന്ധി: തുടര്‍നടപടിയുമായി എം .ഡി
തിരുവനന്തപുരം: കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്ത്ഥിക്കായുളള നിയമനം ദ്രുതഗതിയിലെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിന് തച്ചങ്കരി. ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍…
Read More » - 18 December
വിഷമത്സ്യം കഴിച്ച് 6 പേരുടെ നില ഗുരുതരം
മസ്കറ്റ് : വിഷമത്സ്യം കഴിച്ച് ആറുപേരുടെ നില അതീവഗുരുതരം. മസ്കറ്റിലാണ് സംഭവം. വിഷബാധയേറ്റവര്‍ മസ്കറ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പഫര്‍ ഫിഷ് ഇനത്തിലെ മത്സ്യം…
Read More » - 18 December
വനിതാ മതിലും ശബരിമലയും തമ്മിലുളള ബന്ധം;നിലപാട് വ്യക്തമാക്കി കടകംപള്ളി
തിരുവനന്തപുരം: വനിതാ മതിലിന് ശബരിമലയുമായി യാതൊരു വിധത്തിലുളള ബന്ധവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയാല്‍ സുപ്രീം കോടതി വിധി സര്‍ക്കാര്‍ നിറവേറ്റും. എന്നാല്‍…
Read More » - 18 December
വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം
കണ്ണൂർ: വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. കണ്ണൂർ പിലാത്തറയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് തളിപ്പറമ്പ് പൂവം സ്വദേശി ടോം ചാക്കോ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Read More » - 18 December
74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു : അടുത്തിടെ നിരോധിച്ചത് 96 ബ്രാന്‍ഡുകള്‍
തിരുവനന്തപുരം•സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായിട്ടുള്ള 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉത്പ്പന്നം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ…
Read More » - 18 December
വനിതാമതിലിനോടുള്ള എന്‍.എസ്.എസ് നയത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: വനിതാമതിലിനോടുള്ള എന്‍.എസ്.എസ് നയത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വനിതാ മതിലില്‍ എന്‍എസ്എസിന്റെ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്‍എസ്എസ്…
Read More » - 18 December
ദുബായില്‍ 1000 ത്തോളം വ്യാജ പാസ്പോര്ട്ടുകള് പിടിച്ചെടുത്തു
ദുബായ് : വ്യാജമായി ചമച്ചുണ്ടാക്കിയ പാസ്പോര്ട്ടുകള് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചെടുത്തായി ഒൗദ്ദ്യോഗിക റിപ്പോര്‍ട്ട്. ജനറല്‍ ഡയറക്ടറേറ്റ് ഒാഫ് റസിഡന്‍സി ആന്‍ഡ് ഫേറിനേഴ്സ് അഫേഴ്സാണ് (GDFRA) ഈ…
Read More » - 18 December
കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി. കണ്ടക്ടര്‍ നിയമനത്തിന് അഡ്വാന്‍സ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമന ഉത്തരവ് നല്‍കണമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം…
Read More » - 18 December
പ്രമുഖ സ്മാര്‍ട് ഫോൺ കമ്പനി ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു
പ്രമുഖ സ്മാര്‍ട് ഫോൺ കമ്പനി വിവോ ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 4000 കോടി രൂപ മുടക്കിയാണ് പ്ലാന്റ്…
Read More » - 18 December
ക്രിസ്തുമസ് പെൻഷൻ വിതരണം ആരംഭിച്ചു, പുതുതായി മൂന്നേകാൽ ലക്ഷം പേർക്ക് പെൻഷൻ
പുതുതായി ചേർത്ത മൂന്നേകാൽലക്ഷം പേരടക്കം നാൽപത്തഞ്ചു ലക്ഷം പേർക്കുള്ള സാമൂഹ്യക്ഷേമ ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചു. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് പുതുതായി പെൻഷന് അർഹരായവരുടെ എണ്ണം…
Read More » - 18 December
ബിസിനസ്സുകാരന്റെ കൊലപാതകം : നടിയും നര്‍ത്തകിയുമായ യുവതിയെ ചുറ്റിപ്പറ്റി ദുരൂഹത : കൊലയുടെ ചുരുളഴിയ്ക്കാന്‍ പൊലീസ്
മുംബൈ : പ്രമുഖ ബിസിനസ്സുകാരന്റെ കൊലപാതകം സംബന്ധിച്ച് നടിയും നര്‍ത്തകിയുമായ യുവതിയെ ചുറ്റിപറ്റി ദുരൂഹത. രത്നവ്യാപാരി രാജേശ്വര് ഉഡാനി കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രമുഖ നടിയും നര്‍ത്തകിയുമായ യുവതിയെ…
Read More » - 18 December
ബലാത്സംഗം: ഇരകള്‍ 20 പേര്;വിവാഹമോചിതയായ ഭാര്യ ഭര്‍ത്താവിനെ കുടുക്കി
വിര്‍ജീനിയ : ഇരുപതോളം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ വിര്‍ജീനിയക്കാരനായ ജൂഡ് ലോവ്ചിക്നെ ഭാര്യ ഒടുവില്‍ കുടുക്കി. വിവാഹമോചന ശേഷം മകളെ വിട്ടുകിട്ടുന്നതിനായാണ് ഇയാളുടെ ഭാര്യയായിരുന്ന കാതറിന് പരമരഹസ്യം പുറത്ത്…
Read More » - 18 December
കൊച്ചി പാര്‍ലര്‍; ആക്രമണത്തിന് പിന്നിലെ കാരണത്തിനായി അന്വേഷണം ശക്തമാക്കി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു . അതേസമയം ബ്യൂട്ടി പാര്‍ലര്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് വീണ്ടും ഭീഷണി സന്ദേശം വന്നതായി നടി…
Read More » - 18 December
ബ്യൂട്ടി പാലര്‍ വെടിവയ്പ്പ് നാടകത്തിന്റെ ഹിന്ദിയിലെ സ്ക്രിപ്റ്റിന് മലയാളി ടച്ച്
കൊച്ചി : ബ്യൂട്ടി പാലര്‍ വെടിവയ്പ്പ് നാടകത്തിന്റെ ഹിന്ദിയിലെ സ്ക്രിപ്റ്റിന് മലയാളി ടച്ച് .സംഭവ സ്ഥലത്തു രണ്ടംഗ അക്രമി സംഘം ഉപേക്ഷിച്ച ‘രവി പൂജാരി’ എന്നെഴുതിയ കുറിപ്പ്…
Read More » - 18 December
രാജ്യാന്തര വിപണിയില്‍ എണ്ണവില താഴുമ്പോള്‍; ഇവിടെ വില കൂടുന്നു
രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴുകയാണ്. എന്നാല്‍ അതെ സമയം ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറുദിവസം കൊണ്ട് പെട്രോളിന് കൂടിയത് 46…
Read More » - 18 December
അവസാന മണിക്കൂറിലെ മുന്നേറ്റം : നേട്ടം കൊയ്ത് ഓഹരി വിപണി
മുംബൈ : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 77.01 പോയിന്റ് ഉയര്‍ന്ന് 36347.08ലും നിഫ്റ്റി 20.30 പോയിന്റ് ഉയര്‍ന്ന് 10908.70ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 1436 കമ്പനികളുടെ…
Read More » - 18 December
രൂപതയില്‍ ജാതീയ വിവേചനം: ദളിത് ക്രൈസ്തവര്‍ മാര്‍ച്ച് നടത്തി
കോട്ടയം•ദളിത് ക്രൈസ്തവ വിശ്വാസികളെ വിജയപുരം രൂപതയുടെ അധികാര അവകാശ മേഖലകളില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഡിസിഎംഎസ് സമരസമിതി വിജയപുരം രൂപതാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. കോട്ടയം മുനിസിപ്പല്‍…
Read More » - 18 December
പത്രപ്രവര്‍ത്തകനും നിരൂപകനുമായ മലയാള സാഹിത്യകാരന് കേസരിബാലകൃഷ്ണ പിള്ള വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 58 വര്‍ഷം
പത്രപ്രവര്ത്തകന്, നിരൂപകന്, ചരിത്രകാരന് എന്നീ നിലകളില്‍ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാം ചരമ വാര്‍ഷിക ദിനമാണിന്ന്.പാശ്ചാത്യ സാഹിത്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്…
Read More » - 18 December
മാനക്കേട്;പ്രണയവിവാഹിതയായ അനുജത്തിയെ സഹോദരന് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിതൂക്കി
മുംബൈ: പ്രണയവിവാഹിതയായ അനുജത്തിയെ സഹോദരന് കുടുംബത്തിന് നാണക്കേട് വരുത്തിവെച്ചതിന്റെ ദേഷ്യത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തി തീര്‍ത്തു. തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ വെെരുദ്ധ്യത്തെ തുടര്‍ന്ന്…
Read More » - 18 December
വൻ വിലക്കുറവിൽ ഷവോമി ഉൽപ്പന്നങ്ങൾ വാങ്ങാൻ സുവർണ്ണാവസരം
ബെംഗളൂരു : ഉൽപ്പന്നങ്ങൾക്ക് വമ്പൻ വിലക്കുറവുമായി ഷവോമി. എംഐ ഫാൻ സെയിലിലൂടെയാണ് കമ്പനി സ്മാര്‍ട്ട്ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത്. റെഡ്മീ വൈ2 3ജിബി…
Read More »